ദൂരെ ഒരാൾ 10
Doore Oral Part 10 | Author : Vedan | Previous Part
ഈ വരണ ചിങ്ങത്തിലോ…??
“” അതിങ് ഒരുപാട് അടുത്തായിപോയില്ലേ എന്നൊരു… തോന്നൽ…?? “”
എന്നൊരു നിഗമനം ഞാൻ ഉയർത്തി.. ഉടനെ ഗൗരി ഉൾപ്പെടെയുള്ള ആളുകൾ എന്നെ ചൂർന്നുനോക്കി,
“” അതെന്താ നിനക്ക് അന്ന് നിന്റെ അപ്പന്റെ രണ്ടാം കേട്ടിട്ടുണ്ടോ.. ഇത്രേം ഞെട്ടാൻ… “”
എന്റെ വാക്കുകൾ പിടിക്കാത്ത അമ്മയിൽ നിന്നും ചിറൽ വന്നപ്പോ അഹ് എന്തേലും ഉണ്ട ഉണ്ടാക്കട്ടെ എന്ന് വെച്ച്…
അങ്ങനെ അവർ സംസാരിച്ചു ഇരുന്നപ്പോൾ അച്ഛന്മാരും വന്ന്, അവരുടെ വകയായും വയറ് നിറച്ച് കിട്ടിയതും എന്റെ വയറ് നിറഞ്ഞയിരുന്നു..
“” നന്ദു ഒന്നിങ്ങു വന്നേ… “”
കുറെ നേരമായും കൈയും കാലും കാണിച്ചിട്ടും എന്റെ യാതൊരു പ്രതികരണവും ഇല്ലാതായപ്പോ കുറച്ച് ചമ്മലോടെയാണെങ്കിൽ പോലും അവൾ അകത്തു നിന്ന് എന്നെ വിളിച്ചപ്പോ ചമ്മിയത് ഞനായിരുന്നു,, പോലീസിന്റെ മുന്നിൽ പെട്ട കള്ളനെ പോലെ അവരെ നോക്കാതെ ഞാൻ അകത്തേക്ക് കേറുമ്പോ..
“” ഇതൊരു ശീലമാക്കണ്ട….!! “”
എന്നൊരു പരിഹാസ താക്കിത് കൂടെ യായപ്പോ ഞാൻ അകത്തേക്ക് ഒറ്റ ഒട്ടമായിരുന്നു
“” എന്താടി നിനക്ക് … കൈയും കാലും കാണിച്ചു നാറ്റിച്ചത് പോരാഞ്ഞിട്ട്… കിന്തു ഒന്നിങ്ങു വന്നെന്നു… “”
അവിടുന്ന് കിട്ടയത്തിന് എല്ലാം ചേർത്ത് അവൾക്കിട്ട് തിരിച്ചടിക്കുമ്പോൾ ഞാൻ ഓർത്തിരുന്നില്ല അതൊരു തെറ്റായിരുന്നു എന്ന്
“” അപ്പോ നിന്റെ കണ്ണിന് കുഴപ്പമൊന്നും ഇല്ലായിരുന്നല്ലെ ഞാൻ ഓർത്ത് നിന്റെ ഈ ഊള കണ്ണ് അടിച്ചുപോയിന്നു..അതുപോട്ടെ .
എന്താടാ നിനക്ക് ഇപ്പോ ഒരു ഭാവമാറ്റം… “”
എന്റെ കോളറിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് പിടിച്ചിരിക്കുന്ന അവളെ നോക്കി എന്താ ഇവൾ ഉദ്ദേശിച്ചത് എന്ന് തിരക്കുമ്പോൾ അവൾ അതിനുള്ള ബാക്കി കൂടെ പറഞ്ഞു
Good story but kambikadha alla idh
നല്ല കഥ. നല്ല ending ❤️
അഡ്മിനോട് message അയച്ചാൽ മതി
Have a happy ending
❤?
കൊള്ളാം നന്നായിട്ടുണ്ട് ഈ ക്ലൈമാക്സ് ഇഷ്ടമായി. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️
അടിപൊളി ❤️❤️❤️
നല്ലൊരു ഫീൽ good സ്റ്റോറി ഒരുപാട് ഇഷ്ട്ടായി…. ❤
ഇതാണ് ഈ കഥക്ക് ശരിയായ അവസാനം. വളരെ ഇഷ്ടമായി.
കൊള്ളാം മുത്തെ ❤️
തൃപ്തികരമായ ഒരു അവസാനം തന്നതിൽ നന്ദി ❤️
& it was a good story afterall ?
ഈ കഥയ്ക്ക് നല്ലൊരു പര്യവസാനം നൽകിയതിന് നന്ദി…… ❤️
????
കൊള്ളാം, ഇത് കലക്കി. എല്ലാം നല്ലതായി തന്നെ അവസാനിപ്പിച്ചു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ
9 part മാറ്റമോ അത് ഇനി അവരും വായികണ്ട pls
Ath ini egne remove cheyam ennonnum enik ariyila,, ethayalum adminod njn parayam
നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി….
നന്നായി തന്നെ ഇഷ്ട്ടപെട്ടു.
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു..
-story teller
❤❤❤❤❤❤❤❤❤❤
അങ്ങനെ നല്ലൊരു സമാപ്തിയിലെത്തിച്ചു ❤❤❤
ആർക്കും ആരെയും നഷ്ടമാവാതെ…
കഥയുടെ theme ഇതാണു: ഒരു ചെക്കൻ അയലത്തെ താത്തയെ വളക്കുന്നു,താത്തയുടെ ഭർത്താവ് പോലീസ് ആണ്,താത്ത അവന് diet um ഗുളികയും കൊടുത്തു കുണ്ണ വലുതാക്കുന്നു,അവൾക്ക് ഒരു കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് അവനേകൊണ്ട് ഗർഭം ഉണ്ടാക്കുന്നു,പിന്നീട് മാനസാന്തരം വന്ന് ഗർഭം കളയുന്നു കഥ ഏതാണെന്ന് അറിയുമോ ആർക്കേലും
ഇത് സൂപ്പർ
Climax 1 delete ആകാൻ പറയാമോ
Dande dhidhanu ending allathe orumathiry serial okke pole oola ending vechal arkanelum veshmam verum,iniyum ithupole ezhuthuka namam illathaval pettanu thane thannal kollam
ഇപ്പോഴാ ഒരു ആശ്വാസം ആയതു…
പഴയ climax vaayichu aake desp ആയത…
ഇത് നന്നായി ?
അവസാനം ക്ലിഷേ ആക്കികളഞ്ഞു എന്നറിയാം ഇങ്ങനെ ഒരു എൻഡിന് ഒന്നും അല്ലായിരുന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചേ.. പക്ഷെ ചില കാരണങ്ങൾ കാരണമാണ് ഇങ്ങനെയൊന്ന് ഉണ്ടായത്,, എന്നാൽ നാമം ഇല്ലാത്തവളിൽ അങ്ങനെയൊന്ന് ഉണ്ടാവില്ല. അപ്പൊ എല്ലാരും ക്ഷമിക്കുക..
വേടൻ ❤️
ഒരു theme und നിങ്ങൾക്ക് അത് നന്നായി എഴുതാൻ കഴിയും തോനുന്നു, email തരുമോ
ബ്രോ കഥയുടെ ആശയം മറ്റൊരാളോട്നോ പറഞ്ഞു കൊടുത്ത്ക്ക് എഴുതിപ്പിക്കുന്നതും സ്വയം ആ ഫീൽ അറിഞ്ഞു എഴുതുന്നതും തമ്മിൽ നല്ല അന്തരം ഉണ്ട്, ഒന്ന് ട്രൈ ചെയ്ത് നോക്ക് എനിക്കുറപ്പുണ്ട് ബ്രോ ആ കഥ എഴുതിയാൽ തീർച്ചയായും വിജയം കണ്ടിരിക്കും, പിന്നേം സംശയം ആണെകിൽ
success ആകുമെന്നുള്ളത് രണ്ടാതെ കാര്യമല്ലേ എന്നെഴുതി നോക്ക് ബ്രോ
ഞങ്ങളൊക്കെ ഇല്ലേ… ഇവിടെ Hari ബ്രോയെ പോലെയുള്ള സപ്പോർട്ടേസ്സ് ഉള്ളപ്പോ നമ്മെന്തിനു പേടിക്കണം.. അവരുടെ സ്നേഹം മതി ❤️❤️ എന്നിട്ടും പറ്റില്ലെങ്കിൽ പറ ബ്രോ ഐഡി ഞാൻ തരാം… പിന്നെ എല്ലാരോടുമായി ഒന്നുടെ പറയാനുണ്ട് നമ്മടെ ഒരു കഥക്കുടെ വരാനുണ്ട് അപ്പോ അതും കൂടെ ഒന്ന് സപ്പോർട്ട് ആകണം
New story ?
Edam valam nokathe cheythirikum?
Kuzhapam illa bro but sed akkila happy ending annaloo. Last climax sherikum sed ayii.
Only thing ganga done was she loved him but on last climax she got a bad life for that but now she moved on its so happy that you wrote this as fast.
Thank you bro for such a good story
❤️❤️
ദിപ്പോ സംഭവം ഒക്കെയായി. ഇത് തന്നെയാണ് ഈ കഥക്ക് ഏറ്റവും ചേർന്ന climax??
Ippol ithu poii all happy that’s what we all wanted polichu bro
ഇത് പൊളിച്ചു ?❣️