“സാറിന്‍റെ കസിന്‍റെ കല്യാണമാ! അതുകൊണ്ട് ചുട്ടി!”
“ചുട്ടിയോ?”
“ആ ചുട്ടി. എന്നുവെച്ചാല്‍ അവധി. ഹിന്ദിയാ ഹിന്ദി!”
അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. അത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.
“ചുട്ടിയാണേലും ചട്ടിയാണേലും മുറീല്‍ പോയിരുന്നു പഠിക്കെടാ! എക്സാമിന് എന്തോരം ദിവസമുണ്ട് എന്നറിയാവോ?”
“രണ്ട് മാസമുണ്ട്,”
അത് അവള്‍ക്ക് അത്ര പിടിച്ചില്ല.
“രണ്ട് മാസമൊക്കെ ഇടിപിടീന്ന് പോകും,”
കനത്ത ഗൌരവത്തില്‍ അവള്‍ തുടര്‍ന്നു.
“വേം മുറീല്‍ പോയി പഠിക്ക്. കൊറച്ചു കഴിഞ്ഞ് ഞാന്‍ വരും പഠിച്ച ഭാഗത്തൂന്ന് ക്വസ്റ്റ്യന്‍ ചോദിക്കാന്‍. ഹും! പോ!”
“ഈ മൈരിന്‍റെ ഒരു കാര്യം!”
അവള്‍ കേള്‍ക്കാതെ തെറി പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പിന്‍വാങ്ങി.
മുറിയില്‍ പോയി കതകടച്ചു.
പുസ്തകമെടുത്തു.
ഏറ്റവും ഇഷ്ടമില്ലാത്ത കെമിസ്ട്രി പുസ്തകം എടുത്തു.
അതാകുമ്പോള്‍ രണ്ടു പേജ് വായിക്കുമ്പോഴേക്കും ഉറക്കം വരും.
ഏതാണ്ട് ഒരു പേജ് വായിച്ചപ്പോഴേക്കും ഗേറ്റിന്‍റെ ഭാഗത്ത് നിന്നും ഒരു ബൈക്കിന്‍റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.
ഞാന്‍ പതിയെ ജനലിലൂടെ നോക്കി.
അപ്പോള്‍ ചേച്ചി എന്‍റെ ജനലിന്റെ ഭാഗത്തേക്ക് അല്‍പ്പം ഭയത്തോടെ നോക്കുന്നത് കണ്ടു.
ഞാന്‍ അപ്പോള്‍ തല പിന്‍ വലിച്ച് ചേച്ചിയ്ക്ക് പിടി ക കൊടുക്കാതെ ഗേറ്റിലേക്ക് നോക്കി.
ഒരാള്‍ അകത്തേക്ക് ബൈക്കോടിച്ചു കയറുന്നത് ഞാന്‍ കണ്ടു.
വീണ്ടും എന്‍റെ ജനലിന്റെ ഭാഗത്തേക്ക് ആകാംക്ഷയോടെ നോക്കിയാ ശേഷം ചേച്ചി ബൈക്കില്‍ നിന്നും ഇറങ്ങിയ ആളുടെ അടുത്തേക്ക് ചെന്നു.

Nice story..thanks
ഇതൊക്കെ ശരി തനി പടക്കം തരിപ്പൻ സാനം. പക്ഷേ ഇതുകൊണ്ടൊന്നും നിക്കുകേല കൊച്ചേ. പറേമ്പൊ വിരോദിച്ചിട്ടൊന്നും കാര്യമില്ല. നീയാ രേഖ കലാകാരീടെ മുഴുവൻ കാര്യോം ഒന്നു പറയ്. അത് പറയാൻ മാത്രാ ഞാനിപ്പൊ വന്നേ, നമ്മടെ ശരത്തിൻ്റെ കാര്യമേ
അടുത്തത്ശ രത് രേഖകൾ തരുമോ, കുറേയായി കാത്തിരിക്കുന്നു ❤️❤️