ദൂരെ ഒരാൾ 4 [വേടൻ] 577

അവസാനം എലി

” എന്താടോ പറയാ ഞാൻ ഇപ്പോ…??”

ഒന്നും പറയണ്ട അവിടെ എങ്ങാനും പോയി ഇരിക്കാൻ വല്ലോം തരണോ ….

എന്ന് മനസ്സിൽ ഓർത്ത്… അപ്പോളേക്കും അവൾ തുടർന്ന്

 

” …. ഞാൻ വേറെ എവിടെയോ ആയിരുന്നു… തങ്കു… ഫോർ ദിസ്‌ സോങ്…. ”

എന്നും പറഞ്ഞു എന്നെ ഒന്ന് കെട്ടി പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ എതിർത്തില്ല … ചുമ്മാ കിട്ടുന്ന ഒരു സ്പർശന സുഖം അല്ലെ ആയിക്കോട്ടെ എന്ന് ഞാനും കരുതി. മിഥുവും പിള്ളാരും വാ തുറന്ന് ഇരിപ്പുണ്ട് … കാരണം ഓഫീസിൽ എന്റെ പുറകെ ഉള്ള മാഡത്തിന്റെ ചുറ്റിക്കളി അറിയാം അതുകൊണ്ട് .. ഇടക് ഗൗരിയെ നോക്കാനും ഞാൻ മറന്നില്ല… അവിടെ അത് ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖത്തുണ്ട്…ഈ പെണ്ണ് മനസ്സിൽ എന്തേലും ഉണ്ടേൽഒന്ന് തുറന്ന് പറയുകയും ഇല്ല… ചുമ്മാ മനുഷ്യനെ വട്ട് പിടിപ്പിക്കാൻ….

അങ്ങനെ ഫുഡ്‌ ഒക്കെ തട്ടി പിനേം കുറെ നന്ദി വാക്കുകളും കേട്ട് ഞാൻ റൂമിലേക്കു പോയി… ബെഡ്ഷീറ് വിരിച്ചു താഴെ തന്നെ കിടന്നു..ഇല്ലേൽ മോശം അല്ലെ….!!

” നീ എന്താ താഴെ കിടക്കണേ… ”

റൂമിലേക്ക് കേറിക്കൊണ്ട് മുടി കൊതികൊണ്ട് താഴെകിടക്കുന്ന എന്നോടായി ചോദ്യം.

” ഏയ്യ് ഞാൻ ഇവിടെ കിടന്നോളാം… ചേച്ചി കിടന്നോ… ”

” ഒന്നും പറയണ്ട.. കേറി മുകളിൽ കിടക്കു ഞാൻ നിന്നെ തിന്നാൻ ഒന്നും പോണില്ല… രാത്രി നല്ല തണുപ്പായിരിക്കും തറയിൽ ”

മുടി എല്ലാം കൂടെ വാരികെട്ടികൊണ്ട് ബെഡ്ന് നേരെ വന്നു… ആലോചിച്ചപ്പോ ശരി ആണെന്ന് എനിക്കും തോന്നി. വെറുതെ തണുപ്പ് കൊണ്ട് ചക്കണ്ടല്ലോ. നേരെ കേറി കട്ടിലിൽ കിടന്നു. അങ്ങനെ കുറെ നേരം ആയിട്ടും ഞങ്ങൾ ഒന്നും മിണ്ടില്ല അതിന് വിരാമം ഇട്ട് കൊണ്ട് ചേച്ചി ഒൺ ദി ഫ്ലോർ.

” ടാ ഉറങ്ങിയോ…? ”

തല പോകുന്നത് ഒക്കെ എനിക്ക് കാണാം ആ ഇരുട്ടത്

” ഇല്ല,, ഞാൻ തുണി അലക്കുവാ… എന്നാടി പറഞ്ഞു തൊല “

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *