പിന്നേ…. അത് വെറും കഥ അല്ല… നടന്ന സംഭവം ആണ് , എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടം. മാർച്ച് 8 / 2019 /എനിക്ക് ഒരിക്കലും മറക്കാൻ ആകാത്തതും വെറുക്കുന്നതും ആയ ദിവസം…
സോറി…. പറയണം എന്ന് തോന്നി അതാ പറഞ്ഞെ …. അപ്പോ പിന്നീട് കാണാം… ..
എന്ന് സസ്നേഹം
വേടൻ
♥
, അഞ്ജനക്ക് എന്താണ് പറ്റിയത്
അടിപൊളി
