ദൂരെ ഒരാൾ 8 [വേടൻ] 462

 

” അവന്റെ വലിയമ്മേടെ ഒരഭിനയം… ഓ എന്തൊക്കെയായിരുന്നു.. ചേച്ചിക്ക് ആണെകിൽ അനിയനോട് സ്നേഹം മൂത്ത് ബാത്‌റൂമിന്റെ സൈഡിയിൽ ഇരുന്നല്ലേ സ്നേഹം പങ്കിടുന്നെ..”

 

ശാരി അത് പറഞ്ഞ് അവളെ മുന്നിലേക്ക് നിർത്തുമ്പോ എന്നെ ദയനീയമായി നോക്കിയ അവളെ തിരിച്ചും അങ്ങനെ നോക്കുക എന്നൊരു മാർഗ്ഗമേ ഞാൻ അവിടെ അപ്പോ കണ്ടുള്ളു.

 

” അത്.. അതിപ്പിന്നെ… ”

 

“ഓ കൂടുതല് വിശദീകരിക്കണം എന്നില്ല..”

 

എന്റെ ഏറ്റുപറച്ചിൽ കേൾക്കാൻ കുട്ടാക്കാതെ എനിക്ക് നേരെ കൈ ഉയർത്തി മിഥു എന്നെ ബ്ലോക്ക്‌ ചെയ്തു

 

” ടൂർ പോയപ്പോളേ എനിക്കും ശാരിക്കും ഡൌട്ട് അടിച്ചതാ പിന്നെ ഞങ്ങള് അത് കാര്യവാക്കില്ല.. പിന്നെ പിന്നെ അതിലെന്തോ ഉണ്ടെന്ന് മനസ്സിലായപ്പോളാ ഇവള് നിങ്ങള് കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്നത് കണ്ടത്.. അപ്പോ ഞങ്ങൾ ഉറപ്പിച്ചു എല്ലാം കൊണ്ടും.. ഹാ ഹഹാ… ”

 

മുഴുനീളൻ ഡയലോഗ് വിട്ട് അട്ടഹാസിക്കുന്ന ആ നാറിയെ ഒറ്റ ചവിട്ടിനു കൊല്ലാനാണു തോന്നിയെ. പിന്നെ ഞാൻ കാണിച്ചത് ഏറ്റവും വലിയ തന്തയില്ലായ്മ ആയത് കൊണ്ട് ഞാൻ ഒന്നിനും മെനകെട്ടില്ല.

 

” അല്ലേടി ചേച്ചിപ്പെണ്ണേ ഇത് എങ്ങനെ ഒപ്പിച്ചു… ”

 

ശാരി അവളെ ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചതിന് പെണ്ണ് നാണം കൊണ്ട് പൂത്തു എന്നെ നോക്കി

 

” അയ്യടാ അവളുടെ ഒരു നാണം.. അല്ല ഇത് വീട്ടുകാർക്ക് അറിയാമോ..?”

.

” ഇല്ല.. “

The Author

20 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പര്‍.

    ????

  2. Bro evde next part epozhaa

  3. ×‿×രാവണൻ✭

    ??

  4. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു… ?

  5. Next part eppazhan bro പെട്ടെന്ന് idane

  6. super
    നാമം ഇല്ലാത്തവൾ eppol varum

    1. ബ്രോ,, എഴുതി തുടങ്ങിട്ടില്ല നല്ലൊരു മൂഡ് സെറ്റ് അയാലേ അത് എഴുതാൻ കഴിയു… എന്നാലും മാക്സിമം ഉടനെ തരാം. ❤❤

  7. അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ

  8. ആഞ്ജനേയദാസ് ✅

    ഈ കഥയിൽ ഇപ്പോൾ വേണ്ടത് ഒരു twist ആണ്, ഒരു വമ്പൻ twist

  9. Super, super

  10. സൂപ്പർ ❤️

  11. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

  12. ???❤️??

  13. ❤️❤️

  14. കർണ്ണൻ

    Poli

  15. Veeda നല്ല part ആണ്

    1. ഞാൻ സെക്കന്റ്‌

  16. Comments ഒന്നും കാണുന്നില്ലല്ലോ?, അപ്പോൾ ഞാൻ first ❤️

    1. ഈ ഭാഗം അടിപൊളി ?✨

Leave a Reply

Your email address will not be published. Required fields are marked *