ദൂരെ ഒരാൾ 9 [വേടൻ] [Climax 2] 311

“” പൊടി… “” ന്നൊരു ഡയലോഗ് കൂടെ

 

 

“” ടി പെണ്ണെ നിന്റെ തന്തയോട് പറയുന്നപോലെ എന്നോട് പറഞ്ഞാൽ കിറിക്കെട്ട് കുത്തിത്തരും ഞാൻ.. “”

 

അതിനു എന്റെ കുട്ടികുറുമ്പി അവളെ കൊഞ്ഞനം കുത്തിയിട്ട് ഗംഗയോട് ചേർന്ന്

“” ഹാ..ചേച്ചി ഒന്ന് വെറുതെ ഇരി കൊച്ചിനോട് ആണോ ഇങ്ങനെയൊക്കെ.. മോള് വാടാ “”

 

അവള് കൈ നീട്ടിയതും അമ്മുട്ടി ചാടി ഗംഗയുടെ ഒക്ക്വതു കേറി

 

“” ഗംഗമ്മേ ഈ അമ്മ ദുഷ്ടയാ… പോവാം നമ്മക്ക്… “”

 

എന്ന് ചുണ്ടുകൊട്ടി പറഞ്ഞതും ഗൗരി അടിക്കാനായി കൈ ഓങ്ങി അപ്പോളേക്കും ഗംഗ കുഞ്ഞിനേം കൊണ്ട് പുറത്തേക്ക് ഓടി.. അവളുടെ നിർബന്ധം ആയിരുന്നു ഗങ്ങനെ കുഞ്ഞു അമ്മെന്ന് വിളിക്കണമെന്ന് അങ്ങനെ അത് ഗംഗമ്മാ യായി.. കുഞ്ചുനേ അവൾ കുഞ്ഞുട്ടി എന്നാണ് വിളിക്കുന്നത്.. പെണ്ണൊരളു മതി ഇവിടെ ഉള്ളവരെ നിലക്ക് നിർത്താൻ എന്നാൽ ഗൗരിയെ പേടിയാ.. അമ്മയും അച്ഛനും ഒക്കെ പെണ്ണിനെ താഴെ നിർത്തില്ല അതിന്റെയൊക്കെ എല്ലാ കുറുമ്പും പെണ്ണിന്നുണ്ട് .

 

“” ആഹ്ഹ് നന്ദുവേട്ടൻ ഇവിടയുണ്ടായിരുന്നോ… ദാ പിടിച്ചോ നിങ്ങടെ കൊച്ചിനെ.. ഇവൾക്കെ ഇയ്യാടെ ആയി കുറച്ച് കുശുമ്പ് കൂടുതലാ അല്ലേടി കുറുമ്പി.. “”

 

വല്ലാത്തലിനു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടവൾ കുഞ്ഞിനെ തന്ന് അവൾ താഴേക്ക് പോയി.. തൊട്ടുപുറകെ വന്ന ഗൗരി എന്നെ കണ്ടാവിടെ നിൽക്കുകയും ചെയ്ത്

 

“” അച്ചേ ഈ അമ്മ.. അച്ചേ ചീത്ത പറഞ്ഞു.. “”

 

എന്റെ കൈയിൽ ഇരുന്നുകൊണ്ട് ഗൗരിക്ക് നേരെ വിരൽ ചൂണ്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി..

 

 

“” അതിനുള്ളത് അച്ഛാ കൊടുത്തോളടാ മോള് അച്ഛമ്മയുടെ അടുത്തോട്ടു പൊക്കോ.. “”

 

 

എന്ന് പറഞ്ഞപ്പോ കുഞ്ഞിപ്പലുകൾ കാട്ടി എനിക്കൊരു ചിരിയും ഉമ്മയും തന്നവൾ താഴേക്ക് പോയി.

 

“” അമ്മു നോക്കിയിറങ്ങണേ…!”

 

 

കുഞ്ഞുപോയതും അവൾ കരുതൽ പോലെ മുകളിൽ നിന്ന് വിളിച്ച് പറഞ്ഞു

The Author

31 Comments

Add a Comment
  1. Good story but kambikadha alla idh

  2. നല്ല കഥ. നല്ല ending ❤️

  3. അഡ്മിനോട് message അയച്ചാൽ മതി

  4. Have a happy ending

  5. കൊള്ളാം നന്നായിട്ടുണ്ട് ഈ ക്ലൈമാക്സ്‌ ഇഷ്ടമായി. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️

  6. അപ്പൂട്ടൻ

    അടിപൊളി ❤️❤️❤️

  7. നല്ലൊരു ഫീൽ good സ്റ്റോറി ഒരുപാട് ഇഷ്ട്ടായി…. ❤

  8. അസ്‌ലം കോഴിക്കോട്

    ഇതാണ് ഈ കഥക്ക് ശരിയായ അവസാനം. വളരെ ഇഷ്ടമായി.

  9. ㅤആരുഷ്ㅤ

    കൊള്ളാം മുത്തെ ❤️

    തൃപ്തികരമായ ഒരു അവസാനം തന്നതിൽ നന്ദി ❤️

    & it was a good story afterall ?

  10. പൊന്നു.?

    ഈ കഥയ്ക്ക് നല്ലൊരു പര്യവസാനം നൽകിയതിന് നന്ദി…… ❤️

    ????

  11. കൊള്ളാം, ഇത് കലക്കി. എല്ലാം നല്ലതായി തന്നെ അവസാനിപ്പിച്ചു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ

  12. 9 part മാറ്റമോ അത് ഇനി അവരും വായികണ്ട pls

    1. Ath ini egne remove cheyam ennonnum enik ariyila,, ethayalum adminod njn parayam

  13. നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി….
    നന്നായി തന്നെ ഇഷ്ട്ടപെട്ടു.
    ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു..
    -story teller

  14. ❤❤❤❤❤❤❤❤❤❤

  15. അങ്ങനെ നല്ലൊരു സമാപ്തിയിലെത്തിച്ചു ❤❤❤

    ആർക്കും ആരെയും നഷ്ടമാവാതെ…

  16. കഥയുടെ theme ഇതാണു: ഒരു ചെക്കൻ അയലത്തെ താത്തയെ വളക്കുന്നു,താത്തയുടെ ഭർത്താവ് പോലീസ് ആണ്,താത്ത അവന് diet um ഗുളികയും കൊടുത്തു കുണ്ണ വലുതാക്കുന്നു,അവൾക്ക് ഒരു കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് അവനേകൊണ്ട് ഗർഭം ഉണ്ടാക്കുന്നു,പിന്നീട് മാനസാന്തരം വന്ന് ഗർഭം കളയുന്നു കഥ ഏതാണെന്ന് അറിയുമോ ആർക്കേലും

  17. ×‿×രാവണൻ✭

    ഇത് സൂപ്പർ

  18. Climax 1 delete ആകാൻ പറയാമോ

  19. Dande dhidhanu ending allathe orumathiry serial okke pole oola ending vechal arkanelum veshmam verum,iniyum ithupole ezhuthuka namam illathaval pettanu thane thannal kollam

  20. ഇപ്പോഴാ ഒരു ആശ്വാസം ആയതു…
    പഴയ climax vaayichu aake desp ആയത…
    ഇത് നന്നായി ?

  21. അവസാനം ക്ലിഷേ ആക്കികളഞ്ഞു എന്നറിയാം ഇങ്ങനെ ഒരു എൻഡിന് ഒന്നും അല്ലായിരുന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചേ.. പക്ഷെ ചില കാരണങ്ങൾ കാരണമാണ് ഇങ്ങനെയൊന്ന് ഉണ്ടായത്,, എന്നാൽ നാമം ഇല്ലാത്തവളിൽ അങ്ങനെയൊന്ന് ഉണ്ടാവില്ല. അപ്പൊ എല്ലാരും ക്ഷമിക്കുക..

    വേടൻ ❤️

    1. ഒരു theme und നിങ്ങൾക്ക് അത് നന്നായി എഴുതാൻ കഴിയും തോനുന്നു, email തരുമോ

      1. ബ്രോ കഥയുടെ ആശയം മറ്റൊരാളോട്നോ പറഞ്ഞു കൊടുത്ത്ക്ക് എഴുതിപ്പിക്കുന്നതും സ്വയം ആ ഫീൽ അറിഞ്ഞു എഴുതുന്നതും തമ്മിൽ നല്ല അന്തരം ഉണ്ട്, ഒന്ന് ട്രൈ ചെയ്ത് നോക്ക് എനിക്കുറപ്പുണ്ട് ബ്രോ ആ കഥ എഴുതിയാൽ തീർച്ചയായും വിജയം കണ്ടിരിക്കും, പിന്നേം സംശയം ആണെകിൽ
        success ആകുമെന്നുള്ളത് രണ്ടാതെ കാര്യമല്ലേ എന്നെഴുതി നോക്ക് ബ്രോ
        ഞങ്ങളൊക്കെ ഇല്ലേ… ഇവിടെ Hari ബ്രോയെ പോലെയുള്ള സപ്പോർട്ടേസ്സ് ഉള്ളപ്പോ നമ്മെന്തിനു പേടിക്കണം.. അവരുടെ സ്നേഹം മതി ❤️❤️ എന്നിട്ടും പറ്റില്ലെങ്കിൽ പറ ബ്രോ ഐഡി ഞാൻ തരാം… പിന്നെ എല്ലാരോടുമായി ഒന്നുടെ പറയാനുണ്ട് നമ്മടെ ഒരു കഥക്കുടെ വരാനുണ്ട് അപ്പോ അതും കൂടെ ഒന്ന് സപ്പോർട്ട് ആകണം

        1. New story ?
          Edam valam nokathe cheythirikum?

    2. Kuzhapam illa bro but sed akkila happy ending annaloo. Last climax sherikum sed ayii.
      Only thing ganga done was she loved him but on last climax she got a bad life for that but now she moved on its so happy that you wrote this as fast.
      Thank you bro for such a good story

  22. ❤️❤️

  23. അരവിന്ദ്

    ദിപ്പോ സംഭവം ഒക്കെയായി. ഇത് തന്നെയാണ് ഈ കഥക്ക് ഏറ്റവും ചേർന്ന climax??

  24. Ippol ithu poii all happy that’s what we all wanted polichu bro

  25. ഇത്‌ പൊളിച്ചു ?❣️

Leave a Reply

Your email address will not be published. Required fields are marked *