ദൂരെ ഒരാൾ 8 [വേടൻ] 462

 

അതിന് അവളും ഒന്നും മിണ്ടില്ല എന്നെ തലചരിച്ചു ഒന്ന് നോക്കിയേ ഉള്ളൂ
ഞാൻ പിന്നെ അവിടുന്ന് അകത്തേക്ക് നടന്ന് ആരേം നോക്കാതെ..

 

” ചതിക്കുവായിരുന്നല്ലെടി പട്ടി… ”

 

എന്ന് ആരും കേൾക്കാതെ കുഞ്ചുനോട് പറഞ്ഞതും അവൾ അതേയെന്ന് അളിഞ്ഞ ഒരു ചിരിയോടെ തലയാട്ടി

 

” എന്ത് പറ്റിയെടാ എന്റെ മോന് മുഖം ആകെ വിലറിവെളുത്തല്ലോ, വെള്ളം വെല്ലോം വേണോ… ”

 

അമ്മ എന്നെ നോക്കി അടക്കിപറഞ്ഞപ്പോ ഞാൻ നിന്നങ്ങ് ചൂളി എങ്കിലും അത് പുറത്തുകാണിച്ചില്ല…

 

” എനിക്ക് വെറുതെ ഒരു ഡൌട്ട് ഉണ്ടായിരുന്നുള്ളു, പക്ഷെ അത് കണ്ടുപിടിക്കാൻ എനിക്ക് രണ്ട് ഫാമിലി പാക്ക് ഐസ്ക്രീംന്റെ ആവശ്യമേ വേണ്ടി വന്നുള്ളൂ അല്ലേടി മോളെ.. ”

 

അമ്മ കുഞ്ചുനെ നോക്കിയത് പറഞ്ഞവസാനിപ്പിച്ചതും അവൾ എല്ലാരേം മാറി മാറി നോക്കിഒന്ന് ചിരിച്ചു

കേവലം രണ്ട് ഐസ്ക്രീം ന്റെ പേരിൽ സ്വന്തം ചേട്ടനെ ഒട്ടികൊടുത്ത യൂദാസ്സ് ആണ് ഇവൾ..

 

” നിങ്ങൾക്ക്‌ അങ്ങനെഒരിഷ്ടം ഉണ്ടായിരുന്നേൽ ഞങ്ങളോട് പറയരുതായിരുന്നൊ.. ”

 

എന്ന് അമ്മേടെ ആ ചോദ്യത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി കാരണം മകനെ ഇങ്ങനെ മനസിലാകുന്ന ഒരു തള്ളയെ കിട്ടിയതിൽ ഞാൻ പുണ്യം ചെയ്തവൻ അല്ലെ..

 

” അമ്മേ അത് പിന്നെ.. എല്ലാരോടും എങ്ങനെ പറയും എന്നൊക്കെയോർത്ത അതാ.. ”

 

അമ്മയുടെ ആ ഡയലോഗ് അവൾക് നന്നായി കൊണ്ടിട്ടുണ്ടെന് മനസ്സിലായി എനിക്ക്, എന്നാൽ അവളുടെ അമ്മ ഒരക്ഷരം മിണ്ടുന്നില്ല

The Author

20 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പര്‍.

    ????

  2. Bro evde next part epozhaa

  3. ×‿×രാവണൻ✭

    ??

  4. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു… ?

  5. Next part eppazhan bro പെട്ടെന്ന് idane

  6. super
    നാമം ഇല്ലാത്തവൾ eppol varum

    1. ബ്രോ,, എഴുതി തുടങ്ങിട്ടില്ല നല്ലൊരു മൂഡ് സെറ്റ് അയാലേ അത് എഴുതാൻ കഴിയു… എന്നാലും മാക്സിമം ഉടനെ തരാം. ❤❤

  7. അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ

  8. ആഞ്ജനേയദാസ് ✅

    ഈ കഥയിൽ ഇപ്പോൾ വേണ്ടത് ഒരു twist ആണ്, ഒരു വമ്പൻ twist

  9. Super, super

  10. സൂപ്പർ ❤️

  11. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

  12. ???❤️??

  13. ❤️❤️

  14. കർണ്ണൻ

    Poli

  15. Veeda നല്ല part ആണ്

    1. ഞാൻ സെക്കന്റ്‌

  16. Comments ഒന്നും കാണുന്നില്ലല്ലോ?, അപ്പോൾ ഞാൻ first ❤️

    1. ഈ ഭാഗം അടിപൊളി ?✨

Leave a Reply

Your email address will not be published. Required fields are marked *