“എന്‍റെ ഡോണച്ചേച്ചി….!!”
പക്ഷെ ഇക്കാര്യം എങ്ങനെ ഡോണ അറിഞ്ഞു.
സിസിലി എന്തായാലും പറഞ്ഞു കൊടുക്കില്ല.
ഏതായാലും ഇവള്‍ അറിഞ്ഞു. ഇനി ഒളിച്ചിട്ടും വലിയ പ്രയോജനം ഒന്നുമില്ല.
“ചേച്ചിയെങ്ങനെ അറിഞ്ഞു അത്?”
ഞാന്‍ അല്‍പ്പം പരുങ്ങലോടെ ചോദിച്ചു.
“എടാ അന്ന്, നിങ്ങക്ക് ഒരു ഗസ്റ്റ് ഇല്ലാരുന്നോ? അഷ്‌റഫ്? അവന്‍ അന്ന് അടുത്ത മുറിയില്‍ അല്ലെ കെടന്നേ? നിങ്ങള് ഭാര്യ ഭര്‍ത്താക്കന്‍മാരോന്നും കാണിച്ചു കൂട്ടുമ്പോള്‍ നാക്കിനും വായ്ക്കും വല്ല ലൈസന്‍സും ഉണ്ടോ? അവന്‍ കേട്ട് നിങ്ങള് പറയുന്നത് എല്ലാം…”
ചമ്മല്‍ കൊണ്ട് ഞാന്‍ മുഖം കുനിച്ചു.
“ഓ!”
ഞാന്‍ പിന്നെ പരിഹാസ സ്വരത്തില്‍ അവളോട് പറഞ്ഞു.
“അങ്ങനത്തെ സമയത്ത് മൌന വ്രതത്തില്‍ ഇരിക്കുന്ന ഒരാള്! ഞാനും കേട്ടിട്ടുണ്ട് അയ്യോ പൊത്തോന്നും ഒക്കെ ഉള്ള സൌണ്ട്..ചേച്ചീടെ ആദ്യത്തെ കല്യാണത്തിന് മുമ്പ്…”
ഡോണ അത് കേട്ട് ലജ്ജയോടെ മുഖം കുനിച്ചു.
പെട്ടന്നാണ് ഞാന്‍ ഒരു കാര്യമോര്‍ത്തത്.
“അവന്‍ കേട്ടു, ഓകെ..പക്ഷെ…”
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“അത് ചേച്ചി എങ്ങനെ അറിഞ്ഞു? അവനെങ്ങനെ ഈ കാര്യം ഒക്കെ ചേച്ചിയോട് പറഞ്ഞു?”
ആ ചോദ്യം അവളെ ഒന്ന് പരിഭ്രമിപ്പിച്ചു.
എനിക്കവളുടെ മുഖത്ത് നിന്നും എല്ലാം വായിച്ചെടുക്കാനായി.
“ചേച്ചീ അളിയന്‍ അറിഞ്ഞാല്‍…”
“അങ്ങനെയോന്നുമില്ലെടാ…”
അവസാനം അവള്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

Nice story..thanks
ഇതൊക്കെ ശരി തനി പടക്കം തരിപ്പൻ സാനം. പക്ഷേ ഇതുകൊണ്ടൊന്നും നിക്കുകേല കൊച്ചേ. പറേമ്പൊ വിരോദിച്ചിട്ടൊന്നും കാര്യമില്ല. നീയാ രേഖ കലാകാരീടെ മുഴുവൻ കാര്യോം ഒന്നു പറയ്. അത് പറയാൻ മാത്രാ ഞാനിപ്പൊ വന്നേ, നമ്മടെ ശരത്തിൻ്റെ കാര്യമേ
അടുത്തത്ശ രത് രേഖകൾ തരുമോ, കുറേയായി കാത്തിരിക്കുന്നു ❤️❤️