ഡോക്ടർ ആന്റി [സുനിൽ] 519

ജോബിൻ പറഞ്ഞപ്പോൾ റീന ഒന്ന് മനോഹരമായി പുഞ്ചിരിച്ചു….

കല്യാണവീട്ടിൽ ചെന്ന് കൂട്ടുകാരിയേം മകളേയും ബന്ധുക്കളേയും എല്ലാം കണ്ട് കുശലവും കഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ യാത്ര പറഞ്ഞ് മടങ്ങി…

“ഇതാണോ മമ്മിയോടു താമസിക്കും ഞാഞ്ചെല്ലില്ലാന്നു പറഞ്ഞേ…?”

ജോബിൻ അതിശയത്തിൽ തിരക്കിയപ്പോൾ റീന ചിരിച്ചു…

“നീ ചെല്ലില്ലാന്നു പറഞ്ഞതു നേരാ… നീയിന്നു പോണില്ല!
നിനക്കൊരു ചെറിയ കൊഴപ്പവുണ്ട്!
അതെന്താന്നൊന്നു ചെക്കപ്പു ചെയ്യണം!”

ജോബിൻ മനസ്സിലാവാതെ റീനയെ നോക്കി..
റീന ചിരിയോടെ കൈ എത്തിച്ച് ജോബിന്റെ പാന്റിന്റെ മുഴുപ്പിൽ പിടിച്ച് അമർത്തി…

“എന്നെക്കാണുമ്പ ഇവിടെന്തായീ കൊഴപ്പോന്നൊന്ന് വിശദായി പരിശോധിക്കണം!”

“ആന്റീ…..”

ജോബിൻ അമ്പരന്ന് വിളിച്ചു!
റീന പുഞ്ചിരിച്ച് കണ്ണിറുക്കി തലയാട്ടി…

“ആന്റീയത്… അപ്പച്ചനുമമ്മച്ചീം…? ആരേലുവറിഞ്ഞാ…?”

ജോബിൻ ആശങ്കയോടെ ചോദിച്ചപ്പോൾ റീന വീണ്ടും പുഞ്ചിരിച്ചു….

“ആരുവറിയില്ല! നമ്മളല്ലാതെ…! നീനേരെ എന്റെ മുറീടപ്പുറത്തെ മുറീലോട്ടു പോയാമതി…!”

“ആന്റീ…. അങ്കിൾ….”

ജോബിന്റെ ആശങ്ക തീരുന്നില്ല!

“ദേയെനിക്കരിശം വരുന്നു കെട്ടോ! അങ്കിളിന്നു കുടകിനു പോയെടാ….”

റീന ദേഷ്യപ്പെട്ടപ്പോൾ ജോബിൻ പിന്നെ ഒന്നും മിണ്ടിയില്ല!
റീന തുടർന്നു….

“അപ്പച്ചനുമമ്മച്ചീം എട്ടാവുമ്പഴേ അത്താഴോങ്കഴിഞ്ഞു കെടക്കുവെടാ.. മറിയച്ചേട്ടത്തീം പണിയൊക്കെ കഴിഞ്ഞാ അവരോടൊപ്പം ആ മുറീത്തന്നാ കെടപ്പ്!
അവരു കതകടച്ചു കഴിഞ്ഞാപ്പിന്നെ ഇപ്പുറത്തെന്ത് നടന്നാലുവറിയില്ല! ചേട്ടത്തിയോട് കഴിച്ചിട്ടു കെടന്നോളാമ്പറഞ്ഞിട്ടാ പേന്നേ!
അവരിപ്പ ഒറക്കമ്പിടിച്ചുകാണും!”

കാറ് വീട്ടിൽ എത്തി!
ഗേറ്റ് അടച്ച് പൂട്ടിയ റീനാന്റി വന്ന് കൈയ്യിൽ ഇരുന്ന ചാവി കൊണ്ട് വാതിൽ തുറന്നു….

ആന്റി വാതിൽ അടച്ചപ്പോൾ ജോബിൻ നേരേ ആ പറഞ്ഞ മുറിയിലേയ്ക്ക് പോയി!

The Author

90 Comments

Add a Comment
  1. 2019 ലെ ഈ കഥ ഇപ്പൊഴാ വായിച്ചത്.
    കാര്യം കളിയാണേലും അതിൽ നമുക്കറിയുന്ന ജീവിതം അങ്ങനെ തുടിച്ചു നിൽക്കുന്നു. മുതലാളീട സൽമാക്കളി മുതൽ കൂട്ടുകാരീടെ ഒന്നക്കച്ചെറുക്കൻ വരെ ജീവനുള്ള ജീവിതത്തിനിടയിലാണ് ഈ മയിലാട്ടം. അതങ്ങനെ വന്നു വീഴുകയാണ്..ഒരു മികച്ച കഥയുടെ ചൂരും ചൂടും ഇനിപ്പും.

    പക്ഷേ സുനിൽ നിങ്ങളെവിടെ? കഥ പറഞ്ഞ് മടുത്തോ അതോ കമ്പി കഥയിൽ നിന്ന് കാര്യ കഥയിലേക്ക് ചേക്കേറിയോ. വേണം നിങ്ങളെ പോലെ കാടടച്ച് കത്തിക്കാൻ …കാടകങ്ങൾ നാടകമായി അവതരിപ്പിക്കാൻ.

    ഈ കുറിപ്പ് പോലും നിങ്ങൾ കാണുമോ എന്നറിയില്ല. എന്നാലും നിങ്ങളിലേക്ക് എങ്ങിനെയോ ഈ സന്ദേശമെത്തും. നമ്മൾ തിരയുന്നവർ നമ്മളെ തിരയും എന്നു തന്നെയാണ് എൻ്റെ വിശ്വാസം. വരൂ..ഈ ദരിദ്രഭവനം സ്വർഗ്ഗമാക്കൂ. ഒത്തിരിയൊത്തിരി സ്നേഹത്തോടെ..

  2. Super climax

  3. Powlichu bro

  4. Auntymarde Kamukan

    Sunil ettaaa…ee comment vayikunavar ethu reethiyil edukum ennu ariyilla pakshe.Ee kadhayile Reena aunty ine kurich vayichapol ente Ammaye kurich vayikunna pole thoni.Orupadu karanangal undu.Njangal orthodox aanu…Amma dentist aanu clinic undu…Reena Auntyde atheee body shape…achan aduth illa karanam gulf il aanu…njan college hostel ilum…
    Ini kadha ilekkum varaam…entha parayande oru rakshayum illa keto…adipoli aayitundu…ettan paranjapole kali ine kalum athilekku ethunnath aanu highlight…ammakum ithupole sthiram varunna oru driver chekkan undu…enthavo entho

  5. ഇലക്ഷൻ സമയം ആയപ്പോഴെക്കും പള്ളിതർക്കം മറന്ന് രണ്ടു സഭക്കാരും ഒന്നായല്ലേ… ☺️☺️☺️☺️

    കലക്കി അണ്ണാ… സ്വാഭാവികമായ ആ വഴിമാറ്റം…

    1. ഹഹഹ!
      സത്യായും ഞാൻ അത്രയ്ക്കങ്ങ് ചിന്തിച്ചതേയില്ല!
      അത് എല്ലാ ഇലക്ഷനും അങ്ങനെ ആണല്ലോ!!

  6. തുടർച്ചയല്ല…
    ഹഹഹ!
    കഴിഞ്ഞയാഴ്ച നടന്നതൊക്കെ ഇന്നാണ് കാണുന്നത്!
    കുട്ടൻ ഉൾപ്പെടുന്ന ചർച്ച!
    എന്തൊരു ദ്രാവിഡാണ്?
    സുനിൽ എന്ന ഈ ഒരു ഐഡി തന്നെ കൂടുതൽ ആണ്!
    പിന്നെന്തിന്ഫേക്ക്…? പാവം ഇരുട്ട്! അദ്ദേഹം ആരോ ഏതോ എന്നോ അറിയില്ല!
    എന്റെ ചില ചില കഥകളിൽ നിന്ന് അദ്ദേഹം പൊരുത്തപ്പെടാൻ ആവാതെ പിൻവാങ്ങിയിട്ടും ഉണ്ട്!

    എത്ര മെയിൽ ഐഡി ഉണ്ടാക്കി ഏത് പേരിൽ ഇവിടെ ആര് വന്നാലും ഏത് ഡിവേഴ്സിൽ നിന്ന് ആര് വരുന്നു എന്നത് കുട്ടന് അറിയാം!
    ഈ ദാസൻ, പെരുമാൾ പിച്ച, വിനീതൻ ഒക്കെ ഏത് പരിചിത പേരുകളിൽ ഇവിടെ വന്നവരാണ് എന്നും!

    എന്റെ കാര്യത്തിൽ ഞാൻ കുട്ടന് പരിപൂർണ്ണ സ്വാതന്ത്ര്യം തരുന്നു.. “സുനിൽ” എന്ന ഐഡി ഇവിടെ ഏതെങ്കിലും മറ്റ് പേരിൽ വന്നിട്ടുണ്ട് എങ്കിൽ അത് പരസ്യമാക്കാൻ!!!

    “സുമലതയും പെൺമക്കളും-01 ഉം ആയി വന്നപ്പോൾ വന്ന ആ അപരിചിത വ്യക്തിയിൽ നിന്ന് വന്ന വിശുദ്ധ ചൊറിച്ചിൽ പോലുള്ള ആ മാന്യത ഒട്ടും വശമില്ല!
    പറയാൻ ഉള്ളത് സുനിൽ എന്ന പേരിൽ തന്നെ നിന്ന് പറയും!
    എന്റെ കമന്റ് ഒന്ന് പോലും ഇവിടെ വന്നത് കുട്ടൻ കളഞ്ഞിട്ടും ഇല്ല…..!!

    ………………………………………………………തേങ്ക്സ്!

  7. ഹഹഹഹഹഹ!!!!!

  8. ഹിജാഫ്

    കഥകൾ വായിക്കുന്നത് വളരെ വളരെ കുറവാണ്.. പക്ഷേ ഇത് സന്ദര്‍ഭവശാൽ വായിച്ചു… എമണ്ടൻ കഥ. യാക്കോബായ – ഓർത്തഡോക്സ് വിഭാഗത്തിലെ ഒരാളെന്ന രീതിയിൽ ഇതിൽ മോറൽ പോലെ പറഞ്ഞുവയ്ക്കുന്ന കാര്യങ്ങൾ നൂറുശതമാനവും സത്യമാണെന്ന് എനിക്ക് പറയാൻ പറ്റും. അതൊക്കെ പോട്ടെ. അതോന്നുമല്ലല്ലൊ ഇവിടെ വിഷയം. ആദ്യമായാണ് മടങ്ങിവന്ന സുനിലണ്ണന്റെ ഒരു കഥ വായിക്കുന്നത്. (എന്നുവച്ചാൽ വായന തീരെ ഇല്ലെന്ന് തന്നെ അർത്ഥം). എന്നാ കിടിലൻ ഫ്ലോയാണ്. അവിഹിതത്തിലോട്ട് കടക്കുന്നത് എന്ത് സ്വഭാവികമായിട്ടാണ്! നമ്മളും ലയിച്ചിരുന്നപോവും. എന്തായാലും പേര് ഉഗ്രൻ. കഥ അതിലുമുഗ്രൻ.

    1. സഭാ തർക്കങ്ങൾ സമവായത്തിലൂടെ സൌഹൃദപരമായി പരിഹരിക്കപ്പെടട്ടെ!

  9. അന്തപ്പൻ

    സുനിലണ്ണാ..
    പതിവു കഥാപാത്രങ്ങളെ വിട്ടു ഡോ.റീനയിലേക്കുള്ള മാറ്റം വായനക്കാരനെ സംബന്ധിച്ചിടത്തോളം വളരെ ആസ്വാദനം തന്നെന്ന കാര്യത്തിൽ അഭിനന്ധിക്കുന്നു. പതിവുപോലെ, എഴുത്തിനെ കുറിച്ച്‌ താങ്കളോട് പറയാനും ഉപദേശിക്കാനും ഞാൻ അർഹനല്ല. പറ്റുമെങ്കിൽ മാത്രം… ഡോക്റ്ററുടെ കൺസൽട്ടൻസി നിർത്തരുത്..ജോബി ഡ്രൈവിംഗ് തുടരട്ടെന്നേ.‌

    1. ഡോക്ടറും മീരയുമെല്ലാം ഒറ്റലക്കം ആയുസ്സുള്ള ഓയിലുമാറാൻ മാത്രമുള്ള ഉപകരണങ്ങളാണ്!
      വീണ്ടും വന്നാൽ ചെകിടിക്കും!

      റസിയ സെലിൻ വിനീത മൃദുല അശ്വതി ഗാഥ ഇവരൊന്നും പെടുന്ന ഗണത്തിൽ പെട്ട ആൾക്കാരേ അല്ല!

  10. സുനിൽ ബ്രോ ഡോക്ടർ ആന്റി പൊളിച്ചു. എന്തായാലും ജോബിൻ എതിർ സഭകാരിയായ ഡോക്ടർ ആന്റിയുമായി രമ്യതയിലെത്തിയല്ലോ.

  11. Innu idumo 2nd part…katta waiting

  12. മിന്നൂട്ടി

    Sunilettaa adipoli ,,,
    Iniyum orupad pratheekshikkunnuu

Leave a Reply

Your email address will not be published. Required fields are marked *