DOCTOR (JOKE) 736

Lady : എക്സ്ക്യൂസ് മീ

Dr : വെൽക്കം വന്നു ഇരിക്കു. എന്താ പ്രശ്നം പറയു .

Lady : എന്റെ മോന് തീരെ സുഖമില്ലാ.

Dr: എന്താ പേര് .?

Lady : മഞ്ജു .

Dr : എന്ത് ആൺ കുട്ടിക്ക് മഞ്ജുന്ന് പേരോ..?

Lady : ഡോക്ട്ടർ അത് എന്റെ പേരാണ്..

Dr : മോന്റെ പേര് പറയൂ..?

Lady : കുഞ്ചു.

Dr: ഫുൾ നെയിം ഇതാണോ?

Lady : ഹേയ്യ് അല്ലാ ഇത് ഞങ്ങ വീട്ടിൽ വിളിക്കുന്ന പേരാ..

Dr .:മോനു എന്താ പ്രശ്നം ?

Lady : ലൂസ് മോഷൻ.

Dr :എങ്ങന പോകുന്ന് ?.

lady : അത് വാതിൽ തുറന്ന് വെച്ചാ മതി .അപ്പ തന്നെ ഓടി പോകും.

Dr :ഹലോ ഹലോ മാഡം .നിങ്ങൾ എപ്പഴും ഇങ്ങനയാണോ .?

Lady :ഹേയ് അല്ലാ ഞാൻ ചുരിദാരും ഇടും . ഇന്ന് സാരി ഉടുത്ത്.

Dr :ദേവ്യേ……..മാഡം നിങ്ങളുടെ മോൻടെ അപ്പി അപ്പി… എന്ത് കളറിലാ പോകുന്നതെന്നാ ചോദിച്ചത് … മനസ്സിലായോ…?

Dr :മം അതൊക്കെ പോട്ടെ കാര്യത്തിലേക്ക് വരാം …കഴിച്ചോ മോൻ. ?

Lady : ഇല്ല ഡോക്ട്ടർ അവനത് കൈയ്യിലെടുത്ത് ഭാഗ്യത്തിനു ഞാൻ കണ്ട് അപ്പ തന്നെ അവന്റെ കൈ ഞാൻ കഴുകി വിട്ട് .

Dr :ഹേയ്യ് , ഞാൻ അതല്ലാ ചോദിച്ചത് .ഒരു തീരുമാനത്തിലാണല്ലേ വന്നിരിക്കുന്നത് ല്ലേ…..? നിങ്ങളുടെ വീട്ടിൽ വേറ ആരും ഇല്യേ.?

Lady : ഇല്യാ ഡോക്ടർ .എന്റെ ഭർത്താവ് ദുബായ് പോയ് അഞ്ചു വർഷം ആകുന്നു..

Dr: ങേ ഹെന്താ ഇത്… മോന് 3 വയസ്സേ ആകുന്നുള്ളോ ഭർത്താവ് പോയ് 5 വർഷമെന്ന് പറയുന്നു എങ്ങന ഇത് സംഭവിച്ച്…?

lady :ഛീ … ഈ ഡോക്ട്ടറിന്റെ ഒരു കാര്യം.അവരു ഇടക്ക് രണ്ട് ദിവസം നാട്ടിൽ വന്നിരുന്നു ഒരു പ്രശ്നം കാരണം…

Dr : ഓഹോ അങ്ങന … മം പറ.. പറ ..

Lady : അതൊരു സ്വാത്തിന്റെ പ്രശ്നമാ ഡോക്ട്ടർ..

Dr : അതിനു നിങ്ങൾ വക്കീലിന്റെ അടുത്ത് അല്ലേ പോകേണ്ടത് ഇവിടെ എന്തിനു വന്ന് ..? ഞാൻ മോന് എന്ത് പ്രശ്നമെന്ന ചോദിച്ചത്…?

Lady : അത് നേർത്തേ പറഞ്ഞല്ലോ. ലൂസ് മോഷണാന്ന്..

Dr : ഹോ .. സോറി.

Lady .എന്റെ മോനേ സുഖമാക്കുമല്ലോ പിന്നെന്തിണാ സോറി..?

Dr : അയ്യോ.. ദൈവമേ …. മോൻ എന്തെങ്കിലും കഴിച്ചോന്നാ ചോദിച്ചത്….. ?

Lady : ഇല്യാ രാവിലെ രണ്ട് പ്രാവശ്യം പാൽ മാത്രമേ കുടിച്ചൊള്ളോ…
ഡോക്ട്ടർ.

Dr :പഞ്ചാര എത്ര ഇട്ട് .?

The Author

abu beekaran

www.kkstories.com

15 Comments

Add a Comment
  1. എന്റെ പൊന്നോ, ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ, പകുതിയേ വായിച്ചുള്ളൂ…ബാക്കി കൂടി വായിക്കുമ്പോഴേക്കും ചിരിച്ചുചിരിച്ച് ഉള്ള ആമ്പിയറൊക്കെ പോവുംന്നാ തോന്നുന്നെ

  2. ഹ ഹ ഹ..
    പലപ്പോഴും വായിച്ച് വായിച്ച്ചിരിക്കും..
    സൂപ്പർ മച്ചാ..

  3. ബാക്കി എഴുത്തുന്നില്ലേ.സംഭവം സൂപ്പർ ആയിട്ടുണ്ട്

  4. Ayye ith nth koppila joke… Ayyiiii yuuuuuu

  5. Abu oru beekaran thanne

  6. വൃത്തി രാക്ഷസൻ

    സമ്മതിച്ചു പൊന്നേ ?

  7. Tution

    ijju kodum beekarana mone !!!!!! ezhuthu ezthu .. inim ezthu

  8. Lusifer

    പൊളിച്ചു

  9. kollaam . ezhuthu thudaruka inganeyingane ezhuthiyezhuthi theliyanam .

  10. kollatirunnade bhagyam

  11. ????????

  12. കൊള്ളാം ??????

  13. ഊരു തെണ്ടി

    ഹ ഹ ഹ

Leave a Reply

Your email address will not be published. Required fields are marked *