ദൂരെ ഒരാൾ 8
Doore Oral Part 8 | Author : Vedan | Previous Part
ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ട്, ഒന്ന് വായിച്ചുപോലും നോക്കാതെയാണ് ഇടുന്നത്.. എല്ലാം ഒന്ന് അഡ്ജസ്റ്റ് ചെയുക , പിന്നെ ദൂരെ ഒരാൾ ഉടനെ തീരും.. രണ്ടുകഥയും കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന ഒരു അവസ്ഥ അല്ലായിപ്പോ..
ഏഴാംമത്തെ പാർട്ട് ഒന്നോടിച്ചു നോക്കിട്ട് വയ്ക്കുക.
” അവൾക്കു അവൾക്കെന്ന പറ്റിയെ…? ”
ഇനി അവള് വല്ല കടുംകൈയും എന്റേം ഇവളുടെം കാര്യത്തിൽ അവൾക് ചില സംശയങ്ങൾ ഉള്ളതാ വല്ലോം അറിഞ്ഞിട്ടുണ്ടാവോ ദൈവമേ..
” അവൾക്ക് പെട്ടെന്ന് തല കറങ്ങി.ഇപ്പോ ഹോസ്പിറ്റലിൽ ആണ് നിന്നെയാ അവള് അന്വഷിക്കുന്നേ ഒന്ന് വന്നിട്ട് പോടാ .. ”
ഞാൻ പിന്നെ ഒന്നും നോക്കില്ല അവളേം മാറ്റി ചാടി എണ്ണിറ്റ് ഡ്രസ്സ് മാറുമ്പോൾ അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു അത് കണ്ടപ്പോ എനിക്ക് പെരുവിരലിൽ നിന്നൊരു തരിപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു
” നീ ഇനി ആരുടെ രണ്ടാം കെട്ടിനയിയാണ് നോക്കി നിക്കണേ പോയി ഒരുങ്ങടി…. ”
എന്ന് പറയുകേം പെണ്ണ് വീട്ടിലെക്ക് ഓടി. ഞാൻ ഡോർ പൂട്ടി ഇറങ്ങുമ്പോൾ അവൾ വെളിയിൽ ഉണ്ടായിരുന്നു.. നേരെ ചെന്ന് എന്റെ ഡ്യൂക്ക്ൽ കേറി. ഒന്നും മിണ്ടാതെ അവളും കേറി
” നന്ദു പയ്യെ…. “
കൊള്ളാം….. സൂപ്പര്‍.
????
Bro evde next part epozhaa
??
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു… ?
Next part eppazhan bro പെട്ടെന്ന് idane
super
നാമം ഇല്ലാത്തവൾ eppol varum
ബ്രോ,, എഴുതി തുടങ്ങിട്ടില്ല നല്ലൊരു മൂഡ് സെറ്റ് അയാലേ അത് എഴുതാൻ കഴിയു… എന്നാലും മാക്സിമം ഉടനെ തരാം.

അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ
ഈ കഥയിൽ ഇപ്പോൾ വേണ്ടത് ഒരു twist ആണ്, ഒരു വമ്പൻ twist
Adipoli
Super, super
സൂപ്പർ
ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
???
??
Poli
Veeda നല്ല part ആണ്
ഞാൻ സെക്കന്റ്
Comments ഒന്നും കാണുന്നില്ലല്ലോ?, അപ്പോൾ ഞാൻ first
ഈ ഭാഗം അടിപൊളി ?