ദൂരെ ഒരാൾ [വേടൻ] 616

:ഇന്ന് എന്റെ ചെക്കനെ കാണാൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..
“എന്നും പറഞ്ഞു അവര് പോയി.ഞാൻ എല്ലാരേം ഒന്ന് നോക്കി ചിരിച്ചു കാണിച്ചു. അരുൺ ഉം ഉം നടക്കട്ടെ എന്ന മട്ടിൽ തല ആട്ടുണ്ട്. ആരും കേൾക്കാതെ പോടാ മൈരേ എന്ന് പറഞ്ഞു.”

:ചേച്ചി. എനിക്ക് ഒന്നും അറിയില്ല അവര് എന്തൊക്കയോ… എനിക്ക് മനസിലാകുന്നില്ല…..

: എനിക്ക് മനസിലായി റൂമിൽ വാ തരാം ഞാൻ. ആളുകൾ ഉണ്ടായി പോയി ഇല്ലങ്കിൽ അവൾക്കെട്ട് ഒന്ന് കൊടുത്തേനെ ഞാൻ….

:എന്റെ പൊന്നു ചേച്ചിപ്പെണ്ണ് അല്ലെ. ഞാൻ പറയണത് ഒന്ന് വിശ്വസിക് പ്ലീസ്…

:ഉം. ഒരു മൂളൽ ആയിരുന്നു മറുപടി..

പിന്നീട് പരുപാടി എല്ലാം കഴിഞു റൂമിൽ വന്നു. കുറച്ചു കഴിഞു അവൾ ഉം വന്നു ഒരു ഗ്ലാസ്സ് പാലും ആയി മുഖം ഒക്കെ ഒരു കോട്ട ഉണ്ട്.. മൂഡ് ശെരിയല്ല എന്ന് മനസിലായതോടെ ഞാൻ ഒരു പുതപ്പും എടുത്ത് സോഫയിൽ കിടന്നു. ഓഫീസ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വാങ്ങിയ സോഫ ആണ്.. ഇതുകൊണ്ട് ഇങ്ങനെ ഓരോ ഗുണങ്ങളുണ്ട് മനസ്സിൽ ഓർത്തു. അത് താഴെ വിരിച്ചു അപ്പോ എത്തി ചോദ്യം..

:എന്തുവാ ഈ കാണിക്കുന്നേ ഏഹ്….

:അല്ല ഞാൻ ഇവിടെ കിടന്നോളാം നിന്റെ മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആകട്ടെ…

:അയെന്ന എനിക്ക് വല്ല പകർച്ചവ്യാധിയും ഉണ്ടോ. മര്യാദയ്ക്ക് ബെഡിൽ കേറി കിടന്നോ.. ഹ്മ്മ്… (ബെഡിലേക് കൈ ചൂണ്ടി കാണിച്ചു )

:ഓ വേണ്ട ഞാൻ ഇവിടെ കിടന്നോളാം…

:പ്ഫാ… കേറികിടക്കെട… മര്യാദയ്ക്ക്….
(തനി ചേച്ചി ആയി. ഒറ്റചാട്ടത്തിന് ബെഡിൽ കേറി കിടന്നു. എന്നിട്ട് അവളെ നോക്കി പറഞ്ഞു )

: എനിച് പേടിയാ ചേച്ചിയെ…..

(പെണ്ണ് ചിരിക്കുണ്ട് )

:അച്ചോടാ ചേച്ചിടെ വാവക്ക് പേടിയാണോടാ… പോട്ടെട്ടോ… വാ…
“എന്നും പറഞ്ഞു എന്നെ ആ നെഞ്ചോടു ചേർത്ത് നിർത്തി ആ പഞ്ഞിക്കുടകൾ എന്റെ മുഖത്തു അമർന്നു ഞാൻ ഒരു കടി കൊടുത്തു… ആഹ്ഹ്…എന്നൊരു വേദന സിൽകാരം ചേച്ചിയിൽ നിന്ന് വന്നു…

: ചെക്കാ അടങ്ങി കിടന്നോഅവിടെ,. ഇല്ലേൽ ചന്തിക്കു നല്ല പെട തരും പറഞ്ഞേകാം…

: എനിച്ചു പാപം വേണം.. (ഞാൻ കൊഞ്ചി )

: അമ്മേടെ മോനു പാപ്പം വേണോ..

: ഉം… “ഞാൻ മുഖത്തു ഇല്ലാത്ത നിഷ്കളങ്കത വരുത്തി ”

:അങ്ങനെ ഇപ്പോ എന്റെ മോൻ പാപ്പം കുച്ചണ്ട… അയ്യടാ അവൻ പാപ്പം കുടിക്കാൻ വന്നേക്കുന്നു മുതുക്കൻ.. ‘ എന്നും പറഞ്ഞു എന്നെ തള്ളി മാറ്റി. അവൾ ചിരി തുടങ്ങി..

പെട്ടെന്നു കതകിൽ ഒരു മുട്ട്…

:കോപ്പ് എന്താവനാണോ….!!!!!
ഞാൻ തെറിയും വിളിച്ചു ഡോർ തുറക്കാൻ എഴുന്നേറ്റ്.അവൾ പുറകിൽ നിന്ന് ചിരി ആണ്. കതകു തുറന്നതേ ഓര്മയുള്ളു ഒരു അടിയായിരുന്നു കവിളിൽ ഒറ്റ അടിക്കു കണ്ണടഞ്ഞു പോയി. ഗൗരി ചാടി എണീറ്റു. ചിരി ഒക്കെ എവിടോ പോയി…. എന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് മുറിയിൽ കേറി.. അപ്പോളാ ഞാൻ ആ മുഖം കാണുന്നേ..

: എടി നീ എന്താ ഇവിടെ………..??????????

തുടരും……..
———————————–

സ്നേഹം മാത്രം
വേടൻ ❤️

ആദ്യ കഥയാണ് അഭിപ്രായം അറിയിക്കണം….

 

The Author

37 Comments

Add a Comment
  1. ×‿×രാവണൻ✭

    ??

  2. പൊന്നു.?

    തുടക്കം സൂപ്പര്‍…..
    ഈ കഥ ഇപ്പഴാ വായിച്ചു തുടങ്ങിയത്‌.

    ????

  3. Nice story but almost same story munbe vayichu pola oru thonal

    1. Bro bakki und just cheack it out

  4. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ❤❤❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤❤❤

  5. മച്ചാനെ പൊളി ?

  6. Adipoli ❣️❣️❣️
    part nayi kathirimmunnu ??
    Love you ?

    1. Looser ബ്രോ, സ്നേഹം മാത്രം ??

  7. Bro nxt soon know ok I’m waiting

    1. Anandhan ബ്രോ നേരത്തെ തരാൻ നോക്കാം ??

  8. നന്നായിട്ടുണ്ട്

  9. കഥയ്ക്ക് ഇത്തിരി സ്പീഡ് കൂടിയ പോലെ ഒരു തോന്നൽ പിന്നെ കഥ ഇത്തിരി കൂടെ detail aayitt എഴുതിയാൽ pwoli ആവും അതായത് ഇതിരികൂടെ ആസ്വദിച്ച് വായിക്കാൻ സാധിക്കും എന്നാണ് എൻ്റെ ഒരു ഇത്? അതുപോലെ തന്നെ ഡയലോഗ് എല്ലാം ആരൊക്കെയാണ് പറയുന്നത് clear ആവാത്തത് പോലെ ഒരു തോന്നൽ
    പേജുകൾ കൂട്ടി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു?

    ഇതെല്ലാം എൻ്റെ ഒരു അഭിപ്രായം ആണ് പക്ഷേ കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു❤️❤️ചേച്ചി കഥയ്ക്ക് എന്നും ഒരു പ്രത്യേക ഫീൽ ആണ്

    ഇട്ടിട്ട് പോവല്ലേ ബ്രോ അതാണ് ഒരു അപേക്ഷ

    1. 2nd പാർട്ടിൽ എല്ലാം സെറ്റ് ആക്കി തരാം ബ്രോ.. പകുതിയിൽ ഇട്ടിട്ടു പോകില്ല. വാക്കുകൾക്ക് നന്ദി
      സസ്നേഹം
      വേടൻ ??

  10. കൊള്ളാം, നല്ല തുടക്കം, ഇതേ പോലെ തന്നെ പൊളി ആയിട്ട് പോകട്ടെ.

  11. Nannayittundu tto thudaruga

  12. നല്ല തുടക്കം ബ്രോ, നല്ല അവതരണവും,….
    സ്പീഡ് കുറച്ചു കൂടുതലായോ എന്ന് ഇടക്ക് തോന്നി, ബട്ട് കഥയുടെ ഫ്‌ലോ ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ആയതുകൊണ്ട് കുഴപ്പം ഇല്ല, next പാർട്ട് ഒരുപാട് വൈകിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു ❤❤❤

    1. Max bro,

      നല്ല വാക്കുകൾക്ക് നന്ദി. എന്നാൽ കഴിയുന്ന പോലെ ഞാൻ എഴുതുന്നുണ്ട്, നേരത്തെ തരാൻ ശ്രമിക്കാം.

      സസ്നേഹം
      വേടൻ ?

  13. സൂപ്പർ ..

  14. Pakuthikku vechu nirthi pokaruthu.

    Please request aanu

  15. Edakku vechu nirthi pokaruthu.

    Please request aanu

    1. ഏയ്യ് ഇല്ല ഇല്ല ??

    2. Prajeesh ബ്രോ,

      ഞാൻ തുടങ്ങിട്ടുണ്ടങ്കിൽ അവസാനിപ്പിക്കും ബ്രോ, പകുതിയിൽ ഇട്ടിട്ട് പോകില്ല ??

  16. അരുൺ മാധവ്

    നന്നായിട്ടുണ്ട് ബ്രോ പക്ഷെ കുറച്ച് സ്പീഡ് കൂടുന്നുണ്ട് അതൊന്ന് കറക്ടാക്കിയാൽ മതി.
    കല്ല്യാണം ഒക്കെ നടന്നത് തന്നാണോ അവസാനം ആരോ വന്ന് തല്ലാനും മാത്രം എന്താ ഉണ്ടായേ? വരും ഭാഗത്തിൽ അറിയാമായിരിക്കും അല്ലേ?

    സ്നേഹത്തോടെ ❤

    1. അരുൺ മാധവ് ബ്രോ വാക്കുകൾക്കു നന്ദി. സ്പീഡ് ആക്കിയതാണ് നെക്സ്റ്റ് പാർട്ടിലൂടെ ഉത്തരം തരാൻ കഴിയും എന്ന പ്രതീക്ഷയോടെ വാക്കുകൾ അവസാനിപ്പിക്കുന്നു..

      സസ്നേഹം
      വേടൻ ??

    2. പിന്നെ അമലുട്ടനെ ഉം അനുപമയെയും മിസ്സ്‌ ചെയുണ്ട് ബ്രോ… ഉണ്ടനെ ഉണ്ടാവുമോ…?

      1. അരുൺ മാധവ്

        അടുത്ത മാസം ഉണ്ടാവും. എക്സാമിന്റെ തിരക്കായോണ്ട.

        1. brode story name etarn. Charachter name vayichathiyitt oru ormayund?

  17. Kollam bro. Thudaranam pinne kurachu fast aa athumkude matti deatail ayi ettal polikkum. ?❤️❤️❤️❤️❤️❤️❤️???❤️❤️??❤️❤️????❤️❤️❤️❤️❤️???❤️????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️??❤️❤️??????

  18. Simple story♥️♥️♥️ keep going machaa???പകുതിയിൽ നിർത്തി പോവരുത് ട്ടാ✌️?✌️

  19. എത്ര ക്ലിഷേ ആണെങ്കിലും ചേച്ചികഥകൾ വായിക്കാൻ പ്രത്യക മുഹബത്താ. അതുകൊണ്ടാണല്ലോ അത്തരം കഥകൾക്ക് റീച് കിട്ടുന്നത്.

    ക്ലിഷേ ഒഴിവാക്കാൻ അനാവശ്യ ട്വിസ്റ്റ്‌ കൊണ്ടുപോയി സ്റ്റോറി അലങ്കോലമാക്കുന്ന ചില കൂട്ടരുണ്ട്.

    Simple ആയി എഴുതിയാൽ മതി. ഇത് പൊളിക്കും ❤

  20. Bro super continue

  21. നന്നായിട്ടുണ്ട് . അവൾ ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ശാസിക്കുന്നതും പിച്ചും അടിയും പോലുള്ള , സ്‌നേഹംകൊണ്ടുള്ള ചെറിയ ശിക്ഷകൾ കൊടുക്കുന്നതും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .

  22. ഇത് സ്ഥിരം ക്ളിഷെ ആണല്ലോ
    ഈ സൈറ്റിൽ തന്നെ എത്രയെണ്ണം ഉണ്ട് ഇത് പോലെ ഉള്ള കഥ
    ഇതിൽ പുതുതായി ഒന്നുമില്ല

  23. Super kadha❤❤…. Cliche item aanellm presentationum plotum kollam ❣️❣️

Leave a Reply

Your email address will not be published. Required fields are marked *