ദൂരെ ഒരാൾ 4 [വേടൻ] 577

ഇത്രയും പറഞ്ഞപ്പോ എന്തോ ഒരു മനസുഖം.ആ നായിന്റെ മോളുടെ മുഖം ഒന്നും നോക്കാൻ പോയില്ല. ഞാൻ അവിടുന്നു തിരിച്ചു നടന്നു ആരെയും നോക്കില്ല. പാർക്കിംഗ് ചെന്ന് വണ്ടി എടുത്ത് ചേച്ചി ഓടി വരുന്നത് കണ്ട് ഞാൻ ആക്‌സിലറ്റർ തിരിച്ചു. പിന്നീട് ഒന്നും മിണ്ടില്ല അവൾ എന്നോട് കുറച്ച് അകന്നായി ഇരുപ്പ് ഞാൻ അതൊന്നും ശ്രദിക്കാതെ വണ്ടി എടുത്തു.

.വീട്ടിൽ വന്നപ്പോൾ രാവിലെ 5:30 ആയി ഞാൻ ചേച്ചിയെ വീട്ടിൽ വിട്ടിട്ടു അവിടുന്നു ഒരു ചായയും കുടിച്ചു.അവിടെ ഗോവിന്ദ് ചേച്ചിയുടെ അനിയൻ അവൻ ഉണ്ടായിരുന്നു. അവർ 4 മണിയോടെ എണ്ണിക്കും. നേരെ വീട്ടിലോട്ട് വണ്ടി പോർച്ചിൽ കേറ്റി നിർത്തി വേറെ ഒരു കാർ മുറ്റത്തുണ്ട്, ആ നേരം വെളുക്കട്ടെ എന്നിട്ട് ആലോചികം. ഞാൻ സിറ്റ് ഔട്ട്‌ ൽ സ്ഥാനം പിടിച്ച് ഒന്ന് കിടന്നു…

ആരുടെയൊക്കയോ ചിരി കാതിൽ പതിച്ചാണ് ഞാൻ എണ്ണിക്കുന്നത്

” എന്തൊരു ഒറക്കമാ ഏട്ടാ ദേ ആരൊക്കെയാ വന്നേക്കുന്നതെന്നു നോക്കിയേ… ”

കുഞ്ചു ആയിരുന്നു അത് എന്ന് എനിക്ക് മനസിലായി പാതി ബോദത്തോടെ ഞാൻ കണ്ണുകൾ തുറന്നു ഞാൻ ഒന്ന് ഞെട്ടാതെ ഇരുന്നില്ല..

” നീ ഇത് എന്ത് നോക്കികിടക്കുവാ ചെക്കാ, വന്നു കിടക്കുന്നത് കണ്ടില്ലേ…. എണ്ണിറ്റ് പോടാ ”

അമ്മ എന്നെ പിടിച്ച് എണ്ണിപ്പിച്ചു ഞാൻ പല്ലും കടിച്ചു എണ്ണിറ്റ് അത് കണ്ടപ്പോ അവിടെ എല്ലാരിടേം ചുണ്ടിൽ ചിരി.

” അമ്മാവൻ ഇപ്പോ വന്നു ”

നിലത്തു വച്ച എന്റെ ബാഗ് എടുത്തുകൊണ്ടു ഞാൻ ചോദിച്ചു.

” ഞങ്ങളു ഇന്നലെ പകല് ഇങ്ങ് പോണു, അതെങ്ങനാ ഇവിടെ ഒരാൾക്കു ഇരുന്നിട്ട് ഇരുപ്പൊറാകുന്നില്ലലോ… ”

അമ്മാവൻ പറഞ്ഞു നിർത്തിപ്പോ ഞാൻ അവളെ ഒന്ന് നോക്കി. രാവിലെ കുളിയൊക്കെ കഴിഞ്ഞു ചുരിദാർ ആണ് വേഷം. എന്താ ആ മുഖത്തിന്റ ഒരു ഐശ്വര്യം അതിന് കണ്ണുകിട്ടാതെ ഇരിക്കാൻ ചുണ്ടിന്റെ അവിടെ ചെറിയയൊരു മറുകും. ഈ പെണ്ണ് അങ്ങ് വളർന്നു പോയല്ലോ..

” അഹ് നീ എന്താടാ അവളെ ഇങ്ങനെ നോക്കാൻ … ഇവിടെ ഞങ്ങളും നിൽപ്പുന്ടെ “

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *