ദൂരെ ഒരാൾ 5 [വേടൻ] 473

 

 

” ദേ….. എന്നെകൊണ്ട് ഒന്നും പറയിക്കല്ലു,,,അവൻ ഇപ്പോ വീട്ടിൽ ചെന്ന് കാണും… അവൻ കെട്ടാൻ വന്നേക്കുന്നു മുതുക്കൻ.. ”

 

 

എന്നെ ഒന്ന് ചൂർന്നു നോക്കിട്ട് ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി ഞാൻ പെട്ടെന്നു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി

” നീ കൂടുതല് നോക്കുവൊന്നും വേണ്ട . അഹ് പിന്നെ വീട്ടിൽ ചോദിച്ചാ അവന് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ മതി, അല്ലേലും അവൻ അങ്ങനെ പറയു അതിനുള്ളത് ഒക്കെ ഞാൻ അവന് കൊടുത്തിട്ടുണ്ട്.. ”

 

കണ്ണ് മിഴിച്ചു അവളെ തന്നെ നോക്കിനിന്ന എന്നോട് അത്രയും പറഞ്ഞു എഴുന്നേറ്റ് വണ്ടിയുടെ അടുത്തേക് നടന്ന്… കുറച്ച് കഴിഞ്ഞു ഞാനും വണ്ടി എടുത്ത് നേരെ വീട്ടിലേക്കു. അവള് പറഞ്ഞു പഠിപ്പിച്ചത് തന്നെ ഞാൻ അങ്ങോട്ട് തട്ടി വിട്ട്. നമ്മക്കെന്താര് പാട്. അല്ലപ്പിന്നെ. വീട്ടിൽ ചെന്നപ്പോ തുടങ്ങി ഗംഗ അവളുടെ അമ്മേക്കട്ടിക്കാൻ ആയിട്ടുള്ള സ്നേഹപ്രകടനം അതിൽ നിന്നെല്ലാം എന്നെ ഒരു പരുതി വരെ രക്ഷിച്ചത് എന്റെ കുഞ്ഞാണ് കുഞ്ചു.

” ദേ ഏട്ടാ ചായ ”

 

കുറച്ച് മനഃസമാദാനം കിട്ടാനായി സിറ്റ് ഔട്ടിൽ പോയി ഇരുന്ന എന്റടുത്തു ചായയും ആയി വന്നു തറയിൽ കളം വരക്കുന്ന ആ പിശാഷിനെ ഇഷ്ടകെറുവോടെ ഞാൻ നോക്കി

 

” നീ ഇത് എന്തോന്നടി കാണിക്കുന്നെ ഏഹ്…..? ”

 

അതേ മുഖഭാവത്തോടെ അവളോട് തട്ടിക്കേറി

 

” നാണമാ മനുഷ്യാ…..!! ”

 

എന്നും പറഞ്ഞു ഒറ്റട്ടമായിരുന്നു അകത്തേക്ക്.. ആ ഇഷ്ടക്കേടിലും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്ത്

 

” എന്തോന്നണു രണ്ടും കൂടെ ”

 

എന്നെ ഒന്നു ഉഴിഞ്ഞു നോക്കിട്ട് കുഞ്ചു എന്റെ അടുത്ത് ഇരുന്നു

 

” എന്ത് അവൾക് വട്ട്. ”

 

” ചിലരൊക്കെ എന്തെല്ലാമോ ഉറപ്പ് ഒക്കെ തന്നായിരുന്നു. ഒന്നും മാറാതെ ഇരുന്നാൽ മതി ”

 

അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു ഓ… ഇപ്പൊ പിടികിട്ടി

The Author

40 Comments

Add a Comment
  1. പൊന്നു.?

    വൗ…… കിടു……

    ????

  2. ×‿×രാവണൻ✭

    ❤️?

  3. അതിപ്പോ അമ്മയാണോ അതോ അഞ്ജന ആണോ അതോ ഗൗരിയോ ഇനി ഇപ്പോൾ അച്ഛൻ എങ്ങാനും വന്നോ ???

  4. അടുത്ത പാർട്ട്‌ എപ്പോളാ വരണേ ?❤️❤️????. waiting ?❤️.

    1. Kurachude und bro ??

  5. മച്ചാനെ
    പൊളിച്ചു ♥️♥️♥️??? അൽപ്പം കാമം കൂടി ആകാം

  6. തിരക്കുകൾ കാരണം ആണ് വായിച്ചു നോക്കാൻ കഴിയാത്തത്.എങ്കിലും വാക്കുകൾക്ക് നന്ദി അരുൺ

  7. Amma alle. Vannathu. Katta waiting for next part bro. Polichu.

  8. നല്ല ഫീൽ ഉണ്ട് bro… Pls പെട്ടന് നിർത്തല്ലേ ❤❤❤

    1. ഇഷ്ടംപെട്ടു എന്നറിഞ്ഞതിൽ സന്തോഷം,, കഥ നമ്മക്ക് മുന്നോട്ട് കൊണ്ട് പോകാം ❤️❤️

  9. ??? ??? ????? ???? ???

    സൂപ്പർ ബ്രോ തുടരുക ?

    1. താങ്കളെ കണ്ടില്ലലോ എന്ന് ഞാൻ ഓർത്താതെ ഉള്ളു… വന്നതിൽ അഭിപ്രായം പറഞ്ഞതിൽ സന്തോഷം ❤️❤️

  10. ഇടക്കൊക്കെ ഒരു kali?കൂടി ആയാൽ ഫീൽ കൂടും ഇതിപ്പോ വലിച്ചുനീട്ടണ പോലെ

    1. Bro അവർ ഒന്ന് സെറ്റ് ആയാൽ അല്ലെ കളി ഒക്കെ നടക്കു…. എന്നാലും bro പറഞ്ഞതല്ലേ നോക്കാം ???

      1. ആർക്കാ കളിക്ക് മുട്ടി നില്കുന്നത് പോകാൻ പറ ബ്രോ കഥ ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ അടിപൊളിയാ ഇപ്പോൾ പതുക്കെ മതി കളിയൊക്കെ

  11. Super ആകുന്നുണ്ട്

  12. കഥ പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്നൊരു ആലോചന ഉണ്ട് ഗൂയിസ്. കഥക്ക് ഒരു ഫീൽ കിട്ടുന്നില്ലാത്ത പോലെ // പെട്ടെന്നു തീർക്കണം എന്നുണ്ടെങ്കിൽ ഒന്ന് കമന്റ്‌ ആയി അറിയിക്കണേ….

    1. പതിയെ മതി അരുൺ മാധവ് ബ്രൊ… അഭിപ്രായത്തിനായി കാത്തിരിക്കുന്നു ???

    2. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട, വായിക്കുന്ന നമ്മക്ക് feel ഒന്നും കുറഞ്ഞതായി തോന്നുന്നില്ല
      So ഇനിയും ഒരുപാട് partകൾ പ്രതീക്ഷിക്കുന്നു ??

      1. വാക്കുകൾക്കു നന്ദി ??❤ ഒരാൾ എങ്കിലും ചോദിച്ചതിന് മറുപടി തന്നതിൽ സന്തോഷം ഉണ്ട് ❤❤

  13. Next part udane undakoolo aalle

    1. Try my best ❤️

  14. ഒരുപാട് നാളുകൾക്കു ശേഷമാണ് ഇതിൽ ഒരു കമന്റ്‌ ഇടാൻ തോന്നിയത്. അത് ചിലപ്പോൾ എന്റെ ഈഗോ ആയിരിക്കും എന്തായാലും നന്നായി എഴുതുന്നുണ്ട് അളിയാ.. പിന്നെ അഞ്ജനയുടേത് അത്രേം തന്നെ മതി എന്നാണ് എന്റെ ഒരു ഇത്.. അതൊക്കെ നേരിട്ട് അനുഭവിച്ചവർക്ക് അതൊക്കെ കൊണ്ടുതന്നെ ഹൃദയം നുറുങ്ങും.. അതിൽ കൂടുതൽ ആയാൽ വായിക്കാനുള്ള ശക്തി പോലും ഇല്ലാതാവും.. എന്തായാലും നന്നായി പോകുന്നു.. ഇങ്ങനെതന്നെ തുടരൂ.. Wish you all the very best❤❤❤❤

    1. നല്ല വാക്കുകൾക്കു നന്ദി…. ❤ അളിയൻ ബ്രൊ

  15. Kumbari next part pls

    1. ?? തരാട്ടോ ❤️

  16. കർണ്ണൻ

    എന്നാലും അത് ആരാകും വെയ്റ്റിംഗ് നെക്സ്റ്റ് bro

    1. ആരായിരിക്കും ?❤️❤️

  17. NJAN THANNE VAYANNAKKARAN?

    Aaaha ADIPOLI

    1. ❤️❤️

  18. കാർത്തിക

    Wow ……. ഇടിവെട്ട് waiting for next part

    1. ❤️❤️

  19. //ആരാണ് അത്……………….???//
    ആരാണ് എന്താണ്❔?
    ഈ part um അടിപൊളി ❤️?

  20. Kalakki bro…❤️

  21. ?❤️❤️?❤️kollam adipoli

    1. Poli twist nice ayitt und

      1. ❤️❤️സ്നേഹം മാത്രം

Leave a Reply

Your email address will not be published. Required fields are marked *