ദൂരെ ഒരാൾ 4 [വേടൻ] 577

ദൂരെ ഒരാൾ 4

Doore Oral Part 4 | Author : Vedan | Previous Part


: ഇവനോ….? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.

: ആരാടാ അത്….?

ആ വിളിയാണ് എന്നെ പഴയ ഓർമകളിൽ നിന്ന് മോചിപ്പിച്ചത്.

:ചേച്ചി ഇത് അവൻ ആണ്…..?


 

ഇത് അവനാണ് ചേച്ചി…. .

“ആര് ”

ഒന്നും മനസിലാകാതെ ചോരയിൽ കുളിച്ചുകിടക്കുന്ന അവനെ നോക്കി അവൾ എന്നോട് ചോദിച്ചു.

” അവൻ ആ ശ്രീയുടെ ഹസ്ബൻഡ് ”

” ആരായാലും വാ പിടിക്ക് നമ്മക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം. ഇപ്പൊത്തന്നെ ചോര ഒരുപാട് പോയിട്ടുണ്ട്,”

ഞാൻ കാറിൽ കിടന്ന അവന്റെ ഫോൺ കണ്ടു അതും എടുത്ത് അവനെ പൊക്കി എണ്ണിപ്പിച്ചു. ആരും വരാത്ത വഴിയായത് കൊണ്ടും മറ്റൊരു വണ്ടിക്ക് വേണ്ടി ഞാൻ നോക്കിനിന്നില്ല അവനേ ഞങ്ങളുടെ ഇടയിൽ ഇരുത്തി ബൈക്ക് ഞാൻ പറപ്പിച്ചു. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ I C U ൽ കയറ്റി…

” ചേച്ചി നിൽക്കേ ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം ”

അവൾ ശെരിയെന്ന രീതിയിൽ തല ആട്ടി, നേരം വെളുക്കുന്നെ ഉള്ളു.. ഞാൻ അവന്റെ ഫോൺ എടുത്ത് അതിൽ WIFE എന്ന കോൺടാക്ട് ൽ കാൾ ചെയ്തു രണ്ടു റിങ് കഴിഞ്ഞപ്പോ കാൾ എടുത്ത്..

” ഹലോ…. എന്താ വിനു ”

ഉറക്കചടപ്പോടെ ആണ് അവൾ ഫോൺ എടുത്തത്.

” ഇത് വിനു അല്ല, വിനുവിന് ഒരു ആക്‌സിഡന്റ് പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ വരണം ”

മറ്റൊന്നും കേൾക്കാതെ ഞാൻ കാൾ കട്ട്‌ ചെയ്തു. ഞാൻ ചേച്ചിയുടെ അടുത്തേക് നടന്നു അപ്പോളും ആ ഫോൺ അടിക്കുന്നുണ്ടായിരുന്നു ചേച്ചി കാൾ അറ്റൻഡ് ചെയ്ത് എന്തൊക്കയോ പറഞ്ഞു. ഞങ്ങൾക് രണ്ടാൾക്കും നല്ല ഷീണം ഉണ്ടായിരുന്നു ഞങ്ങൾ പോയി കോഫി ഒക്കെ കുടിച്ചു .നേരം 3 മണിയോടെ ആയപ്പോ അവർ വന്നു.. അവിടെ എന്നെ അവൾ (ശ്രീ ) കണ്ടപ്പോ ഒരു അങ്കലാപ്പ് എന്നെ ഒന്ന് തുറിച്ചു നോക്കിട്ട് അകത്തേക്ക് കേറി.

The Author

50 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി പാര്‍ട്ട്……

    ????

  2. അഞ്ജന yude story vayiche sangadam vannu?

  3. മാർച്ച്‌ 8 എന്റെ ജന്മദിനം, പക്ഷെ മാർച്ച്‌ 8 2019 ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം. എന്റെ മോൾ ഭാര്യയുടെ വയറ്റിൽ കുരുത്തു എന്നറിഞ്ഞ ദിനം ??

  4. ×‿×രാവണൻ✭

    ❤️❤️

  5. Story എന്ന് പറഞ്ഞാൽ ഇതാണ് മോനെ. ഞാനും ഏഴു്യ്ത്തിയിട്ടുണ്ട് ഒന്ന് ഫുൾ കമ്പി. But ഈ love story എനിക്ക് വായിച്ചു ബോധിച്ചു. പിന്നെ അവളെ ഓർത്ത് സങ്കട പെടേണ്ട bro. ദൈവം അങ്ങനെയ നമ്മൾ ആഗ്രഹിക്കുന്നത് ഒക്കെ നമ്മൾൽ നിന്നും തട്ടി അകറ്റി കൊണ്ട് നിക്കും.

    എന്തായാലും പൊളി story ?

  6. അഞ്ജനയുടെ നന്നായിട്ടുണ്ട്

  7. Next enna bro..

    1. പറയാൻ കഴിയില്ല ബ്രോ.. തിരക്കുകളിൽ ആണ്.. നോക്കാം എന്നല്ലാതെ

  8. Bro song idi movie le alla…. Su su sudhi valmeekathile aane…..

    Enthaayalum kadha super

    1. സോറി ബൈ മിസ്റ്റേക്ക് ബ്രോ, ❤️❤️

  9. സൂപ്പർ കഥ തുടരണം ❤❤❤????

    1. ഇടം വലം നോക്കാതെ ചെയ്തിരിക്കും

  10. ആശാനെ വായിച്ച് ???. പിന്നെ ഗംഗ ne എങ്ങാനും അവൻ കെട്ടിയ നിങ്ങളെ കൊല്ലും ഞൻ ?. ഗൗരി അവള് മതി ?

    1. Gowri ath mathi ??

  11. Nalla kure chechi kadhakal paranju tharumo please

    1. Navavadhu 1,2 nalla story annu bro

  12. ❤️?❤️???

  13. Angana athu mathi vayichappoze vishamamayi vishdikarikkathathu nalllathayi sooper bro ?

  14. ??? ??? ????? ???? ???

    ബ്രോ ഈ പാർട്ട് അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു ??

    1. ❤️❤️❤️ വരും

  15. Adipoli story. Sathyam paranja rajarani movie ile Arya Nazriya scene orma vannu anjana yude story ile avasanam. Waiting for next part dear. Cinema il thanne vallaadhey kannu niranja scene aayirunnu appo bro nte Lyf aaanennu kettappol oru vallaathoru feel aayi?.
    Ente abhiprayathil eni adhu explain cheyyenda ennaaanu. Varanam aayirathile dialogue aanu “Whatever happens the life has to go on”

    1. Ok bro…. Istapettu enn arinjathil santhosham ❤️❤️

  16. തുടരുക ?

  17. NJAN THANNE VAYANNAKKARAN?

    Adipoli aayitta

  18. പ്രിയ അരുൺ മാധവ് ബ്രോ…. ഒരുപാട് തെറ്റുകൾ ഈ പാർട്ടിൽ ഉണ്ടായിരുന്നു.ഒരുപാട് വായിച്ചു നോക്കാതെ യാണ് പോസ്റ്റ്‌ ചെയ്തത് അതിൽ ഞാൻ ഖേദം അറിയിക്കുന്നു.. പിന്നേ സോറി കേട്ടോ മൂവി മാറിപോയതാ, തെറ്റ് ചൂണ്ടികാണിച്ചതിൽ ഒരുപാട് നന്ദി.
    അടുത്ത പാർട്ടിൽ അഞ്ജനയുടെ…..എന്റെ പോന്നുന്റെ കഥ മിഴുവനായും എഴുതാം നോക്കാം ബ്രോ. അതിനായ് മനസ്സിനെ പകപ്പെടുത്തുകയാണ്. നല്ലപോലെ സമയം എടുക്കും ചിലപ്പോൾ അടുത്ത പാർട്ടിനു ചിലപ്പോൾ നേരത്തെ വന്നുന്നും ഇരിക്കും ഒന്നും പറയാൻ പറ്റില്ല.

    നന്ദി
    ❤️

  19. പടയാളി ?

    Bro ith full real story aano?. അഞ്ജന ടെ സ്റ്റോറി ഒരു വിങ്ങൽ ആണ് കേട്ടോ ?. നമ്മൾ ആഗ്രഹിക്കും ചില സമയങ്ങളിൽ പടച്ചോൻ ചിലപ്പോ ചില കൈവിട്ട കളികൾ കളിക്കും അതിന്റെ ആഴം എത്രത്തോളം ഇണ്ടെന്നു എനിക്ക് മനസിലാവും.സമാധാനിക്ക് എന്നെ പറയാൻ പറ്റത്തുള്ളൂ?

    1. ഈ സ്റ്റോറി real അല്ല.. ഫ്ലാഷ് ബാക്കിൽ പറഞ്ഞത് എന്റെ ജീവിതം ആണ് ? എനിക്ക് അത്രേ എഴുതാൻ പറ്റു ബ്രോ… എഴുതുമ്പോൾ പോലും….. ഒരുപാട് നന്ദി ബ്രോ വയ്ച്ചതിൽ ?

  20. അടിപൊളി ????

  21. Angane endelum ente jeevidathil smbavichal njn theerchayayum koode Pokum. Theechu poyal sahikkam but parasparam orumich jeevikkan agrahikkunnavaril oral poyal pinne engane jeevikkum endo, alojikkan koode vayya. Njn idu vare premichitilla ketto.

  22. അഞ്ജനയുടെ കഥ വായിച്ചപ്പോൾ തന്നെ സങ്കടം തോന്നി, അപ്പോൾ അത് നേരിട്ട് അനുഭവിച്ച bro ൻ്റെ കാര്യം ആലോചിക്കുമ്പോൾ..??

    1. അത് അങ്ങനെ അല്ല ഞാൻ എഴുതനായി കരുതിയെ.. ബട്ട് പറ്റില്ല… നോക്കട്ടെ ബ്രോ മനസ്സ് സമ്മതികുവാണെങ്കിൽ ഡീറ്റൈൽ ആയി എഴുതാം…. ?❤️

      1. ❤️❤️

    1. Anjana story short ayI paranje nannayi polichu ine ivare 2 പേരെയും ഒന്നിപിക്ക് അപ്പോ സൂപ്പർ ആയിരിക്കും

      1. ഒന്നിപ്പിക്കാം… ഒന്നിപ്പിക്കാം… കുറച്ചൂടെ ഒന്ന് കഴിഞ്ഞോട്ടെ ?

  23. കർണ്ണൻ

    Suprb

    1. കർണ്ണൻ ❤️❤️

  24. Mone Venda anjana aa murippeduthunna orma ath nee vitt kala ormakal ath sangadam മാത്രമേ tharu so nee കൂടുതൽ മറവിക്ക് വിട്ട്‌കോട്…..????

  25. Ohh potte bro …☹️

  26. Super bro nalla avatharanam aan?

    1. നല്ല വാക്കുകൾ നന്ദി ??❤️

  27. Sad flashback അങ്ങനെ നിർത്തിയത് നന്നായി.
    ഇതിപ്പോ ഒരുപാട് പേരുണ്ടല്ലോ അവന്.യോഗം?

    1. ആദ്യമേ ഞാൻ പറഞ്ഞിരുന്നു നന്ദു കാണാൻ നല്ല ഭംഗി ഉള്ളവൻ ആണെന്ന്… പിന്നേ സ്വഭാവം. കേറിങ് ഒക്കെ വരുന്നതെ ഉള്ളു…, പിന്നെ ഫ്ലാഷ് ബാക്ക് അത് അങ്ങനെ എഴുതാൻ അല്ല ഞാൻ നോക്കിയത് ബട്ട് അങ്ങനെ ആയിപോയതാ

Leave a Reply

Your email address will not be published. Required fields are marked *