ദൂരെ ഒരാൾ 4 [വേടൻ] 577

” വാ എണ്ണിക്ക്.. ”

എന്നും പറഞ്ഞു അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് വിലയിരുത്തി

പൊക്കോ ഞാൻ വന്നേകം എന്നും പറഞ്ഞു ഞാനും എണിറ്റു ഷോർട്സും ഡ്രെസ്സും എടുത്ത് ഇട്ട്. അപ്പോളേക്കും എന്റെ കെട്ട് ഒക്കെ ഇറങ്ങിയിരുന്നു.. ഞാനും തഴോട്ട് ചെന്നു..

താഴെ ചെന്നപ്പോ

ഓ…. ക്യാമ്പ് ഫയർ….. മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു നിൽകുമ്പോളാ..എല്ലാം കൂടെ അതിനകത്തു കമ്പിട്ട് ഇളക്കുന്നെ…!!!

സാധനത്തിന്റെ എഫക്ട് ആണെന്ന് തോന്നുന്നു മിഥുവും പിള്ളാരും അറഞ്ഞു തുള്ളുന്നു… ഇവിടെ മനുഷ്യന്റെ കെട്ടും വിട്ട്… ശേ…

” ഹാ… വന്നല്ലോ നമ്മടെ ഗായകൻ…. ”

ഞാൻ വരുന്നത് കണ്ട് ശാരി ഒറക്കെ വിളിച്ച് പറഞ്ഞു. പിന്നേ എല്ലാം കൂടെ എന്നെ നോക്കി…

” അഹ് ഹാ സന്ദീപ് പാടുവോ…?? ”

എലിസബത്തിന് വിശ്വസിക്കാൻ പറ്റാത്തപോലെ .അയെന്നാ ….. ഞാൻ പാടിയാൽ എന്നാ ഒച്ച വരില്ലേ….?

” എടാ മോനെ നീ രണ്ട് വരി ഒന്ന് മൂള്… കേൾക്കട്ടെ… ”

ഇവള് വിടുന്ന ഉദ്ദേശം ഇല്ല… സംഭവം അങ്ങനെ ആർക്കും അറില്ല,, ഞങ്ങളു 3 പേരും ഉള്ളപ്പോൾ മാത്രം ഞാൻ ചെറുതായി ഒന്ന് മൂളും, അയിനാണ്…

” നീ ഒന്ന് പോടീ… എന്നെകൊണ്ട് ഒന്നും ഒക്കുകേല… ”

” എടാ പ്ലീസ്… ഈ ഒരു മൂഡ് സെറ്റ് ആകും അതാ… പാടെടാ.. ”

അപ്പോളാണ് ഗൗരി എന്നെ നോക്കി ആക്കിയ ചിരി ചിരിക്കുന്നത് കണ്ടത്. അതും നമ്മളോടെ…..

” അളിയാ…. പഞ്ചമി രാഗത്തിൽ ഒരു കിച്ചു കിച്ച്.. ”

എവിടുന്നോ പറന്നുവന്നപോലെ മിഥു എന്റെ തോളിൽ കൈയിട്ട്.. നാറി പിനേം പോയി അടിച്ചിട്ടുണ്ട്.

” പഞ്ചമിയോ……?? ”

കാര്യം മനസിലാകാതെ ഞാൻ തിരക്കി

” ഓ…. അവന് ഒന്നും അറിയാത്തപോലെ ഏതവളുടെ എങ്കിലും രാഗത്തിൽ ഒന്ന് പടടെ… ”

മൈരൻ ഷോ ഏറക്കുവാ… തൊലിഞ്ഞ ഡയലോഗിനു പുറമെ പെൺപിള്ളാര് ഇരിക്കുന്നടത്തോട്ട് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചേക്കുന്നു ഊള…

” എന്റെ പൊന്ന് മൈരേ അവിടെ പോയി ഇരി ഞാൻ പഠിക്കോളാം… “

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *