“എന്നുവെച്ചാ ?”
അവള്‍ പുരികം ചുളിച്ചു.
“അളിയന്‍ അറിയാതെ ഏതാണ്ടൊക്കെയില്ലേ? ഓരോന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്…”
“എന്ത്?”
“ആ അഷ്‌റഫ്…അയാളുമായി…നിങളെ ആരോ മൂന്നാര്‍ വെച്ച് കണ്ടു എന്നൊക്കെ..അവിടുത്തെ ഹില്‍ വാലി റിസോര്‍ട്ടില്‍…”
ഡോണ മുഖം താഴ്ത്തി.
“ചേച്ചീ…”
ഞാന്‍ അലിവോടെ വിളിച്ചു.
“ഇതിപ്പോ മൂന്നാമത്തെ അളിയനാ…എല്ലാരും തന്നെ ചേച്ചിയെ പൊന്നുപോലെ സ്നേഹിച്ചവര്‍ അല്ലാരുന്നോ? എന്തേലും കുറവ് വരുത്തീട്ടുണ്ടാരുന്നോ അവരില്‍ ആരേലും…എന്നിട്ടും ചേച്ചി ഓരോരുത്തരുടെം കൂടെ പോയി..അങ്ങനെ വിഷമിച്ചല്ലേ അവരൊക്കെ ഡിവോഴ്സ് ചോദിച്ചേ? ഇപ്പഴത്തെ അളിയന്‍, പുള്ളീം എന്നാ കേയറിങ്ങാ! എന്നാ സൂപ്പറ! ഇനീം ഒരു ഡിവോഴ്സ് കൂടി…”
ഡോണ ഒന്നും മിണ്ടിയില്ല.
“ചേച്ചീനെ വിഷമിപ്പിക്കാന്‍ പറഞ്ഞത് അല്ല…”
ഞാന്‍ തുടര്‍ന്നു.
“ശരീം തെറ്റും ഒക്കെ ചേച്ചിക്ക് അറിയാം എന്നും എനിക്കറിയാം..അതൊന്നും ഞാന്‍ ചേച്ചിയെ പഠിപ്പിക്കേണ്ട ആവശ്യോമില്ല…പക്ഷെ..”
അവള്‍ വീണ്ടും ഗ്ലാസ് നിറച്ചു.
“നിന്‍റെ കഴിഞ്ഞില്ലേ?”
എന്‍റെ ഗ്ലാസ്സിലേക്ക് നോക്കി അവള്‍ ചോദിച്ചു. സിഗരെറ്റ് കുറ്റി അവള്‍ ഡസ്റ്റ് ബിന്നിലേക്കിട്ടു.
ഗ്ലാസ്സില്‍ അവശേഷിച്ചിരുന്ന വിസ്ക്കി ഞാന്‍തീര്‍ത്ത് ഗ്ലാസ് അവള്‍ക്ക് മുമ്പില്‍ മേശമേല്‍ വെച്ചു.
“ഇതിപ്പം നാലാമത്തെയല്ലേ ചേച്ചി?”
ഞാന്‍ ചോദിച്ചു.

Nice story..thanks
ഇതൊക്കെ ശരി തനി പടക്കം തരിപ്പൻ സാനം. പക്ഷേ ഇതുകൊണ്ടൊന്നും നിക്കുകേല കൊച്ചേ. പറേമ്പൊ വിരോദിച്ചിട്ടൊന്നും കാര്യമില്ല. നീയാ രേഖ കലാകാരീടെ മുഴുവൻ കാര്യോം ഒന്നു പറയ്. അത് പറയാൻ മാത്രാ ഞാനിപ്പൊ വന്നേ, നമ്മടെ ശരത്തിൻ്റെ കാര്യമേ
അടുത്തത്ശ രത് രേഖകൾ തരുമോ, കുറേയായി കാത്തിരിക്കുന്നു ❤️❤️