ദൂരെ ഒരാൾ 6 [വേടൻ] 461

 

 

 

ഞാൻ അവളുടെ കൈ തട്ടിമറ്റി വിട്ടകലാൻ തുടങ്ങി

 

 

 

 

” ഹാ… പിണങ്ങിയോ. പിടിക്കണ്ട എങ്കിൽ പിടിക്കുന്നില്ല ”

 

 

 

 

ഞാൻ വേണ്ട എന്ന രീതിയിൽ തലയനക്കി

 

 

 

 

 

” അത്പിന്നെ പെട്ടെന്ന് നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചെന്ന് അറിഞ്ഞപ്പോ… ”

 

 

 

 

 

” ഞാൻ പറ്റിക്കുവായിരുന്നു എന്ന് കരുതിയല്ലേ ”

 

 

 

 

 

അതിന് മറുപടി തരാൻ പോലും കഴിയാതെ അവൾ നിന്ന് കരഞ്ഞു എന്നായിരിക്കും നിങ്ങള് കരുതിയെ എന്നാൽ കഥ മറ്റൊന്ന് ആയിരുന്നു മറുത നിന്ന് ചിരിക്കുന്നു. എനിക്ക് ദെഷ്യം വന്നിട്ട്… അല്ലപിന്നെ മനുഷ്യൻ അത്ര കഷ്ടപ്പെട്ട് സെന്റി അടിച്ചു പറഞ്ഞയാ….

 

 

 

 

 

” എടി പുല്ലേ ഓരോന്ന്… ഒപ്പിച്ചു വെച്ചിട്ട് നിന്ന് കോണച്ചാൽ ഉണ്ടല്ലും ”

 

 

 

 

” എന്തോന്നാ ”

 

 

 

പെണ്ണ് കണ്ണുരുട്ടി

 

 

 

” സോറി… കിണിച്ചാൽ ”

 

 

 

 

” അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ… ഡി…പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് ”

 

 

 

 

എന്റെ നേരെ വീണ്ടും ആ ഭദ്രകാളിടെ രൂപം

 

ഒറ്റ അടിയും… ഓ കിളി പാറിപോയി

 

 

 

 

“ഇത് എന്തിനാണെന്ന് അറിയാവോ ”

 

 

 

 

” മുച്ചും ”

 

 

” പിന്നേം കുടിച്ചെന് ”

 

 

 

” അല്ല ഞാൻ കള്ള് കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും അതിന് ഇയ്യാൾക്ക് ഇപ്പോ എന്നാ ”

 

 

 

 

അത്രേം പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു, പിന്നെ തിരിഞ്ഞുനോക്കി

 

 

The Author

23 Comments

Add a Comment
  1. പൊന്നു.?

    സൂപ്പര്‍ സ്റ്റോറി……

    ????

  2. ×‿×രാവണൻ✭

    ??

  3. കണ്ണൻ്റെ അനുപമക്ക് ശേഷം ഇത്ര ഫീലുള്ള കഥ വേറെ വായിച്ചിട്ടില്ല. ബാക്കി കൂടെ കിട്ടിയാൽ നന്നയിരുന്നു വേടൻ സേട്ടാ..

    1. ആ കഥ ഇപ്പോൾ ഇല്ലേ??

  4. Evide bakky evide???

  5. പൊളിച്ചു ❤️?

  6. ❤️??❤️?❤️

  7. സഹോ പൊളിച്ച്

  8. ??? ??? ????? ???? ???

    പൊളിച്ചു ????????

  9. Kidukki thimirthu kalakki…???

  10. ?❤️❤️

  11. അരുൺ ബ്രോ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

  12. അങ്ങനെ ഗംഗ മുങ്ങിപ്പോയി ബാക്കി പെട്ടന്ന് ആയിക്കോട്ടെ ബ്രോ

  13. അങ്ങനെ ഗംഗ യുടെ കാര്യത്തിൽ തീരുമാനമായി?
    അപ്പൊ കാര്യങ്ങൾ ഏകദേശം set aay അല്ലേ ?

    1. ഒന്നും പറയാൻ പറ്റില്ല ??

  14. കർണ്ണൻ

    Nice

  15. നന്നായിട്ടുണ്ട്❤

    1. ❤️❤️

  16. First ❤️

Leave a Reply

Your email address will not be published. Required fields are marked *