ദൂരെ ഒരാൾ 4 [വേടൻ] 577

” ഏഹ്..!!.. അഹ്… ഹാ.. പാടം…”

ആ അടിയിൽ ഞെട്ടിയ ഞാൻ സമ്മദം അറിയിച്ചു.

” ഹമ് എന്നാ പാട്…. ”

” ഏത്‌ പാട്ടാണ് ഗൗരി കുട്ടിക്ക് കേൾക്കണ്ടേ…. പറഞ്ഞോ…!! ”

ഞാൻ ആ ബെഡിൽ തലയിണ പൊക്കി വച്ചു ചരിയിരുന്നു കൊണ്ട് അവൾക് നേരെ മുഖം വെച്ചു.

” ഹമ്……………..” ഏതാ … ഏതേലും കണ്ണന്റെ പാട്ട് മതി. അതാ എനിക്ക് ഇഷ്ടം… ”

ഒന്ന് ആലോച്ചിട്ട് എന്റെ നേരെ ഇരുന്ന് കൊണ്ട് അവൾ ആവശ്യം അറിയിച്ചു… ഞാൻ ഒന്ന് കണ്ണടച്ച്… അപ്പോ വന്ന ഒരു പാട്ട് അങ്ങ് പാടി…

“കയാമ്പു നിറമായി….

പ്രിയ രാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി….”

(ഇടി മൂവിയിലെ സോങ് ആണ് )

 

ഞാൻ പാട്ട് മുഴുവനും പാടി നിർത്തിയതും, എങ്ങനെ ഉണ്ടായിരുന്നു എന്ന് പുരികം ഉയർത്തി കാണിച്ചു…

” ഉമ്മ്ഹ. ………..!!!!!”

എന്നെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മാ… ആ നിറഞ്ഞ മാറിടകളുടെ സ്പർശനം ഞാൻ ആദ്യമായി അറിഞ്ഞു…. ആ തുണ്ടിപ്പഴചുണ്ടുകൾ എന്റെ കവിളിൽ ഒരു കുളിരെകി… ആ നിറഞ്ഞ മാറിടകളുടെ ചൂടും അവളുടെ നിശ്വാസവും ചുണ്ടുകളുടെ പ്രവർത്തി എന്നെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോയി…

” സോറി.. ഞാൻ പെട്ടെന്ന്…. ആ ഒരു ഇതിൽ…. ” പെട്ടന്ന് എന്നിൽ നിന്നും അടർന്നു മാറീട്ട് അബദ്ധം പറ്റിയ പോലെ പുതപ്പിൽ വിരലുകൾ ഇട്ട് വലിച്ചു വിട്ട് കൊണ്ട് പറഞ്ഞു അവൾക്കു വാക്കുകൾ കിട്ടാതെ നിന്ന് കുഴഞ്ഞു.. നാണംകൊണ്ട് മുഖം കുനിഞ്ഞു .. എനിക്ക് ഇപ്പോളും ഇങ്ങ് വരാൻ പറ്റില്ല… ഞാൻ ആ സുഖത്തിൽ അലിഞ്ഞു ചേർന്നിരുന്നു

ഈ ഇരിക്കണ ഞാൻ ഇല്ലേ അത് ഞാൻ അല്ല…ഞാൻ എവിടോ ആണ്…

 

തുടരും…………

 

 

ഫ്രണ്ട്‌സ്… അഞ്ജനയുടെ സ്റ്റോറി ഇഷ്ടമായോ എന്ന് ഒന്ന് കമന്റ്‌ൽ അറിയിക്കണം… അത് എനിക്ക് അത്രേഒക്കെ എഴുതാൻ പറ്റു… എഴുതുമ്പോൾ പോലും എനിക്ക് കണ്ണ് നിറഞ്ഞതിനാൽ ആണ് അത്രേം ഷോർട് ആക്കി ആ ഒരു തീം എഴുതേണ്ട വന്നേ…

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *