ദിവ്യാനുരാഗം 8
Divyanuraagam Part 8 | Author : Vadakkan Veettil Kochukunj
[ Previous Part ]
എല്ലാവരും മഴയൊക്കെ ആയി ബുദ്ധിമുട്ടുകയാണെന്നറിയാം…എല്ലാവരും സേഫ് ആയി ഇരിക്കുക…ദുരിതങ്ങളൊക്കെ മാറി പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി നമ്മുടെ കേരളത്തിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കാം….
ഒരുപാട് സ്നേഹത്തോടെ ?
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…
_________________________________________
അവളേയും പ്രാകികൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…വീട്ടിലെത്തി പെട്ടന്ന് തന്നെയൊരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു…
” ഒരു ദിവസം എങ്കിലും നിനക്ക് എന്നെക്കാൾ നേരത്തെ വന്നൂടെ മൈരേ… ”
കോളേജിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ മതിലിന് പുറത്തിരുന്ന നന്ദു എന്നോട് ചോദിച്ചു…അവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ… ബാക്കി രണ്ടും ക്ലാസിൽ കേറി കാണണം…
” നേരത്തെ വന്നിട്ടിവിടെ ഹോമം നടത്താനൊന്നുമില്ലല്ലോ… വെറുതെ ഇവിടെ ഇരുന്ന് വായിനോക്കാനല്ലേ… ”
മതിലിലേക്ക് കയറി ഇരിക്കുമ്പോൾ ഞാൻ അവനോടായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…
” അതല്ല മൈരെ എന്നും ഞാനല്ലേ ആദ്യം എത്തി പോസ്റ്റാവുന്നത്… ”
അവൻ എന്നെ നോക്കി ചെറിയപിള്ളാരെ പോലെ പരാതി പറഞ്ഞു…ഞാനതിന് എന്തോന്നടേയ് എന്നർത്ഥത്തിൽ അവനെ നോക്കി…
” അതിനിപ്പൊ നിന്നോട് കുളിക്കാതയും നനക്കാതയും വരാൻ ഞാൻ പറഞ്ഞോ… ”
ഞാൻ ചുമ്മാ അവനെ ആക്കാനെന്നോണം ചിരിച്ചുകൊണ്ട് പറഞ്ഞു
” ഓ കോമഡി…ചിരിക്കാൻ പറഞ്ഞതാണേൽ ഞാനൊന്ന് ചിരിച്ചു തരാം… ”
എന്റെ ഊഞ്ഞാലാട്ടൽ ഇഷ്ട്ടപെടാതെ അവൻ പുച്ഛത്തോടെ പറഞ്ഞു
” എന്റെ പൊന്നു മൈരേ അത് വിട്… പോസ്റ്റാക്കാൻ വിച്ചാരിച്ചതല്ല…ആ മറ്റവള് കാരണാ… “
Story ❤
കാത്തിരിക്കുന്നു ❤
ഒരുപാട് സ്നേഹം ബ്രോ ???
കൊച്ചൂഞ്ഞേ കൊറേ നാൾ ആയി സൈറ്റിൽ കാണുന്ന പേരാണ് ദിവ്യാനുരാഗം..പക്ഷെ ഇതുവരെയെനിക്കിത് വഴിക്ക് കഴിഞ്ഞിട്ടില്ല തുടർക്കഥ അയത്കൊണ്ട് തന്നെ തുടങ്ങിവെച്ചില്ല!! വലിയ പണികൾ കുറെ വന്നുകേറിയിട്ടുണ്ട് എല്ലാം ഒരുക്കിയിട്ട് വന്നു വായിച്ചഭിപ്രായം പറയാട്ടാ…ഇപ്പൊ കൊറച്ച് തിരക്കാണ്..സമാധാനം ആയിട്ടിരിന്ന് എനിക്കിത് വായിക്കണം..അപ്പൊ പിന്നെ കാണാം..സലാം
എല്ലാ ആശംസകളും?❤️
-Devil With ആ Heart
വഴിക്കാൻ അല്ല വായിക്കാൻ*
ഈ കീബോർഡ് എന്നേംകൊണ്ടേ പോവൂ…ഒലക്ക
ഇതിനൊക്കെ ഞാൻ എന്താ മറുപടി തരുക ബ്രോ… ഒരുപാട് സ്നേഹം…??? കീബോർഡ് ??
കൊച്ചുകുഞ്ഞെ അർജുൻ ദിവ്യയെ അടിക്കുന്നത് മുതൽ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുയാ ഞാൻ അത്രക്ക് അങ്ങൊട് ഉള്ളിൽ കയറി. ടാ ഇവർ ഇനി ചെറുപ്പകാലത് എങ്ങാനും പരിചയമുള്ളവർ ആയിരിക്കുമോ
പണിപ്പുരയിൽ ആണ് എന്നറിയാം കാത്തിരിക്കുന്നു
ആ എനിക്കറിയാൻ പാടില്ല…ഇനി അങ്ങനൊരു കഴിഞ്ഞ കാലം അവർക്കുണ്ടായിരിക്കുവോ…??
തിരക്കാണ് ബ്രോ പുതിയ കുട്ടികളുടെ അഡ്മിഷൻ ആയിട്ട് അത് കഴിഞ്ഞാ തുടങ്ങാം…??
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി…ഉഷാർ….പെരുത്തിഷ്ടായി ബ്രോ…. അജു ദിവ്യയെ അടിച്ചത് വായിച്ച സമയത്തെങ്ങാനം അജൂനെ കിട്ടിയിരുന്നേൽ ലവന്റെ മൂക്ക് ബെന്റ് ആയേനെ…. എന്നാലും ദിവ്യ ഇത്ര പാവമായിരുന്നോ…. എന്തായാലും ബാസ്റ്റാന്റിലെ കലാപരിപാടി ഉഷാറായിരുന്നു… പൊളിച്ചടുക്കി…..അവസാനം ദിവ്യ കെട്ടിപ്പിടിച്ചപ്പോ വായിച്ചപ്പോ അജൂന്റെ മാത്രല്ല …ഞമ്മന്റേം കിളി പോയി…. ഇനിയെന്തൊക്കെ കാണണം എന്തോ…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…
ചാക്കോച്ചി വാക്കുകൾക്ക് ഒരുപാട് സ്നേഹം…???
ഇനി എന്താവൂന്ന് ആർക്കറിയാം…?
??
???
Nice?
താങ്ക്യൂ…???
Bro ഈ പാർട്ടും പൊളിച്ചടുക്കി അടുത്ത പാർട്ട് OCTOBER 1ST WEEKIL ഉണ്ടാവുമോ? എന്തായാലും കാത്തിരുന്നു… സ്നേഹത്തോടെ ❤
ബ്രോ ഇതല്ലേ ഒക്ടോബർ… നവംബർ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ തിരക്കുകൾ ഉണ്ട്…നടക്കും എന്ന് തോന്നുന്നില്ല… പക്ഷെ ശ്രമിക്കാം..??
Sry bro Nov ?
Soooper… ❤️???
താങ്ക്യൂ ബ്രോ…???
അടുത്ത പാർട്ട് എപ്പോൾ വരും ബ്രോ വെയ്റ്റിംഗ് അത്ര ഇഷ്ടം ആയി പോയി
ഇച്ചിരി തിരക്കുണ്ട്…പക്ഷെ അതികം കാത്തിരിപ്പിക്കാതെ തരാൻ ശ്രമിക്കാം…??
പൊളിച്ചടക്കി ??
താങ്ക്യൂ ബ്രോ…???
ഒന്നും പറയാൻ ഇല്ല പൊളി ഐറ്റം ഇടക്കിടക്ക് മൈരെ വിളി കുറയ്ക്കണം
താങ്ക്യൂ ബ്രോ…??
പിന്നെ മൈരുവിളി…ബ്രോ ഞാൻ എൻ്റെ കൂട്ടുകാരെ ആയ കാലത്തിൽ നല്ല വാക്ക് പറഞ്ഞതല്ലാതെ ഇപ്പൊ അടുത്തൊന്നും ഇരട്ടപേരോ തന്തയുടെ പേരോ അല്ലെങ്കിൽ മൈരേന്നോ അല്ലാതെ വിളിച്ച ചരിത്രമില്ല… അങ്ങനെ ഉള്ള എൻ്റെ വായീന്ന് എങ്ങനെ ആ പദം ഒഴിവാകും..??
വെറുതെ വീട്ടിൽ ഇരിക്കുമ്പൊ വരെ എന്തേലും മൂഞ്ചല് നടന്നാ വീട്ടുകാരെ വരെ ശ്രദ്ധിക്കാതെ വായീന്ന് ആദ്യം വരുക ആ മൈരെന്നാ വാക്കാ…??
കൊച്ചൂസേ,
…അങ്ങു മിടുക്കനായല്ലോ… എവിടെയാ ട്യൂഷനുപോണേ..?? വേറൊന്നുംകൊണ്ടല്ല, നല്ല തെളിഞ്ഞയെഴുത്ത്… മൂന്നുനാലു പാർട്ട് വായിച്ചുകഴിഞ്ഞതറിഞ്ഞില്ല… ഒരുപക്ഷേ, കൺടിന്യൂസായി വായിച്ചതുകൊണ്ടാവും ഓരോ പാർട്ടിലുമുണ്ടാകുന്ന ഇമ്പ്രൂവ്മെന്റ്സ് വ്യക്തമായറിയാൻ കഴിഞ്ഞു…..!
…അർജ്ജുനും ദിവ്യയുമായുള്ള തല്ലുകൂടലും അവന്മാരുതമ്മിലുള്ള കോൺവോയുമൊക്കെ അൽക്കിടു… മൈൻഡ് റിലാക്സ്ഡാക്കാനുള്ള മെഡിസിൻതന്നായിരുന്നു മോനേ ഓരോപാർട്ടും… ഒത്തിരിയിഷ്ടായി….!
…ഇനിയുള്ളഭാഗങ്ങൾ ചെയ്യുമ്പോൾ എക്സ്ട്രാക്ലാരിഫിക്കേഷനിൽ ‘പറഞ്ഞു’ / ചോദിച്ചു – എന്നത് ഒത്തിരിയാവർത്തിയ്ക്കാതെ നോക്കണം… ആവർത്തിച്ചങ്ങനെ വരുമ്പോൾ കല്ലുകടിഫീലാവുന്നു… അതുമാത്രമേ എനിയ്ക്കൊരു പ്രശ്നമായി തോന്നിയുള്ളൂ… ബാക്കിയോരോ സീനും ഹെവി…..!
…പബ്ലിയ്ക്കായൊരു കെട്ടിപ്പിടുത്തം… അതെനിയ്ക്കിഷ്ടായി… അങ്ങനെ ദിവ്യയും അർജ്ജുനും സെറ്റായി ലേ..?? പക്ഷേ, കളിച്ചതൊരു ഞാണിന്മേൽ കളിയായിരുന്നു… ഒന്നങ്ങോട്ടോയിങ്ങോട്ടോ പിഴച്ചിരുന്നേൽ പൊളിഞ്ഞുകയ്യിൽ തൂങ്ങേണ്ട ഐറ്റമായിരുന്നു… എന്നാൽ എക്സിക്യൂഷന്റെ മികവിൽ വേറെലെവലാക്കി കളഞ്ഞു… അതാണ് ഞാനാദ്യം പറഞ്ഞത്, കളി പഠിച്ചുപോയെന്ന്….!
…ഇനി കാണാനാഗ്രഹിയ്ക്കുന്നത് ദിവ്യയും അർജ്ജുനുമായുള്ള റൊമാൻസിനാണ്… കാത്തിരിയ്ക്കുന്നു മുത്തേ, പെട്ടെന്നു സെറ്റാക്കി വാ…..!
സ്നേഹത്തോടെ,
_ArjunDev
എൻ്റെ പൊന്നാശാനേ അങ്ങേയുടെ ശിഷ്യനായി ജീവിക്കുമ്പൊ എന്തേലും ഒക്കെ ചെറിയ തോതിൽ എങ്കിലും മെച്ചപെടുത്തിയില്ലേൽ പിന്നെ ഞാൻ എഴുതുന്നത് കൊണ്ട് എന്തർത്ഥം ആണുള്ളത്…തുടക്കം മുതലേ ഓരോന്നും ചൂണ്ടി കാണിച്ച് പറഞ്ഞു തന്നതു കൊണ്ടാണ് ഇങ്ങനെയെങ്കിലും എൻ്റെ എഴുത്ത് മുന്നോട്ട് ചലിച്ചത്…അത് രണ്ട് മൂന്ന് ഭാഗങ്ങളിൽ മിസ്സ് ചെയ്യ്തു..ഇപ്പൊ വീണ്ടും വന്ന് ഉപദേശങ്ങൾ തന്നു അത് ഉൾക്കൊണ്ട് ഇനിയും മെച്ചപ്പെടുത്താൻ ഞാൻ പരിശ്രമിക്കും…???
പിന്നെ ദിവ്യയുടേയും അർജ്ജുവിൻ്റേയും റൊമാൻസ്സ് എനി അങ്ങോട്ട് കത്തികയറുമോന്ന് ഞാനും ഒന്ന് നോക്കട്ടേ…? പിന്നെ ഡോക്ടർ ഇനി എന്നാ…???
എന്തായാലും വീണ്ടും അഭിപ്രായം പങ്കുവെച്ചത്തിലും വീണ്ടും മാർഗ നിർദേശങ്ങൾ നൽകിയതിലും ഒരുപാട് സന്തോഷം അർജ്ജൂ…ഈ എഴുത്തിന് ഏറ്റവും വലിയ പ്രചോദനം നൽകിയ പ്രിയപ്പെട്ട ആശാന് , ചങ്ങാതിയോട് എന്നും ഒരുപാടൊരുപാട് സ്നേഹം മാത്രം…???
നിന്റെ വേണിക്ക് ക്ലാസ്സിൽ വെച്ചു കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാം.. അതൊക്കെ കണ്ടല്ലേ ശിഷ്യന്മാർ പഠിക്കുന്നെ.. പിന്നെ എങ്ങനെ പിഴക്കും…… പൊളിച്ചടുക്കില്ലേ ???..
പിന്നെ….. ???..ഡോക്ടറെ താടാ വേട്ടാവളിയ…
ജോർജ് അണ്ണാ… കലക്കി…. അങ്ങനെ പറഞ്ഞു കൊട്???
Enta ponnu chetta chirich chirich pandaarayi
Adipoly kadha oru rekshem ileee its so interesting ???
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…???
പൊളി മച്ചാനെ പൊളി, നായകൻ കലക്കിയല്ലോ. അവർ set ആകുന്നതൊക്കെ കൊള്ളാം, പക്ഷെ set ആയാലും ഈ കീരി-പാമ്പ് സ്വഭാവം മാറ്റരുത്, അപ്പഴേ ഒരു രസമുള്ളൂ
അത് പിന്നെ പറയണോ…ഞാൻ തമ്മിൽ തല്ലിക്കലെൻ്റെ ഹോബി അല്ലേ…??വാക്കുകൾക്ക് ഒരുപാട് സ്നേഹം…???
വൈകിക്കാതെ ബാക്കി കൂടെ ഇങ്ങു പോരട്ടെ!!
തിരക്ക് കൂട്ടല്ലേ തടിയൻ കുട്ടാ… നമ്മുക്ക് സെറ്റാക്കാം..??
❤️❤️
???
Ufff…..????
Polich oru rakshem illa ❤️
താങ്ക്യൂ ബ്രോ…???
Katha?????
Next part ennaan
ഇച്ചിരി തിരക്കുണ്ട് എന്നാലും അതികം വൈകാതെ തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ…???
Vadakka…mwuthee…
Ee partum adipoli ayittund…
താങ്ക്യൂ ബ്രോ…???
Adippoli ayittund , I think avarthammil romance thudangan samayamayi atho eni athinumunb valla tewstum undo adippoli love scene paradhikshikkunnu…❣️
Aduthapart pettann undakumo ?
Waiting Anne?
❤️❤️
എന്താകൂന്ന് കണ്ടറിയേണ്ടി വരും കോശി..? വാക്കുകൾക്ക് ഒരുപാട് സ്നേഹം…???
മച്ചാനെ പൊളിച്ചു
താങ്ക്യൂ ബ്രോ…???
അടുത്ത part vegam thanne idane
ബ്രോ ഇച്ചിരി വൈകും അത് മുന്നിലത്തെ കമന്റ് പേജിൽ ഞാൻ പറഞ്ഞിട്ടുണ്ട്… എന്നാലും അതികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം…???
അടുത്തത് പോരട്ടെ♥️♥️♥️
താങ്ക്യൂ ബ്രോ…???
ആഹാ ഇതും പൊളിച്ച് ………..
താങ്ക്യൂ ബ്രോ…???
കൊള്ളാം പൊളി സാധനം ❤❤❤
താങ്ക്യൂ ബ്രോ…??
പഹയാ അൻ്റെ ഈ കഥയെ കുറിച്ച് ഇന്ന് ആലോചിച്ചു. നോക്കിയപ്പോൾ വന്നു .
Sooper part ????
അതാങ്ങനാ ഞാൻ എല്ലാം അകകണ്ണിലൂടെ കാണും…???
??????
???
ഈ പാർട്ടിലും അവര് ഒന്നിച്ചില്ലേൽ നിന്നെ തെറി പറയാൻ വന്നതാ ഞാൻ.. പക്ഷെ കിടുക്കി കളഞ്ഞു, ഇടിവെട്ട് പാർട്ട്, ഉഫ്.. ?❤️??
ഹോ ഇനി അടുത്ത പാർട്ടിന് വേണ്ടി കാത്തിരുന്നു ചാകാണാമല്ലോ.. ?
എന്തായാലും കിടു ആയിരുന്നു മോനേ, ഒരുപാട് സ്നേഹം.. ❤️
അങ്ങനെ എന്നെ തെറി പറയാൻ ഞാൻ സമ്മതിക്കില്ല മോനേ… വീണ്ടും കണ്ടതിലും അഭിപ്രായം പങ്കുവെച്ചത്തിലും ഒരുപാട് സ്നേഹം…???
Superr??
താങ്ക്യൂ ബ്രോ…???
????????????❤❤❤❤❤❤❤?
???