എപ്പോളോ ഉറക്കത്തിൽ വീണുപോയിരുന്നു ഞാൻ.. മുഖത്തേക്ക് വെള്ളം വീണപ്പോളാണ് ചാടിപിടച്ചു എണ്ണിക്കണേ..
” എന്തുവാടി നിനക്കിപ്പോ വേണ്ടേ…. ”
ഉറക്കച്ചടപ്പോടെ കണ്ണും തിട്ടുമിഎണ്ണിറ്റ ഞാൻ അവളോട് ദയനീയമായി ചോദിച്ചു
” പോയെ… പോയി ഫ്രഷാവ്… ചെല്ല്. ”
” ഏത് നേരത്താണോ ഇതിനെയൊക്കെ… ”
സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറാനായി തുടങ്ങി.
” സമയം നിച്ഛയം ഇല്ല ഡേറ്റ് വേണമെങ്കിൽ തരാം ”
ഒരു ആക്കിയ ചിരിയോടെ പുറകിൽ നിന്നുയർന്ന സ്വരത്തിന് പുല്ലുവില കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി
കുളിച്ചു വെളിയിൽ ഇറങ്ങുമ്പോ അവൾ റൂമിൽ ഇല്ലായിരുന്നു… ഡ്രെസ്സും മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീക്കുമ്പോൾ അമ്മയുടെ കാൾ എത്തി.കഴിച്ചോ എന്നറിയാൻ ആവും…
” മോനെ… ”
അമ്മയുടെ അതിയോടുകുടിയ സ്വരം മറുവശത്തുനിന്ന് കേട്ടപ്പോ എന്റെ ചങ്കിലെ ഇടുപ്പ് ക്രമാതീതമായി ഉയർന്നു.
” മോനെ… ഗംഗ…. ”
തുടരും……
വേടൻ ❤️❤️
കൊള്ളാം…. നന്നായിരിക്കുന്നു.
????
??
തുടരുക ❤❤
Bro next part epool polii story
എവിടെയോ ഒരു മിസ്സിംഗ് ഉണ്ട്. പിന്നെ ഗംഗ വേണ്ട
Our like that an mathramullathey ullooo.
Seen aaanallo avastha ???
Katta waiting for next part
❤️❤️
❤❤?❤❤?❤❤?…ഈദ് മുബാറക് ബ്രോ
പേജ് വളരെകുറവാണല്ലോ മച്ചാനെ.കളി ഒരു പേജ്പോലും ഇല്ല.ചേച്ചിക്കഥയല്ലേ ഇത്, ഇവിടെയാവുമ്പോൾ സെൻസർ ചെയ്യണ്ട ആവശ്യവും ഇല്ലല്ലോ.മനഃപൂർവം sex ഒഴിവാക്കിയതാണോ?
ഗൗരിയെ പോലെ ഗംഗയുടെ പ്രണയവും തീക്ഷണമാണ്.ജാതകം ശരിയാവാതെ അവളെ ഒഴിവാക്കിയാൽ അത് ചതിയാണ്.കാരണം അവളുമായി കളിനടന്നിലെങ്കിലും ഉമ്മവെപ്പും പിടുത്തവും നടന്നിട്ടുണ്ടല്ലോ.അവളെയും പരിഗണിക്കണം.
കഴിഞ്ഞ ഭാഗതിനേക്കാൾ പേജ് വളരെ കുറവാ.minimum 20 page ആയിട്ട് പോസ്റ്റ് ചെയ്താൽ നന്നായിരിക്കും.
വെയ്റ്റിംഗ്❣️
???❤️???❤️???
Bro നാമം ഇല്ലാത്തവൾ ബാക്കി എവിടെ ?
പെന്റിങ് ആണ് ബ്രോ… വരും… ❤️