DOCTOR (JOKE) 734

Dr :മതി… ഇനി നിങ്ങൾ ഒരക്ഷരം മിണ്ടരുത്.. ഈ ഗുളിക മുന്ന് നേരം വെള്ളത്തിൽ കലക്കി കൊടുക്ക്…. എന്നിട്ട് ഈ പൗഡർ…..

Lady :പുശിവിടാണാണോ ഈ പൗഡർ..?

Dr : മം അതെ അതിനു മുമ്പ് ആ സ്ഥലത്ത് fair and lovely കൊറച്ച് തേയ്ക്കണം…. എന്നെ കൊല്ല് കൊല്ല്.. ഞാൻ എന്താ മേക്കപ്പ് ക്ലാസ്സാണോ നടത്തുന്നത്…. ? ചൂടു വെള്ളത്തിൽ കലക്കി കൊടുക്കണം രണ്ട് ദിവസം കഴിഞ്ഞും മോഷൻ നിന്നില്ലെങ്കിൽ എന്നെ കൊണ്ട് വന്ന് കാണിക്കണം

Lady :എതെങ്കിലും ഡപ്പയിൽ ഇട്ട് കൊണ്ട് വരട്ടെ ഡോക്ടർ…?

Dr : എന്റെ അങ്കലാ പരമേശ്വാരി…

Lady : എന്റെ പേര് മഞ്ജുന്നാ ഡോക്ട്ടർ..

Dr : നിങ്ങടെ മോൻ കുഞ്ചനെ എന്നെ കൊണ്ട് വന്ന് കാണിക്കണം. മോന്റെ പേര് കുഞ്ചുന്ന് തന്നയല്ലേ….

Lady : ഇല്ലാ ഡോക്ട്ടർ അത് വീട്ടിൽ വിളിക്കുന്നത് പുറത്ത് അവനെ റിത്വിക്ക് റോഷനെന്നാ വിളിക്കുന്നത്.

Dr : നിങ്ങ വേണമെങ്കിൽ ലൂസ് മോഷനെന്ന് വിളിച്ചോ അതൊന്നും എനിക്ക് വിഷയമേ അല്ലാ ..

Lady : ഡോക്ടർ ഡയറ്റ്. അതിനെ പറ്റി ഒന്നും പറഞ്ഞില്ലാ…. ?

Dr : അതിനു എന്നെ എന്തെങ്കിലും പറയാൻ സമ്മതിച്ചോ നീ….?

Dr : രാവിലെ മൂന്ന് ഇഡലി. ഉച്ചക്ക് തയിര് ഒഴിച്ച് കുറച്ച് ചോറ്. രാത്രി രണ്ട് ദോശ ഇല്ലെങ്കിൽ മൂന്ന് ഇഡലി

Lady : അവൻ അത്രയൊന്നും കഴിക്കില്ലാ ഡോക്ട്ടർ

Dr : ഇത് നിങ്ങക്ക് വേണ്ടിയാണ് റോഷന്റെ മോഷൻ നിക്കുന്ന വരെ നിങ്ങൾ ഡയറ്റിൽ ഇരിക്കണം .

Lady : അപ്പോ രാത്രി കഴിക്കാൻ വാങ്ങിയ പാർസൽ ബിരിയാണി എന്ത് ചെയ്യും..?

Dr : നിങ്ങളുടെ വീട്ടിൽ പട്ടിയില്ലെങ്കിൽ പുറത്ത് നിക്കുന്ന നേഴ്സിനു കൊടുത്തോ..

Lady : മം… മം., അത് ഡോക്ട്ടറിന്റെ സെറ്റപ്പാണോ…?

Dr :ദൈവമേ… ഒന്നു പോയ്തരോ പ്ലീസ്..

Lady : ഡോക്ട്ടർ ഫീസ്..?

Dr : നഴ്സിന്റെ അടുത്ത് കൊടുത്തട്ട് .. പോ

Lady : അപ്പ സെറ്റപ്പു തന്നെ …ശരി ഡോക്ട്ടർ ഞാൻ പോയിട്ട് വരാം

Dr : പ്ലീസ് വരരുത് …. അങ്ങന തന്നെ പോയ്ക്കോ.

The Author

abu beekaran

www.kkstories.com

15 Comments

Add a Comment
  1. എന്റെ പൊന്നോ, ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ, പകുതിയേ വായിച്ചുള്ളൂ…ബാക്കി കൂടി വായിക്കുമ്പോഴേക്കും ചിരിച്ചുചിരിച്ച് ഉള്ള ആമ്പിയറൊക്കെ പോവുംന്നാ തോന്നുന്നെ

  2. ഹ ഹ ഹ..
    പലപ്പോഴും വായിച്ച് വായിച്ച്ചിരിക്കും..
    സൂപ്പർ മച്ചാ..

  3. ബാക്കി എഴുത്തുന്നില്ലേ.സംഭവം സൂപ്പർ ആയിട്ടുണ്ട്

  4. Ayye ith nth koppila joke… Ayyiiii yuuuuuu

  5. Abu oru beekaran thanne

  6. വൃത്തി രാക്ഷസൻ

    സമ്മതിച്ചു പൊന്നേ ?

  7. Tution

    ijju kodum beekarana mone !!!!!! ezhuthu ezthu .. inim ezthu

  8. Lusifer

    പൊളിച്ചു

  9. kollaam . ezhuthu thudaruka inganeyingane ezhuthiyezhuthi theliyanam .

  10. kollatirunnade bhagyam

  11. ????????

  12. കൊള്ളാം ??????

  13. ഊരു തെണ്ടി

    ഹ ഹ ഹ

Leave a Reply

Your email address will not be published. Required fields are marked *