ദൂരെ ഒരാൾ 6 [വേടൻ] 461

 

<><><><><><><><><><><><><><><><><><>

 

അങ്ങനെ ഇന്ന് പെണ്ണിനോട് സംസാരിക്കാൻ കിട്ടിയ അവസരംആല്ലേ എന്നോർത്തു ഞാൻ നാളേം ജോലിക്ക് പോണില്ല എന്ന് തീരുമാനിച്ചു അവളും,, അല്ലേലും അവളേം വിടില്ല ഞാൻ നമ്മളോടാ.. ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോളും ഞങ്ങൾ ഒന്നും മിണ്ടില്ല, ഇടക് എന്റെ ഫോൺ ബെൽ അടിച്ചപ്പോൾ.. ഞാൻ എടുകാം എന്ന് പറഞ്ഞു അവള് പോയി ഫോൺ എടുത്ത് കൊണ്ട് വന്നു ഞാൻ അത് ലൗഡ്സ്പീക്കർൽ ഇട്ട്

 

 

” പറഞ്ഞോ ”

 

ഗംഗ ആയിരുന്നു മറുതലക്കൽ

 

” പോ…. ഞാൻ പിണക്കമാ,, ഏട്ടൻ എന്ത് പണിയാ കാട്ടിയെ…. ”

 

എനിക്ക് മേലാസകലം ചൊറിഞ്ഞു വന്നു അവളുടെ അമ്മേടെ ഒരു കൊഞ്ചൽ. പിന്നെ ഗൗരി ഉള്ളത് കൊണ്ട് ഞാൻ ഒന്ന് പറ്റിക്കാം എന്നും വെച്ച്

 

” കാര്യം എന്നാന്ന് പറയെടി പോത്തേ ”

 

” ഏട്ടൻ എന്താ വരാഞ്ഞേ… എനിക്ക് എന്തോരം വിഷമം അയിന്നറിയാവോ. ”

 

” എടി ഞാൻ കുറച്ച് തിരക്കായി പോയി ”

 

ഗൗരി ഇതെല്ലാം ശ്രദിക്കാത്ത ഭാവത്തിൽ ശ്രദിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു

 

 

” അഹ് പിന്നെ ഒരു തിരക്ക്… വന്നായിരുന്നേൽ അന്ന് ഞാൻ തന്നത് പോലെ കെട്ടിപിടിച്ചു ആ ചുണ്ടിൽ ഒരു ഉമ്മ ഞാൻ തരത്തിലായിരുന്നോ പൊട്ടാ….”

 

 

ഏഹ്…………….!!!

 

 

അത് എന്നിൽ നിന്ന് വന്ന ഞെട്ടൽ അല്ല അവളിൽ നിന്നായിരുന്നു ഇത് വരെ പ്ലേറ്റിലേക്ക് നോക്കി കഴിച്ചോണ്ട് ഇരുന്ന അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ എന്നെ ഒന്ന് നോക്കി, ഞാനും അതേ ഷോക്കിൽ ആയിരുന്നു ഈ കാലമാടത്തി ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയോ, പിന്നെ ഓർത്തപ്പോ ഞാൻ എന്തിന് ഞെട്ടണം അവൾ എനിക്ക് ഉമ്മ തന്നാൽ ഇവൾക്ക് എന്നാ..

 

 

” ആണോ ”

 

അങ്ങനെ ചോദിക്കാൻ ആണ് എനികുതോന്നിയെ ചേച്ചിയുടെ അവസ്ഥ അറിയണമല്ലോ.. അവൾ പക്ഷെ പഴയത് പോലെ ഇരുന്നു തല കുമ്പിട്ട്

The Author

23 Comments

Add a Comment
  1. പൊന്നു.?

    സൂപ്പര്‍ സ്റ്റോറി……

    ????

  2. ×‿×രാവണൻ✭

    ??

  3. കണ്ണൻ്റെ അനുപമക്ക് ശേഷം ഇത്ര ഫീലുള്ള കഥ വേറെ വായിച്ചിട്ടില്ല. ബാക്കി കൂടെ കിട്ടിയാൽ നന്നയിരുന്നു വേടൻ സേട്ടാ..

    1. ആ കഥ ഇപ്പോൾ ഇല്ലേ??

  4. Evide bakky evide???

  5. പൊളിച്ചു ❤️?

  6. ❤️??❤️?❤️

  7. സഹോ പൊളിച്ച്

  8. ??? ??? ????? ???? ???

    പൊളിച്ചു ????????

  9. Kidukki thimirthu kalakki…???

  10. ?❤️❤️

  11. അരുൺ ബ്രോ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

  12. അങ്ങനെ ഗംഗ മുങ്ങിപ്പോയി ബാക്കി പെട്ടന്ന് ആയിക്കോട്ടെ ബ്രോ

  13. അങ്ങനെ ഗംഗ യുടെ കാര്യത്തിൽ തീരുമാനമായി?
    അപ്പൊ കാര്യങ്ങൾ ഏകദേശം set aay അല്ലേ ?

    1. ഒന്നും പറയാൻ പറ്റില്ല ??

  14. കർണ്ണൻ

    Nice

  15. നന്നായിട്ടുണ്ട്❤

    1. ❤️❤️

  16. First ❤️

Leave a Reply

Your email address will not be published. Required fields are marked *