” ഉം ” ഉറക്കത്തിൽനിന്ന് എണ്ണിറ്റപോലെ ആയിരുന്നു അവളുടെ ആ മൂളൽ, പെട്ടെന്ന് നാണം ആ മുഖത്തു ഇരച്ചു കേറി തലകുമ്പിട്ടു
” ചോദിച്ച കേട്ടില്ലേ എവിടെ പോവാ എന്ന് ”
” അത് …. അതിപ്പിന്നെ… ഞാൻ.. ഇങ്ങോട്ടു…. ഇങ്ങോട്ട് തന്നെ വന്നെയാ… ”
വിക്കി വിക്കി ഒരു വിധം പറഞ്ഞ് ഒപ്പിച്ചു അവൾ
അഹ് ” ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിച്ചീക്കാൻ തുടങ്ങി,, എന്റെ പ്രവർത്തികൾ നോക്കി നിൽക്കയാണ് പെണ്ണ്, പുള്ളി ഇവിടെ എങ്ങും ഇല്ല എന്ന് എനിക്ക് മനസിലായി.. ഞാൻ അവൾക് നേരെ തിരിഞ്ഞു…. ഒന്ന് ഞെട്ടി എങ്കിലും അവള് നോട്ടം പെട്ടെന്നു തന്നെ മാറ്റി
ഞാൻ അവൾക് നേരെ നടന്നു അവള് എന്റെ നടത്തതിന് അനുയോജ്യമായി പിന്നിലേക്കും
” ഉം എന്തെ.. ”
പോകുന്ന പോക്കിൽ എന്നോട് അത് ചോദിക്കുമ്പോൾ അവൾക് വല്ലാത്തൊരു ഭാവം. ഇത് വരെ ആ മുഖത്തു കാണാത്ത ഒരു ഭവമാറ്റം..
ഞാൻ അവളോട് ചേർന്ന് നിന്ന്. അവൾ മേശയിൽ തട്ടി നിന്നു.ഞാൻ പതിയെ എന്റെ മുഖം അവളുടെ കഴുത്തിലേക്കു കൊണ്ട്ച്ചെന്നു , അവളുടെ ചുടുനിശ്വാസം എന്റെ തോളിന്റ ഭാഗങ്ങളിൽ ചുടു പരത്തി, ഞാൻ എന്റെ ശ്വാസം അവളുടെ പിൻ കഴുത്തിലേക്ക് ഒഴുക്കി വിട്ടതും പെണ്ണ് ഒന്ന് ഞെരിപിരി കൊണ്ട് ഒന്ന് കുറുക്കി… പെട്ടെന്ന് ഞാൻ മുഖം മാറ്റി, ആ നിൽപ്പ് അങ്ങനെ നോക്കി നിന്ന് പോയി ഞാൻ. കുറച്ചായിട്ടും എന്റെ പ്രതികരണം ഇല്ലാത്തതിനാൽ അവൾ കണ്ണ് തുറന്ന് എന്നെ നോക്കി എന്റെ കണ്ണുകളിൽ നോക്കാതെ അവൾ മുഖം വെട്ടിച്ച നിമിഷം ഞാൻ അവളോടായി പറഞ്ഞു
” ?? ??? ???? ??…..? ”
പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കിയ അവൾ നിന്ന് പരുങ്ങുന്നത് ഞാൻ കണ്ടു..
” എടാ… നീ…. ഇത് ഇതെന്തൊക്കെയാ പറയണേ… ”
എന്റെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ പല ദിശയിലേക്കും മാറ്റി മാറ്റി ആണ് അവൾ മറുപടി തന്നത്, ആ ഒരു മറുപടി പ്രതീക്ഷിച്ച ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ഹാങ്കർറിൽ കിടന്ന ടി ഷർട്ടും എടുത്ത് ഹാളിലേക്ക് വിട്ട് ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ താഴേക്ക് നോക്കി എന്തോ ആലോചിക്കുന്നതാണ് കണ്ടേ
സൂപ്പര്‍ സ്റ്റോറി……
????
??
കണ്ണൻ്റെ അനുപമക്ക് ശേഷം ഇത്ര ഫീലുള്ള കഥ വേറെ വായിച്ചിട്ടില്ല. ബാക്കി കൂടെ കിട്ടിയാൽ നന്നയിരുന്നു വേടൻ സേട്ടാ..
ആ കഥ ഇപ്പോൾ ഇല്ലേ??
Evide bakky evide???
പൊളിച്ചു
?
സഹോ പൊളിച്ച്
പൊളിച്ചു ????????
Poli bro
Hi
Kidukki thimirthu kalakki…???
?

അരുൺ ബ്രോ ഇഷ്ടപ്പെട്ടതിൽ സന്തോഷം

അങ്ങനെ ഗംഗ മുങ്ങിപ്പോയി ബാക്കി പെട്ടന്ന് ആയിക്കോട്ടെ ബ്രോ
അങ്ങനെ ഗംഗ യുടെ കാര്യത്തിൽ തീരുമാനമായി?
അപ്പൊ കാര്യങ്ങൾ ഏകദേശം set aay അല്ലേ ?
ഒന്നും പറയാൻ പറ്റില്ല ??
Nice
നന്നായിട്ടുണ്ട്
First