ദൂരെ ഒരാൾ 4 [വേടൻ] 577

” മനുഷ്യന്റെ ഓരോ ഗതികേടെ….. ഓരോരുത്തര് ഓരോന്ന് വലിച്ചു കേറ്റിട്ട് വന്നോളും ബാക്കിയുള്ളവന് മെനക്കേട് ആക്കാൻ.. അവരുടെ കൂടെ എങ്ങനാനും കിടന്നാൽ മതിയായിരുന്നു,, ഏത്‌ നേരത്താണോ..”

സ്വയം പിറുപിറുത്തുകൊണ്ട് ഒരു അറപ്പും കൂടാതെ എന്റെ ശർദി എല്ലാം അവൾ ക്ലീൻ ആക്കി.അവിടെ ഞാൻ അവളിൽ ഒരു ഭാര്യയെ ആണ് കണ്ടത്.ഞാൻ അതെല്ലാം ചുമ്മാ നോക്കി നിന്നതേ ഉള്ളു…. കോപ്പ് നോക്കണ്ട കാര്യം ഇല്ലായിരുന്നു..

” നോക്കണത് കണ്ടില്ലേ എല്ലാം ഒപ്പിച്ചു വെച്ചിട്ട്…. കള്ളുകുടിയൻ ”

” ഞാൻ കള്ളുകുടിയൻ ഒന്നും അല്ല ”

അവിടേം ഇവിടം തൊടാതെ പൈയ്യെ ആണ് അത് ഞാൻ മുഴുവപ്പിച്ചത്

” എന്തോന്നാടാ നീ കിടന്നു പൊറുപോറുക്കുണേ ഏഹ്…. ”

ഞാൻ സെയിം മുഖഭാവത്തോടെ തന്നെ അതിന് മറുപടിയും കൊടുത്തു

” ഞാൻ കള്ളുകുടിയൻ ഒന്നും അല്ലെന്ന് ”

” എന്തിനാ നന്തു നി ഇങ്ങനെ…. എനിക്ക് ഇഷ്ടം ഇല്ലാത്ത ഒന്നാ ഇത്… വേണ്ടേട മോനെ…. ”

അവൾ ഇപ്പൊ വിതുമ്പും എന്നാ മട്ടാ..

“അയിന് ഞാൻ എന്നും കുടിക്കുന്നില്ലല്ലോ യേച്ചി… ”

ഞാൻ എന്റെ നിരപരാധിതുവം തെളിയിച്ചു… That”s all you’re owner

” ആയെന്ന പറ്റി അങ്ങനെ പറയാൻ..എന്നും കുടി… നല്ലതല്ലേ…. ”

ഞാൻ അറിയാതെ ഒന്ന് ആട്ടി ഉള്ളിൽ ഉള്ള സാധനത്തിന്റെ ആണോ ആവോ…

” ദേ ചെറുക്കാ ഒറ്റ കേറ്റ്…. ഇനി നി എങ്ങാനും കുടിച്ചെന്ന് ഞാൻ അറിഞ്ഞാൽ…. ഹാ…. ”

അവൾ നിന്ന് ചീരുവാണ്

” ഹൊ…… ഭീഷണി അതും എന്നോട്….. ഞാൻ പേടിക്കണമായിരിക്കും അല്ലെ…. ശെരി ഞാൻ പേടിച്ചെടി പട്ടി…… ”

ഞാൻ ബെഡിൽ കമന്നു കിടന്നുകൊണ്ട് തലയിണ കണ്ടിച്ചു…. പുറകിൽ ഒരു കുലുങ്ങി ചിരികേൾകാം..ചിരിക്കെടി പോത്തേ നി ചിരി നിനക്ക് ഉള്ളത് ഞാൻ പിന്നേ തരാം…

അപ്പോളേക്കും ഡോറിൽ മുട്ട് കേട്ട്. ചേച്ചിയുടനെ എന്നെ ഒന്ന് നോക്കിട്ട് പോയി ഡോർ തുറന്നു രമ്യ ആയിരുന്നു താഴോട്ട് വരുന്നിലെന്നും പരുപാടി തുടങ്ങി നിങ്ങളെ അന്വേഷികുന്നു എന്നോക്കെ പറഞ്ഞു അകത്തോട്ടു തലയിട്ട് എനിക്ക് ഒരു ചിരിയും തന്നു തിരിച്ചു പോയി.

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *