” അതോർത്തു മോള് ടെൻഷൻ അടിക്കണ്ട, ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ ഒന്നും സംഭവിക്കില്ല ഉറപ്പ്. ”
” ഏഹ് എന്തോന്ന്….? ”
പെണ്ണ് കണ്ണുമിഴിച്ചു എന്നെ നോക്കി
” അല്ല അവള് ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്നാ ഞാൻ ഉദേശിച്ചേ.. ”
“ഓ അങ്ങനെ….!! ”
അവളിൽ ഒരു ദീർഘ നിശ്വാസം വീണു
” എന്തായി എന്റെ ഏട്ടത്തി അമ്മയുടെ കാര്യം. രെക്ഷ വല്ലോം ഉണ്ടോ. ”
” എവിടെ ഇങ്ങോട്ട് എടുക്കണില്ലാ കുഞ്ചു ”
അവളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിൽ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ് അനുഭവപ്പെട്ടത്. കാരണം നിങ്ങൾക്ക് അറിയാല്ലോ അവൾ അങ്ങോട്ട് അടുക്കുന്നില്ല
” ഹമ്………. ഒരു കാര്യം ചെയ്യാം ,, ഏട്ടനെ കൊണ്ട് മാത്രം നോക്കിയാൽ നടക്കില്ല, ആള് ആരാണെന്ന് പറ ഞാനും ശ്രമിക്കാം ”
ഒന്ന് ആലോചിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞപ്പോ അത് ശെരിയാണെന്ന് എനിക്കും തോന്നി… കാരണം ഒരു പെണ്ണിന്നല്ലേ ഒരുപെണ്ണിന്റ മനസ്സ് അറിയാൻ കഴിയൂ.
ഞാനും പറയണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചിട്ട് പറയാം എന്ന് കരുതി
” അതേ… ആൾ ആരാണെന്ന് അറിഞ്ഞാൽ നീ കുഴപ്പം ഒന്നും ഉണ്ടാക്കരുത് ”
” അത് ഇപ്പോ ആരപ്പാ… അങ്ങനെ ഒരാള്…..? ”
അവൾ ഒന്ന് നിവർന്നിരുന്നു ഞാൻ ഒന്ന് നേരെ ഇരുന്ന്
” ഗൗരി,, ”
” ഏഹ്,.. ഏത്…….! ഏത് ഗൗരി ”
ഒരു ഞെട്ടലോടെ അവൾ അത് ചോദിക്കുമ്പോൾ എന്റെ തല കുനിഞ്ഞിരുന്നു
” നമ്മടെ ഗൗരി…….. ചേച്ചി ”
വീണ്ടും ഞെട്ടുന്നു. അഹ് ഏതായാലും അവള് ഞെട്ടുവല്ലേ എന്നാ ഞാനും ഞെട്ടിയേകാം.. ഞാനും ഒന്ന് ഞെട്ടി കൊടുത്ത്
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി
വൗ…… കിടു……
????
അതിപ്പോ അമ്മയാണോ അതോ അഞ്ജന ആണോ അതോ ഗൗരിയോ ഇനി ഇപ്പോൾ അച്ഛൻ എങ്ങാനും വന്നോ ???
അടുത്ത പാർട്ട് എപ്പോളാ വരണേ ?
????. waiting ?
.
Kurachude und bro ??
മച്ചാനെ
പൊളിച്ചു ♥️♥️♥️??? അൽപ്പം കാമം കൂടി ആകാം
തിരക്കുകൾ കാരണം ആണ് വായിച്ചു നോക്കാൻ കഴിയാത്തത്.എങ്കിലും വാക്കുകൾക്ക് നന്ദി അരുൺ
Amma alle. Vannathu. Katta waiting for next part bro. Polichu.
നല്ല ഫീൽ ഉണ്ട് bro… Pls പെട്ടന് നിർത്തല്ലേ


ഇഷ്ടംപെട്ടു എന്നറിഞ്ഞതിൽ സന്തോഷം,, കഥ നമ്മക്ക് മുന്നോട്ട് കൊണ്ട് പോകാം

സൂപ്പർ ബ്രോ തുടരുക ?
താങ്കളെ കണ്ടില്ലലോ എന്ന് ഞാൻ ഓർത്താതെ ഉള്ളു… വന്നതിൽ അഭിപ്രായം പറഞ്ഞതിൽ സന്തോഷം

ഇടക്കൊക്കെ ഒരു kali?കൂടി ആയാൽ ഫീൽ കൂടും ഇതിപ്പോ വലിച്ചുനീട്ടണ പോലെ
Bro അവർ ഒന്ന് സെറ്റ് ആയാൽ അല്ലെ കളി ഒക്കെ നടക്കു…. എന്നാലും bro പറഞ്ഞതല്ലേ നോക്കാം ???
ആർക്കാ കളിക്ക് മുട്ടി നില്കുന്നത് പോകാൻ പറ ബ്രോ കഥ ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ അടിപൊളിയാ ഇപ്പോൾ പതുക്കെ മതി കളിയൊക്കെ
Super ആകുന്നുണ്ട്
???
കഥ പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്നൊരു ആലോചന ഉണ്ട് ഗൂയിസ്. കഥക്ക് ഒരു ഫീൽ കിട്ടുന്നില്ലാത്ത പോലെ // പെട്ടെന്നു തീർക്കണം എന്നുണ്ടെങ്കിൽ ഒന്ന് കമന്റ് ആയി അറിയിക്കണേ….
പതിയെ മതി അരുൺ മാധവ് ബ്രൊ… അഭിപ്രായത്തിനായി കാത്തിരിക്കുന്നു ???
വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട, വായിക്കുന്ന നമ്മക്ക് feel ഒന്നും കുറഞ്ഞതായി തോന്നുന്നില്ല
So ഇനിയും ഒരുപാട് partകൾ പ്രതീക്ഷിക്കുന്നു ??
വാക്കുകൾക്കു നന്ദി ??
ഒരാൾ എങ്കിലും ചോദിച്ചതിന് മറുപടി തന്നതിൽ സന്തോഷം ഉണ്ട് 

Next part udane undakoolo aalle
Try my best
ഒരുപാട് നാളുകൾക്കു ശേഷമാണ് ഇതിൽ ഒരു കമന്റ് ഇടാൻ തോന്നിയത്. അത് ചിലപ്പോൾ എന്റെ ഈഗോ ആയിരിക്കും എന്തായാലും നന്നായി എഴുതുന്നുണ്ട് അളിയാ.. പിന്നെ അഞ്ജനയുടേത് അത്രേം തന്നെ മതി എന്നാണ് എന്റെ ഒരു ഇത്.. അതൊക്കെ നേരിട്ട് അനുഭവിച്ചവർക്ക് അതൊക്കെ കൊണ്ടുതന്നെ ഹൃദയം നുറുങ്ങും.. അതിൽ കൂടുതൽ ആയാൽ വായിക്കാനുള്ള ശക്തി പോലും ഇല്ലാതാവും.. എന്തായാലും നന്നായി പോകുന്നു.. ഇങ്ങനെതന്നെ തുടരൂ.. Wish you all the very best



നല്ല വാക്കുകൾക്കു നന്ദി….
അളിയൻ ബ്രൊ
Poli muthe
Kumbari next part pls
?? തരാട്ടോ
എന്നാലും അത് ആരാകും വെയ്റ്റിംഗ് നെക്സ്റ്റ് bro
ആരായിരിക്കും ?

Aaaha ADIPOLI
Wow ……. ഇടിവെട്ട് waiting for next part
//ആരാണ് അത്……………….???//
?
?
ആരാണ് എന്താണ്
ഈ part um അടിപൊളി
Kalakki bro…
?
?
kollam adipoli
Poli twist nice ayitt und