ദൂരെ ഒരാൾ 3 [വേടൻ] 488

: എന്നിട്ട്…..? ഇടക്ക് വെച്ച് ഞാൻ പറഞ്ഞു നിർത്തി….

: എന്നിട്ട് ഒന്നും ഇല്ല, ദേ കിടന്നേ നാളെ മീറ്റിംഗ് ഉള്ളതാ….

: അഹ് ഈ ചെക്കൻ… എന്ന ബാക്കി പിന്നീട് പറഞ്ഞാൽ മതി.

കുറച്ചുനേരം അവിടെ നിശബ്ദം ആയിരുന്നു.

: ചേച്ചിക്ക് വേറെ ഒരു വിവാഹം നോക്കരുതോ….?

ബെഡിൽലേക്കു കിടന്നുകൊണ്ട് ഞാൻ ചോദിച്ചു.

: ഇപ്പോ കുറച്ചു സമാദാനം ഉണ്ട് അത് കളയരുതേ… പിന്നെ എനിക്ക് പറ്റിയ ആരെയും കിട്ടുമോ എന്ന് നോക്കട്ടെ..

: ചേച്ചിക്ക് കുഴപ്പമില്ലഎങ്കിൽ ഞാൻ റെഡി ആണുട്ടോ… ഒരു വാക്ക് മൂളിയാൽ ഈ കലവറ നമ്മുക്കൊരു മണിയറയാക്കാം..

ഞാൻ സലിം ഏട്ടൻ ചോദിക്കുന്ന പോലെ ചോദിച്ചു.

: അയ്യടാ, കൊള്ളാല്ലോ ചെക്കന്റെ ആഗ്രഹം .. മര്യാദയ്ക്ക് കിടന്നില്ലേൽ ഉണ്ടല്ലോ…

: ഓ നമ്മളില്ലേ…. വല്ലോം തോന്നിയാൽ പറയാൻ മടിക്കണ്ട കേട്ടോ….!

: അഹ് തോന്നുമ്പോ പറയാം സാറ് കിടന്നു ഉറങ്ങൻ നോക്ക്.

അങ്ങനെ ഞങ്ങളെ നിദ്രദേവി തുണച്ചു…

പിറ്റേന്ന് ചേച്ചി വിളിച്ചപ്പോ ആണ് ഞാൻ എണ്ണിറ്റെ..

: എടാ എണീക്കാൻ…എന്തൊരു ഒറക്കമാടാ….

എന്നെ തട്ടി വിളിച്ചു… ഞാൻ കണ്ണുകൾ ആ മുഖത്തേക്ക് നേരെ കൊണ്ടുപോയി.

: ഗുഡ്മോർണിംഗ്…..

കണ്ണുകൾ തിരുമ്മിണ്ണിറ്റ്

: അഹ് ഗുഡ്മോർണിംഗ്.. എടാ ഇപ്പോ തന്നെ സമയം പോയി നീ ഈ കോഫി കുടിച്ചു ഫ്രഷ് ആയി വാ…

അപ്പോളാണ് അവളെ ഞാൻ നോക്കുന്നത്. ഒരു പിങ്ക് സാരിയിൽ അതേ കളർ ബ്ലൗസ് ഇട്ട് കണ്ണൊക്കെ എഴുതി.ചെറിയ ഒരു പൊട്ടും ഒരു കുഞ്ഞു മൂക്കുത്തിയും ഓ… എന്റെ സാറെ….

: നി എന്താടാ ഇങ്ങനെ നോക്കുന്നെ…

എന്റെ നോട്ടം കണ്ട് അവൾ സ്വയമേ ഒന്ന് വിലയിരുത്തി…

: ഏയ്യ് ഒന്നുല്ല ഞാൻ ഓരോന്ന് ആലോചിച്ചു… അഹ് ഞാൻ ഇപ്പോ വരാം.

അങ്ങനെ ഫ്രഷ് ആയി ഇറങ്ങി. മീറ്റിംഗ് അറ്റൻഡ് ചെയ്ത് പ്രൊജക്റ്റ്‌ സബ്‌മിറ്റ് ഉം ചെയ്തു എല്ലാകാര്യങ്ങളും ഞാൻ മാം നെ വിളിച്ചു പറഞ്ഞു. റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി വണ്ടിയിൽ കേറി പോറപ്പെട്ടു പോകുന്ന പോക്കിൽ അവൾ ആ കാര്യം വീണ്ടും ഓര്മിപ്പിക്കുന്നപോലെ പറഞ്ഞു.

The Author

26 Comments

Add a Comment
  1. പൊന്നു.?

    വേടൻ ചേട്ടാ…… സൂപ്പർ…..

    ????

  2. ×‿×രാവണൻ✭

    ???

  3. Bro next part.

    1. Ittitund bro… Nalathekkino inn vaikittathekino varumayirikum

  4. സൂപ്പർ കൊള്ളാം അവർ പെട്ടന്ന് ഇഷ്ടത്തിൽ ആവണ്ട കൊറച്ചു കുടി പോട്ടെ ❤❤❤❤❤????

    1. പ്രിയ shahid,

      നമ്മക്ക് നോക്കന്നെ… ??

  5. സ്നേഹം ❤️❤️

  6. കർണ്ണൻ

    Poli bro thudaruka

    1. സ്നേഹം മാത്രം കർണ്ണാ ❤️❤️

  7. Lla partum ഒരുമിച്ച വയിച്ചെ നന്നായിട്ടുണ്ട് ?✌️
    .ഇത് മറ്റവൻ ആണോ, muracherukkan. Kathirikkunnu

    1. വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം
      N-R-G ❤️❤️❤️ കണ്ടറിയാം…

  8. ??? ??? ????? ???? ???

    ഈ പാർട്ടും അടിപൊളി ബ്രോ ????

    1. ഒരു പാവം ഞാൻ ബ്രോ…

      താങ്ങളുടെ കമന്റ്‌ ഞാൻ എല്ലാത്തിലും പ്രതീക്ഷിക്കുന്നു ❤️❤️ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

  9. ◥ H?ART??SS ◤

    ❤️❤️??

  10. അടിപൊളി ആണ് ബ്രോ

    1. Riyas

      സ്നേഹം ❤️❤️ മാത്രം

  11. ❤️❤️

  12. പ്രിയ അരുൺ മാധവ്

    ജോബ്ന്റെ കുറച്ച് സീൻ ഉണ്ടായിരുന്നു ബ്രോ അതാണ് പേജ് കുറഞ്ഞത്.. ഈ പാർട്ടും ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഇനി എന്ന് ഉണ്ടാകും പറയാൻ ആകില്ല. എഴുതുന്നുണ്ട് ??

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.പെട്ടെന്ന് തീർന്നുപോയി.താങ്കളുടെ തിരക്കൊക്കെ കഴിഞ്ഞു നല്ലപോലെ പേജുകൂട്ടി അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു. സൂപ്പർ.

    1. ഉറപ്പായും വേട്ടക്കാരൻ ❤️❤️

  14. ഈ ഭാഗവും കൊള്ളാം. അടിപൊളി ❤️?❤️?

    1. Akshay bro

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ❤️❤️

  15. അവൻ means മറ്റവളുടെ മുറചെറുക്കൻ?
    ഈ ഭാഗവും കൊള്ളാം ❤️?

    1. Why so serious….

      നമ്മക്ക് കണ്ട് അറിയാം.. ഇഷ്ടപ്പെട്ടത്തിൽ സന്തോഷം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *