Lady :മുലപാൽ കൊടുക്കുന്നതിന് എന്തിനാ പഞ്ചാര ഇടുന്നത് ഡോക്ട്ടർ…?
Dr : മുന്ന് വയസ്സുള്ള കുട്ടിക്ക് ഇപ്പഴും മുല പാൽ ആണോ കൊടുക്കുന്നത്…. ?
Lady : അതെ ഡോക്ട്ടർ അവൻ അവന്റ അപ്പന്റെ പോലെയാ .
Dr : ഹലോ എന്താ ഇങ്ങന പച്ചക്ക്..
Lady :ഇല്ല്യ ഡോക്ടർ മഞ്ഞ കളറിലാ പോകുന്നത്.
Dr: ഹലോ നിങ്ങ ഇങ്ങന പച്ച പച്ചയായ് സംസാരിക്കുന്ന കാര്യമാ ഞാൻ പറഞ്ഞത്
Lady : ഡോക്ട്ടർ നിങ്ങൾ തെറ്റ് ധരിച്ചു .അവന്റെ അപ്പൻ 5 വയസ്സ് വരെ മുലപാലാണ് കുടിച്ചത് .ഞാൻ അതാണ് പറഞ്ഞത്…
Dr :ഹും എനിക്ക് ഇപ്പൊ ഈ ഇൻഫർമേഷൻ വളരെ ആവശ്യം. പെണ്ണുമ്പിള്ളേ മോൻ മിൽമാ പാൽ അങ്ങന എന്തെങ്കിലുമാണോ കുടിക്കുന്നത്.?
Lady : ഇല്ലാ ഡോക്ടർ ഞാൻ രാമേട്ടന്റെ വീട്ടിൽ നിന്ന് പശുവിന്റെ പാലാണ് എന്നും വാങ്ങാറ്..
Dr : ശിവനേ… ഹലോ എന്തിനാ എന്നെ ഇങ്ങന പരീക്ഷിക്കുന്നത്.. നിങ്ങളുടെ ഭർത്താവ് എപ്പഴാ ഇനി വരുന്നത്. ?
Lady :ആള് ഇനി 5 വർഷം കഴിഞ്ഞട്ടേ വരു..
Dr : ഹാവ് പുണ്യം ചെയ്തവൻ.. ശരി നിങ്ങൾ എന്താ കഴിച്ചത്…
Lady : വരുന്ന വഴിക്ക് തലശ്ശേരി ബിരിയാണി ഒരു പ്ലായ്റ്റ് കഴിച്ച്..
Dr : ഹലോ എന്താ ഇത് .മോന് ലൂസ് മോഷൻ മുല പാൽ വേറ കൊടുക്കുന്ന് ബിരിയാണിയൊക്കെ കഴിക്കാൻ പാടുണ്ടോ..?
Lady : അതെന്താ ഡോക്ട്ടർ . പാല് തരുന്ന പശുവിന് നമ്മൾ എന്തെല്ലാം കൊടുക്കുന്ന് … അതൊന്നും പ്രശ്നമില്ലേ….?
Dr : അതെ … ഞാൻ നിങ്ങളെപ്പോലെ പശുവിനെയൊക്കെ ഇരുത്തി അഡ് വൈസ് ഒന്നും ചെയ്യാൻ പറ്റിലാ… മം ശരി .. നിങ്ങളുടെ മോൻ എത്ര പ്രാവശ്യം പോയി..?
Lady : എവിടെ ഡോക്ട്ടർ .?
Dr : ങേ.. എന്റെ തലയിൽ .. ലൂസ് മോഷൻ എത്ര പ്രാവശ്യം പോയി….?
Lady : ഹോ ഇങ്ങന ചോദിക്കാർന്നു എന്ത് ഡോക്ട്ടറാ ഇത്…. നാല് പ്രാവശ്യം പോയി.
Dr :വെള്ളംപോലെയാണോ പോയത് ?
Lady : ഇല്ലാ ഡോക്ട്ടർ സാമ്പർ പോലെ മഞ്ഞ കളറിൽ…
എന്റെ പൊന്നോ, ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ, പകുതിയേ വായിച്ചുള്ളൂ…ബാക്കി കൂടി വായിക്കുമ്പോഴേക്കും ചിരിച്ചുചിരിച്ച് ഉള്ള ആമ്പിയറൊക്കെ പോവുംന്നാ തോന്നുന്നെ
ഹ ഹ ഹ..
പലപ്പോഴും വായിച്ച് വായിച്ച്ചിരിക്കും..
സൂപ്പർ മച്ചാ..
ബാക്കി എഴുത്തുന്നില്ലേ.സംഭവം സൂപ്പർ ആയിട്ടുണ്ട്
Nice
Ayye ith nth koppila joke… Ayyiiii yuuuuuu
Abu oru beekaran thanne
സമ്മതിച്ചു പൊന്നേ ?
ijju kodum beekarana mone !!!!!! ezhuthu ezthu .. inim ezthu
പൊളിച്ചു
kollaam . ezhuthu thudaruka inganeyingane ezhuthiyezhuthi theliyanam .
kollatirunnade bhagyam
????????????
????????
കൊള്ളാം ??????
ഹ ഹ ഹ