:മോനെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മോൻ കാണിച്ച മനസ്സ്.. ഈശ്വരാ… എന്റെ കുട്ടിക്ക് നല്ലത് വരുത്തണേ. എന്റെ മോള് പാവം ആണ് മോനെ അവളെ നന്നായി നോക്കണേ….
‘പുള്ളി കരയാൻ തുടങി ഇത് കണ്ണീർ കുടുംബം ആണോ. അപ്പോ ഗോപൻ പറഞ്ഞു’
: അച്ഛൻ ചുമ്മാ ഓരോന്ന് കരുതി വേണ്ടാത്തത് വരുത്തി വൈകണ്ട, ഇവർ തമ്മിൽ ഇഷ്ടക്കുറവൊന്നും ഇല്ല. ഞാൻ നേരിട്ട് കണ്ടിട്ടാ വരണേ. അല്ലെ ചേട്ടാ….!!
(അതിൽ ഒരു പരിഹാസം ഇല്ലേ. എന്തേലും ആട്ടെ. അവരോട് കുറച്ചു നേരം സംസാരിച്ചപ്പോ അവൾ അങ്ങോട്ട് വന്നു എന്റെ ഭാര്യ )
:നന്ദു അവിടെ അമ്മ അന്വഷിക്കുന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….
ഞാൻ ഉം ഗോപനും അവിടെ നിന്ന് ഇറങ്ങി. അവൾ അവരോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ കൂടെ വന്നു. അവൻ ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് ഒപ്പം ഞാനും. അവൾ എന്തോ ആലോചനയിൽ ആണ്.
:അളിയാ… വൈകിട്ട് അവന്മാര് വരുണ്ട് ഞാൻ അരുൺചേട്ടനേം കണ്ടായിരുന്നു അവർ സാധനം ആയിട്ട് വരുന്ന പറഞ്ഞെ (അരുൺ എന്റെ ചങ്ക് ആണ് പിന്നെ എന്റെ കൂട്ടുകാരും ഉണ്ട് അപ്പോ എല്ലാരും അറിഞ്ഞു. ഹ്മ്മ് ) എങ്ങനെ പൊട്ടിക്കണ്ടേ….
ഉണ്ടനെ അവൾ നിന്ന് ചീറി….
: നിന്റെ മുട്ടുകല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കം വേണ്ടതിനം കാണിച്ചാൽ. സാധനം എടുക്കണ്ടേ പോലും രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന്..
: അതിന് ചേച്ചിക് എന്താ.. ഒരു കല്യാണം അല്ലെ നടന്നെ അപ്പോ ഇങ്ങനെ ഉള്ള പരിപാടികൾ നടക്കും അല്ലെ നന്ദു ചേട്ടാ..
: അത് വേണ്ട, എനിക്ക് ഇഷ്ടം അല്ല കള്ളുകുടിക്കുന്നവരെ.. അതേ കുടിക്കുവോ….? (എന്നോട് ആണ്, ഞാൻ നല്ല വൃത്തിക്കു തല അങ്ങ് ആട്ടി കുടിക്കും എന്ന് അർത്ഥത്തിൽ. ചേച്ചിയുടെ കണ്ണ് ഒക്കെ ചുവന്നു. ചവിട്ടി തുള്ളി ഒറ്റ പോക്ക് അത് കണ്ട് അവനും ഞാൻ ഉം ചിരിച്ചു കൊണ്ട് ഇരിന്നു. അപ്പോൾ അവൻ തുടർന്നു.)
:ചേട്ടാ ചേച്ചി ഒരു പാവം ആണ്, നിങ്ങൾ തമ്മിൽ ഉള്ള ഇഷ്യൂ ഒക്കെ കുറച്ചു എനിക്ക് അറിയാം അതൊന്നും വച്ചു പകരം വിട്ടരുത് ചേട്ടാ… അത് ആ പാവത്തിന് താങ്ങില്ല അതാ… ഇന്ന് ആ കല്യാണം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും കൂടെ ആണ്.
(ഞാൻ അവനെ ആശ്ചര്യത്തോടെഒന്ന് നോക്കി. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു വീണ്ടും തുടർന്നു.)
: അതേ ചേട്ടാ, ചേട്ടനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അത് ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്. അത് ഒരുപാട് തവണ അവളോട് ചോദിച്ചിട്ട് മടിച്ചുമടിച്ചാണ് അവൾ പറഞ്ഞത് തന്നെ. ഇതു പറഞ്ഞാൽ ചേട്ടൻ എങ്ങനെ എടുക്കും, വീട്ടുകാരും സമ്മതിക്കുമോഎന്നൊക്കെ ഉള്ള പേടി ആയിരുന്നു അതിന് . എന്തോ ദൈവം അവളുടെ പ്രാർത്ഥന കേട്ടു… ചേട്ടന് ഒരു ശല്യം ആണെങ്കിൽ അവളെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടേക് ചേട്ടാ…. “എന്നും പറഞ്ഞു അവൻ കരഞ്ഞു”
??
തുടക്കം സൂപ്പര്‍…..
ഈ കഥ ഇപ്പഴാ വായിച്ചു തുടങ്ങിയത്.
????
Nice story but almost same story munbe vayichu pola oru thonal
Bro bakki und just cheack it out
അടിപൊളി ബ്രോ തുടരുക

അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു 


??
മച്ചാനെ പൊളി ?
Adipoli


part nayi kathirimmunnu ??
Love you ?
Looser ബ്രോ, സ്നേഹം മാത്രം ??
Bro nxt soon know ok I’m waiting
Anandhan ബ്രോ നേരത്തെ തരാൻ നോക്കാം ??
നന്നായിട്ടുണ്ട്
കഥയ്ക്ക് ഇത്തിരി സ്പീഡ് കൂടിയ പോലെ ഒരു തോന്നൽ പിന്നെ കഥ ഇത്തിരി കൂടെ detail aayitt എഴുതിയാൽ pwoli ആവും അതായത് ഇതിരികൂടെ ആസ്വദിച്ച് വായിക്കാൻ സാധിക്കും എന്നാണ് എൻ്റെ ഒരു ഇത്? അതുപോലെ തന്നെ ഡയലോഗ് എല്ലാം ആരൊക്കെയാണ് പറയുന്നത് clear ആവാത്തത് പോലെ ഒരു തോന്നൽ
പേജുകൾ കൂട്ടി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു?
ഇതെല്ലാം എൻ്റെ ഒരു അഭിപ്രായം ആണ് പക്ഷേ കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു
ചേച്ചി കഥയ്ക്ക് എന്നും ഒരു പ്രത്യേക ഫീൽ ആണ്
ഇട്ടിട്ട് പോവല്ലേ ബ്രോ അതാണ് ഒരു അപേക്ഷ
2nd പാർട്ടിൽ എല്ലാം സെറ്റ് ആക്കി തരാം ബ്രോ.. പകുതിയിൽ ഇട്ടിട്ടു പോകില്ല. വാക്കുകൾക്ക് നന്ദി
സസ്നേഹം
വേടൻ ??
കൊള്ളാം, നല്ല തുടക്കം, ഇതേ പോലെ തന്നെ പൊളി ആയിട്ട് പോകട്ടെ.
Nannayittundu tto thudaruga
നല്ല തുടക്കം ബ്രോ, നല്ല അവതരണവും,….


സ്പീഡ് കുറച്ചു കൂടുതലായോ എന്ന് ഇടക്ക് തോന്നി, ബട്ട് കഥയുടെ ഫ്‌ലോ ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ആയതുകൊണ്ട് കുഴപ്പം ഇല്ല, next പാർട്ട് ഒരുപാട് വൈകിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു
Max bro,
നല്ല വാക്കുകൾക്ക് നന്ദി. എന്നാൽ കഴിയുന്ന പോലെ ഞാൻ എഴുതുന്നുണ്ട്, നേരത്തെ തരാൻ ശ്രമിക്കാം.
സസ്നേഹം
വേടൻ ?
സൂപ്പർ ..
Pakuthikku vechu nirthi pokaruthu.
Please request aanu
Edakku vechu nirthi pokaruthu.
Please request aanu
ഏയ്യ് ഇല്ല ഇല്ല ??
Prajeesh ബ്രോ,
ഞാൻ തുടങ്ങിട്ടുണ്ടങ്കിൽ അവസാനിപ്പിക്കും ബ്രോ, പകുതിയിൽ ഇട്ടിട്ട് പോകില്ല ??
നന്നായിട്ടുണ്ട് ബ്രോ പക്ഷെ കുറച്ച് സ്പീഡ് കൂടുന്നുണ്ട് അതൊന്ന് കറക്ടാക്കിയാൽ മതി.
കല്ല്യാണം ഒക്കെ നടന്നത് തന്നാണോ അവസാനം ആരോ വന്ന് തല്ലാനും മാത്രം എന്താ ഉണ്ടായേ? വരും ഭാഗത്തിൽ അറിയാമായിരിക്കും അല്ലേ?
സ്നേഹത്തോടെ
അരുൺ മാധവ് ബ്രോ വാക്കുകൾക്കു നന്ദി. സ്പീഡ് ആക്കിയതാണ് നെക്സ്റ്റ് പാർട്ടിലൂടെ ഉത്തരം തരാൻ കഴിയും എന്ന പ്രതീക്ഷയോടെ വാക്കുകൾ അവസാനിപ്പിക്കുന്നു..
സസ്നേഹം
വേടൻ ??
പിന്നെ അമലുട്ടനെ ഉം അനുപമയെയും മിസ്സ് ചെയുണ്ട് ബ്രോ… ഉണ്ടനെ ഉണ്ടാവുമോ…?
അടുത്ത മാസം ഉണ്ടാവും. എക്സാമിന്റെ തിരക്കായോണ്ട.
brode story name etarn. Charachter name vayichathiyitt oru ormayund?
Kollam bro. Thudaranam pinne kurachu fast aa athumkude matti deatail ayi ettal polikkum. ?





???
??
????



???
????????










?

??
??????
Simple story♥️♥️♥️ keep going machaa???പകുതിയിൽ നിർത്തി പോവരുത് ട്ടാ
?
എത്ര ക്ലിഷേ ആണെങ്കിലും ചേച്ചികഥകൾ വായിക്കാൻ പ്രത്യക മുഹബത്താ. അതുകൊണ്ടാണല്ലോ അത്തരം കഥകൾക്ക് റീച് കിട്ടുന്നത്.
ക്ലിഷേ ഒഴിവാക്കാൻ അനാവശ്യ ട്വിസ്റ്റ് കൊണ്ടുപോയി സ്റ്റോറി അലങ്കോലമാക്കുന്ന ചില കൂട്ടരുണ്ട്.
Simple ആയി എഴുതിയാൽ മതി. ഇത് പൊളിക്കും
Bro super continue
നന്നായിട്ടുണ്ട് . അവൾ ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ശാസിക്കുന്നതും പിച്ചും അടിയും പോലുള്ള , സ്‌നേഹംകൊണ്ടുള്ള ചെറിയ ശിക്ഷകൾ കൊടുക്കുന്നതും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .
Kollam
ഇത് സ്ഥിരം ക്ളിഷെ ആണല്ലോ
ഈ സൈറ്റിൽ തന്നെ എത്രയെണ്ണം ഉണ്ട് ഇത് പോലെ ഉള്ള കഥ
ഇതിൽ പുതുതായി ഒന്നുമില്ല
Super kadha
…. Cliche item aanellm presentationum plotum kollam 
