എനിക്ക് എതിർവശം ഇരുന്ന് ചായകുടിക്കുന്ന അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് മുകതനാക്കി
” ങേ … എന്താ… ”
” അല്ല ഗങ്ങക്ക് എന്താ പറ്റേയെന്ന്… ”
” ഒന്നുല അവൾക് പെട്ടെന്ന് തലകറങ്ങിയതാ… അല്ലാതൊന്നുല്ലന്ന് ”
” ഞാൻ അങ്ങ് പേടിച്ചു പോയി നിന്റെ ആ സമയത്തെ വെപ്രാളവുംഒക്കെ കണ്ടപ്പോ.. ”
അവൾ ഒരിറ്റ് ചായകുടി ഇറക്കി എന്റെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പ് തുടങ്ങി
” എടി ഇവിടെ വേറേം ആളുകൾ ഒക്കെ ഉണ്ട്… അവര് എല്ലാം നോക്കുന്നു… ”
യാതൊരു കുലുക്കവും ഇല്ല, പോരാഞ്ഞിട്ട് ഇങ്ങനെ ഒരു മറുപടിയും
” നോക്കട്ടെന്ന്…ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കണേ അയിന് ആർക് എന്നാ പ്രശ്നം. ”
കൊള്ളാം….. സൂപ്പര്‍.
????
Bro evde next part epozhaa
??
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു… ?
Next part eppazhan bro പെട്ടെന്ന് idane
super
നാമം ഇല്ലാത്തവൾ eppol varum
ബ്രോ,, എഴുതി തുടങ്ങിട്ടില്ല നല്ലൊരു മൂഡ് സെറ്റ് അയാലേ അത് എഴുതാൻ കഴിയു… എന്നാലും മാക്സിമം ഉടനെ തരാം. ❤❤
അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ
ഈ കഥയിൽ ഇപ്പോൾ വേണ്ടത് ഒരു twist ആണ്, ഒരു വമ്പൻ twist
Adipoli
Super, super
സൂപ്പർ ❤️
ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
???❤️??
❤️❤️
Poli
Veeda നല്ല part ആണ്
ഞാൻ സെക്കന്റ്
Comments ഒന്നും കാണുന്നില്ലല്ലോ?, അപ്പോൾ ഞാൻ first ❤️
ഈ ഭാഗം അടിപൊളി ?✨