ദിവ്യയുടെ വിധി 7 [Arhaan] [Climax] 197

വേണ്ടി ആ മഴു കൊണ്ട് അവളുടെ നേരെ ഓടിയെങ്കിലും പെട്ടെന്ന് ആണ് മഞ്ജുവിന്റെ കാൽ തുളച്ചുകൊണ്ടു ഒരു ബുള്ളറ്റ് കയേറിയത്.. അവൾ താഴെ വീണു..അവളുടെ ഒരു കാൽ ഊരിപോയി..പെട്ടെന്ന് തന്നെ ജിമി അവളുടെ നെഞ്ചു തുളച്ചുകൊണ്ടു ആ തോക്കിൽ നിന്നും വേടി ഉതിർത്തു.

അവൾ താഴെ വീണു..അത് കണ്ട ദിവ്യ പേടിച്ചു..

 

ജിമ്മി കാറിൽ പോയി ആരും കാണാതെ മഞ്ജുവിന്റെ ഭർത്താവിനെ മുറിയിലേക്ക് കൊണ്ടുവന്നു..ആ തോക്കിലും ആ പിക്കാസിലും എല്ലാം അവന്റെ കൈരേഖകൾ അവർ രണ്ടാൾ ചേർന്നു പതിപ്പിച്ചു…

 

ശേഷം അവർ ആ കാർ എടുക്കാതെ പുറകിലുള്ള കാട് വഴി ആ സ്ഥലം വിട്ടു..അവർ പുറത്തു റോഡിന്റെ സൈഡിൽ ഉള്ള ഒരു പൊളിഞ്ഞ ബില്ഡിംഗിൽ എത്തി..ദിവ്യ ആകെ പേടിച്ചു പോയിരുന്നു..അവളുടെ വലതു കൈയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു…ജിമ്മി അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി…

 

വീണത് ആണെന്നും പറഞ്ഞു ആ ചെറിയ ക്ലിനിക്കിൽ നിന്നും അവളുടെ കൈ അവിടെ നിന്നും  സ്റ്റിച്ചിട്ടു..ശേഷം അവലെയും കൊണ്ടു അവൻ നേരെ പോയത് ഒരു എസ്റ്റേറ്റിൽ ആയിരുന്നു..അവൾ ഒന്നും പറയാതെ അവന്റെ കൂടെ ചെന്നു…

 

അവർ അവിടെ മുകളിൽ ഉള്ള ഒരു വീട്ടിലേക് ആണ് കയറിയത്..ഒരു ചെറിയ വീട് ആയിരുന്നു അത്..

 

ദിവ്യ..കുറച്ചു നേരം കഴിഞ്ഞു പോകാം..ഇത്രയും നേരം എവിടെ ആണെന്ന് പറയാൻ ഉള്ള ഒരു കള്ളത്തരം കണ്ടുപിടിച്ചു വച്ചോ..അതും പറഞ്ഞു അവൻ മാറി ഇരുന്നു…

The Author

6 Comments

Add a Comment
  1. Kollam bro

  2. മച്ചാനെ ക്ലൈമാക്‌സ് ആക്കി ഒരു പണി തരും എന്ന് കരുതിയതല്ല,കഴിഞ്ഞ അവസാന ഭാഗത്തിന് ഒന്നരലക്ഷത്തിന് മുകളിൽ views ഉണ്ടായിരുന്നു എന്നിട്ടും സപ്പോർട്ട് ഇല്ലെന്ന് പറഞ്ഞു അവസാനിച്ചു.ഞാനും ചാക്കോച്ചി ബ്രോയും പോലെ കുറച്ചു പേരെങ്കിലും സ്ഥിരമായി അഭിപ്രായങ്ങൾ പങ്ക് വെക്കാറുണ്ടായിരുന്നു.നല്ല കഥയായിരുന്നു കഴിഞ്ഞ പാര്ടുകളിലെല്ലാം ഒരു ജീവൻ ഉണ്ടായിരുന്നു,ക്ലൈമാക്സിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല.

    Note:അടുത്ത കഥയും ആയി വരുമ്പോൾ തുടക്കത്തിലേ പറയണം ഇത്ര സപ്പോർട്ടും ലൈകും കിട്ടിയില്ലെങ്കിൽ അടുത്ത ഭാഗം കാണില്ലെന്ന് അപ്പൊ ഞങ്ങളെപ്പോലുള്ള വായനക്കാർ അവസാനം മൂഞ്ഞേണ്ടി വരില്ലലോ.Thnks for the story. and goodbye.

    Withlove സാജിർ

    1. Views മാത്രം പോരല്ലോ ബ്രോ…ബ്രോ ഒരു കഥ എഴുതിയാൽ മനസ്സിലാവും…വായിക്കുന്നതിനു അനുസരിച്ചു ഉള്ള കമെന്റോ ലൈക്കോ ഈ കഥയ്ക്ക് കിട്ടിയിട്ടില്ല…നിർത്തണോ എന്നു ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല..ആകെ പറഞ്ഞത് archillis bro മാത്രം ആണ്…അങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ തനിയെ എഴുതാൻ ഉള്ള മൂഡ് പോകും…

      1. Ok fine??

  3. സ്പീഡ് ഉണ്ടെങ്കിലും നല്ല അവസാനം തന്നെയാണ്.. Lag തോന്നുന്നില്ല… ❤️ ❤️

Leave a Reply

Your email address will not be published. Required fields are marked *