ഗൗരി : അത് ഇവന്റെ പേരിൽ വന്നോ …?
എന്നെ നോക്കിയാണ് അവൾ ചോദിച്ചത്.
മെർലിൻ : അത് ഇവൻ അല്ല എന്ന് ഉറപ്പുണ്ടോ….??
അവൾ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.. മനുഷ്യന്റെ കൊതം വരെ പൊളിഞ്ഞിരിക്കുവാ അപ്പോളാ അവളുടെ അമ്മേടെ… ഞാൻ അവളെ നോക്കി പല്ലുകടിച്ചു. അതുടെ ആയപ്പോ ശാരിക്ക് വേറെ ഒന്നും വേണ്ട….ശവം.!!
മിഥു : ഏയ് ഇവൻ അല്ല. ഞാൻ കണ്ടതാ മറ്റവൻ പിടിക്കുന്നേ.. അവിടെ ആകെ ബഹളം ആയി. ആ പെണ്ണ് ഇവന്റെ നേരെ നിന്ന് ചാടി.. അപ്പോൾ ഞാൻ മറ്റവനെ നീക്കി നിർത്തിട്ടു ഇവനാ ചെയ്തേ എന്ന് പറഞ്ഞു. ഉടനെ അവൻ ഇവനെപോലെ ഉള്ള ഞരമ്പൻമാര് കരണം ബാക്കിയുള്ളവർക് ആണല്ലോ തലവേദന എന്നൊക്കെ പറഞ്ഞു ചാടി..
മെർലിൻ : എന്നിട്ട് എന്തോ ചെയ്ത്….?
: എന്തോ ചെയ്യാൻ ആ നാറിയുടെ നെഞ്ച് നോക്കി ഒന്ന് കൊടുത്ത്.. ( ഞാൻ പറഞ്ഞു )
ഗൗരി : അപ്പോ..!!
ശാരി : ബാക്കി ഞാൻ പറയാം.
ഇത്രയും നേരം ചിരിച്ച അവൾ പെട്ടന്ന് കഥ പറയാൻ തയാർ എടുത്ത്. അവൾ തുടർന്നു.
ശാരി: പിന്നേ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി, മറ്റവൻ ചാടി എണ്ണിറ്റ് വന്ന് ഇവന്റെ കോളർനു പിടിച്ചു… ഇവന്റെ നെഞ്ച് വരെ ഉള്ള അവൻ ഇവനെ ഭീഷണി പെടുത്തി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ട്… പിന്നെ ഇവൻ അവന്റ കോളറിനു പിടിച്ച് ഒറ്റ പൊക്ക് പാവം നിന്നടത്തുനിന്ന് പൊങ്ങി പോയി. എന്നിട്ട് അവനെ ഒരു മൂലയിലേക്ക് എടുത്ത് ഒറ്റ ഏറു.. മോശം പറയരുതല്ലോ ആ എറിനു അവന്റെ ബോധം പോയി..
അവൾ പറഞ്ഞു നിർത്തി.ചിരിതുടങ്ങി കൂടെ അവനും, മറ്റേ രണ്ടുപേര് അന്തംവിട്ടിരിക്കുന്നു.മിഥു ബാക്കിക്കായി ഒരുങ്ങി.
മിഥു : അത്രേ ആയപ്പോ അവൾക്…..ശ്രീക്ക് പിടിച്ചില്ല മുറച്ചെറുക്കൻ അല്ലെ. അവൾ വന്ന് ഇവനിട്ട് ഒറ്റ അടി.. ആ ഹാൾ മുഴുവനും ആ ശബ്ദം മുഴങ്ങി.ഇവൻ ആ കലിപ്പിന് അവിടെ നിന്ന എല്ലാത്തിനെട്ടും പൊട്ടിച്ചു …
വേടൻ ചേട്ടാ…… സൂപ്പർ…..
????
???
Bro next part.
Ittitund bro… Nalathekkino inn vaikittathekino varumayirikum
??
സൂപ്പർ കൊള്ളാം അവർ പെട്ടന്ന് ഇഷ്ടത്തിൽ ആവണ്ട കൊറച്ചു കുടി പോട്ടെ



????
പ്രിയ shahid,
നമ്മക്ക് നോക്കന്നെ… ??
സ്നേഹം

Poli bro thudaruka
സ്നേഹം മാത്രം കർണ്ണാ

Lla partum ഒരുമിച്ച വയിച്ചെ നന്നായിട്ടുണ്ട് ?
.ഇത് മറ്റവൻ ആണോ, muracherukkan. Kathirikkunnu
വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം

കണ്ടറിയാം…
N-R-G
ഈ പാർട്ടും അടിപൊളി ബ്രോ ????
ഒരു പാവം ഞാൻ ബ്രോ…
താങ്ങളുടെ കമന്റ് ഞാൻ എല്ലാത്തിലും പ്രതീക്ഷിക്കുന്നു
ഇഷ്ടപ്പെട്ടതിൽ സന്തോഷം 

അടിപൊളി ആണ് ബ്രോ
Riyas
സ്നേഹം
മാത്രം
പ്രിയ അരുൺ മാധവ്
ജോബ്ന്റെ കുറച്ച് സീൻ ഉണ്ടായിരുന്നു ബ്രോ അതാണ് പേജ് കുറഞ്ഞത്.. ഈ പാർട്ടും ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഇനി എന്ന് ഉണ്ടാകും പറയാൻ ആകില്ല. എഴുതുന്നുണ്ട് ??
ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.പെട്ടെന്ന് തീർന്നുപോയി.താങ്കളുടെ തിരക്കൊക്കെ കഴിഞ്ഞു നല്ലപോലെ പേജുകൂട്ടി അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു. സൂപ്പർ.
ഉറപ്പായും വേട്ടക്കാരൻ

ഈ ഭാഗവും കൊള്ളാം. അടിപൊളി
?
?
Akshay bro
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

അവൻ means മറ്റവളുടെ മുറചെറുക്കൻ?
?
ഈ ഭാഗവും കൊള്ളാം
Why so serious….
നമ്മക്ക് കണ്ട് അറിയാം.. ഇഷ്ടപ്പെട്ടത്തിൽ സന്തോഷം
