ഞാന്‍ ‘അതെ’ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.
“വളര്‍ന്നു വലുതായി, കല്യാണം കഴിച്ചു..അതുകൊണ്ടാണോ പണ്ടത്തെപ്പോലെ നിനക്ക് എന്നോട് സീക്രട്ട് ഒക്കെ പറയാന്‍ ഒരു മടി?”
“മടിയായത് കൊണ്ടല്ല. ഞാന്‍ പറയാം —–“
അപ്പോഴേക്കും അങ്ങോട്ട് വിന്‍സെന്‍റ്റ്, ചേച്ചിയുടെ ഭര്‍ത്താവ് ഓടി വന്നു.
“എന്നാ വിനു?”
പുകയൂതി വിട്ട് അവള്‍ ചോദിച്ചു.
“സോറീടീ…”
അയാള്‍ അല്‍പ്പം കിതച്ചുകൊണ്ട് പറഞ്ഞു.
“എനിക്കിപ്പം എറണാകുളം പോണം. ചേംബറിന്‍റെ മീറ്റിങ്ങ് ഉണ്ട്. ജസ്റ്റിപ്പഴാ വാട്ട്സാപ്പില്‍ മെസേജ് വന്നത്…”
“ഇവമ്മാരെന്നാ വിനു ഈ ലാസ്റ്റ് മോമേന്‍റ്റിലൊക്കെ മെസേജ് വിടുന്നെ?”
അസഹ്യമായ ഇഷ്ട്ടക്കേടോടെ അവള്‍ ചോദിച്ചു.
“അതൊന്നും എനീക്കറിയില്ല എന്‍റെ മോളെ…”
അയാള്‍ പോകാന്‍ വേണ്ടി വാതില്‍ക്കലേക്ക് തിരിഞ്ഞു.
“ആ, എടാ ഉവേ, നാളെ പോയാ മതി കേട്ടോ..ഇവള് ഇവടെ തന്നെയല്ലേ ഒള്ളൂ? ആ ഡോണേ നീയങ്ങോട്ട് ചെല്ല് ആരും ഇല്ലേ അവരൊക്കെ എന്നാ വിചാരിക്കും?”
ഞാന്‍ സമ്മതത്തോടെ തല ക കുലുക്കി.
വിന്‍സെന്‍റ്റ് പെട്ടെന്ന് പോയി.
“വാ…”
സിഗരെറ്റ് കെടുത്തി വേസ്റ്റ് ബിന്നിലേക്ക് ഇട്ടിട്ട് ഡോണ എഴുന്നേറ്റു.
ഞാനും അവളോടൊപ്പം പോയി.
****************************
രാത്രി ഏതാണ്ട് ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് ഞാന്‍ കതകില്‍ മുട്ട് കേള്‍ക്കുന്നത്.
എഴുന്നേറ്റു ചെന്ന് കതക് തുറന്നപ്പോള്‍ മുമ്പില്‍ ഡോണ.

Nice story..thanks
ഇതൊക്കെ ശരി തനി പടക്കം തരിപ്പൻ സാനം. പക്ഷേ ഇതുകൊണ്ടൊന്നും നിക്കുകേല കൊച്ചേ. പറേമ്പൊ വിരോദിച്ചിട്ടൊന്നും കാര്യമില്ല. നീയാ രേഖ കലാകാരീടെ മുഴുവൻ കാര്യോം ഒന്നു പറയ്. അത് പറയാൻ മാത്രാ ഞാനിപ്പൊ വന്നേ, നമ്മടെ ശരത്തിൻ്റെ കാര്യമേ
അടുത്തത്ശ രത് രേഖകൾ തരുമോ, കുറേയായി കാത്തിരിക്കുന്നു ❤️❤️