ദിവ്യയുടെ വിധി 7 [Arhaan] [Climax] 197

അവൻ ദിവ്യയോട് അവിടെ നിൽക്കാൻ പറഞ്ഞു …ശേഷം അവൻ ആ തോക്കും എടുത്തു അവിടേക്ക് പോയി..അവൻ റോഡിൽ ദിവ്യയെ കണ്ടതും വണ്ടി നിർത്തി.അവൻ ഒരു കാറിൽ ആണ് വന്നത്..അവൻ അവന്റെ വീട്ടിൽ നടന്ന കാര്യങ്ങളും പറഞ്ഞു..

 

“ദിവ്യ..മഞ്ജു നിന്നെ കണ്ടു..ഇനി നിന്നെ വെറുതെ വിടില്ല… എന്നെയും…അവളുടെ കാര്യം നീ പോലീസിൽ പറഞ്ഞാൽ നമ്മൾ തമ്മിൽ ആ മുറിയിൽ നടന്നത് എല്ലാവരും അറിയും… ദിവ്യ എന്റെ കൂടെ നിൽക്കുമോ.. ബാക്കി ഞാൻ ചെയ്യാം..ദിവ്യക്ക് ഒരു പോറൽ പോലും എൽക്കില്ല..”

 

ദിവ്യക്ക് വേറെ വഴി ഇല്ലായിരുന്നു..അവൾ സമ്മതിച്ചു…

 

അവർ മഞ്ജുവിന്റെ വീട്ടിലേക്ക് കയറിയതും അവരെയും കാത്തു നിൽക്കുന്ന മഞ്ജുവിനെ ആണ് അവർ കണ്ടത്..അവളുടെ കയ്യിൽ ഒരു വലിയ  കോടലിയും ഉണ്ടായിരുന്നു..

 

അവൾ അവരെ നോക്കി..

 

“നിങ്ങൾ അപ്പൊ എല്ലാം അറിഞ്ഞു കാണില്ലേ..ഇനി എന്താ ചെയ്യുവാ…”

 

അവൾ ഒരു ബ്രാന്ധിയെ പോലെ പെരുമാറി..പെട്ടെന്ന് അവൾ ദിവ്യക്ക് നേരെ ആ കോടാലി ആഞ്ഞെങ്കിലും ജിമി അവളെ തള്ളി മാറ്റി..അവളുടെ വലതു കൈയിൽ ഒരു മുറിവ് ഉണ്ടാക്കി…മഞ്ജു  താഴെ കിടന്ന ദിവ്യയെ കൊല്ലാൻ

The Author

6 Comments

Add a Comment
  1. Kollam bro

  2. മച്ചാനെ ക്ലൈമാക്‌സ് ആക്കി ഒരു പണി തരും എന്ന് കരുതിയതല്ല,കഴിഞ്ഞ അവസാന ഭാഗത്തിന് ഒന്നരലക്ഷത്തിന് മുകളിൽ views ഉണ്ടായിരുന്നു എന്നിട്ടും സപ്പോർട്ട് ഇല്ലെന്ന് പറഞ്ഞു അവസാനിച്ചു.ഞാനും ചാക്കോച്ചി ബ്രോയും പോലെ കുറച്ചു പേരെങ്കിലും സ്ഥിരമായി അഭിപ്രായങ്ങൾ പങ്ക് വെക്കാറുണ്ടായിരുന്നു.നല്ല കഥയായിരുന്നു കഴിഞ്ഞ പാര്ടുകളിലെല്ലാം ഒരു ജീവൻ ഉണ്ടായിരുന്നു,ക്ലൈമാക്സിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല.

    Note:അടുത്ത കഥയും ആയി വരുമ്പോൾ തുടക്കത്തിലേ പറയണം ഇത്ര സപ്പോർട്ടും ലൈകും കിട്ടിയില്ലെങ്കിൽ അടുത്ത ഭാഗം കാണില്ലെന്ന് അപ്പൊ ഞങ്ങളെപ്പോലുള്ള വായനക്കാർ അവസാനം മൂഞ്ഞേണ്ടി വരില്ലലോ.Thnks for the story. and goodbye.

    Withlove സാജിർ

    1. Views മാത്രം പോരല്ലോ ബ്രോ…ബ്രോ ഒരു കഥ എഴുതിയാൽ മനസ്സിലാവും…വായിക്കുന്നതിനു അനുസരിച്ചു ഉള്ള കമെന്റോ ലൈക്കോ ഈ കഥയ്ക്ക് കിട്ടിയിട്ടില്ല…നിർത്തണോ എന്നു ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല..ആകെ പറഞ്ഞത് archillis bro മാത്രം ആണ്…അങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ തനിയെ എഴുതാൻ ഉള്ള മൂഡ് പോകും…

      1. Ok fine??

  3. സ്പീഡ് ഉണ്ടെങ്കിലും നല്ല അവസാനം തന്നെയാണ്.. Lag തോന്നുന്നില്ല… ❤️ ❤️

Leave a Reply

Your email address will not be published. Required fields are marked *