“എനിക്കാരോടും ദേഷ്യമൊന്നുമില്ല സർ…!” അവൾ ഒരു അലസ ഭാവത്തോടെ പറഞ്ഞു..
“സീതാരാമന് പകരം റീജിയണൽ ഹെഡ് ആയി തന്നെ വേണമെന്ന് പറഞ്ഞ് ഒരു നിവേദനം വന്നിരുന്നു… അറിഞ്ഞോ…??”
“ഇല്ല അറിഞ്ഞില്ല… പക്ഷെ അയാളെ സർ സെലക്ട് ചെയ്തത് അറിഞ്ഞു… എന്നേക്കാൾ എന്ത് യോഗ്യതയാണ് സർ അയാൾക്കുള്ളത്… അയാളെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ കമ്പനിക്ക് ഞാൻ ഉണ്ടാക്കിയിട്ടില്ലേ… കഴിഞ്ഞ തവണത്തെ ബെസ്റ്റ് എംപ്ലോയീ ഓഫ് ദി ഇയർ ഞാനാണ് … ഈ കമ്പനിയുടെ ബെസ്റ്റ് സെയിൽസ് റെക്കോർഡ് എന്റെ ടീമിന്റെ പേരിലാണ്… ഇതൊന്നും സാറിന്റെ കണ്ണിൽ പെട്ടില്ലേ… അയാൾ എന്ത് മലമറിച്ചിട്ടാണ്….??” അവൾ എന്നോട് ചോദിക്കാൻ തീരുമാനിച്ചിരുന്ന ചോദ്യങ്ങളൊക്കെ ഒന്നിച്ച് പുറത്ത് വന്നു…
“നമ്മുടെ കമ്പനിയുടെ ബെസ്റ്റ് മാർക്കറ്റിംഗ് ടീം ഈ ഓഫീസിലാണ്.. അതിന്റെ ഹെഡ് സീതാരാമൻ… അവാർഡ്സ് ഒന്നും കമ്പനി നോക്കുന്നില്ല … അയാൾ എഫീഷ്യൻറ് ആണ് തന്നെക്കാൾ സീനിയറും ആണ്…!!”
എന്റെ മറുപടി കേട്ട് അവൾ തലകുനിച്ച് ഇരുന്നു…
“പക്ഷെ എന്റെ ചോയ്സ് സീതാരാമൻ അല്ലായിരുന്നു ശാലിനീ … അത് നീയായിരുന്നു…!!”
ഞാൻ പറഞ്ഞതുകേട്ട് അവൾ ആശ്ചര്യത്തോടെ എന്നെനോക്കി…
“ബട്ട് നിനക്കറിയാല്ലോ… ആഴ്ചയിൽ ഒന്നുവെച്ച് സ്ത്രീ സമത്വം ഒക്കെ പറയുമെങ്കിലും ഒരു ലീഡർഷിപ് പോസ്റ്റിൽ എപ്പോഴും സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് അവസരം കൂടുതൽ… പോരാത്തതിന് രാമന്റെ എക്സ്പീരിയൻസും അവർ നോക്കും…. അത് കമ്പനിയുടെ തീരുമാനമാണ്…!!”
അവൾ ഒന്നും പറയാനില്ലാത്തപോലെ നിരാശയായി…
“സങ്കടമുണ്ട് സർ… എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ കാര്യങ്ങൾ ചെയ്യുന്നത്… കുഞ്ഞിന്റെ കാര്യങ്ങൾപോലും നോക്കാൻ എനിക്ക് ആവുന്നില്ല… അത്രയും ആത്മാർത്ഥതയോടെ നിന്നിട്ട് ഇങ്ങനെ ചെയ്യുമ്പോ…!!”
ശാലിനിയുടെ ശബ്ദം ഇടറി… ഞാൻ എന്റെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു…
“റീലാക്സ് ശാലിനി.. എല്ലാം ശെരിയാവും…!!”
“നോ സർ… എനിക്ക് പ്രതീക്ഷയില്ല….. ഈ സാലറികൊണ്ട് മുന്നോട്ട് പോവുന്നത് ഇനി പറ്റില്ല സർ… വീട്ട് വാടകയും ചിലവും എല്ലാംകൂടി പറ്റുന്നില്ല…എനിക്കിത് വേണം സർ… !!”
” ഞാൻ ശെരിയാക്കിയാലോ…??”
അവൾ പെട്ടന്ന് ഞെട്ടി തലയുയർത്തി എന്നെ നോക്കി…
♥️♥️♥️♥️
കിടിലൻ തന്നെ… നല്ല ആവേശവും ഉണ്ട്…
ചേട്ടാ…… സൂപ്പർ…… ഇടിവെട്ട് സ്റ്റോറി.
????
അപ്പൂ കഥ നല്ല ഭാഷ, ബ്ലാക്ക് മെയിലിങ് നല്ല പരിപാടി അല്ല. എന്നാലും കഥയല്ലേ പോട്ടെ. ആശംസകൾ, എപ്പോഴാണ് അടുത്ത ഭാഗം?!
മറ്റൊരു കാര്യം പറയാനുണ്ട്.
ഇവിടെയുള്ള അമൂൽ ബേബി വായനക്കാർ സകല കമന്റ് ബോക്സിലും കേറി തൂറി മെഴുകുകയാണല്ലോ. ലാൽ ഫാനും അല്ലാ ലാൽ ഹെറ്ററും അല്ല. എല്ലാ കഥയുടെ കീഴേയും പോയി ഇങനെ കമന്റാൻ ഇതെന്തുവാ മൈരുകളെ
നിങ്ങൾക്ക്? അവൻ പോയാൽ പോട്ടെന്നേ. ജികെ പോയിട്ട് ഇത്രേം പുകിൽ ഉണ്ടായില്ല പിന്നെയാണ് ഒരു ലാൽ. മലരൊളികളെ നിങ്ങൾക്ക് പഴഞ്ചൻ ആരാണ് അറിയാമോ ഒറ്റക്കൊമ്പൻ കേട്ടിട്ടുണ്ടോ ? സിമോണ ആരാണെന്നു അറിയാമോ , സാഗറിന്റെ കഥകൾ ഇപ്പോഴും വായനക്കാരില്ലേ.
ഇവരൊക്കെ പോയവർ ആണ്. വരുമെന്നു ഒരു ഉറപ്പും ഇല്ല. ഇപ്പോഴും അവരുടെ കഥകൾ വായനക്കാരുണ്ട്. അതിപ്പോൾ ഈസ്ഥലം അല്ലെങ്കിൽ മറ്റൊന്ന് എവിടെയെങ്കിലും കഥ കാണും. അപ്പൊ ശെരി
ഊമ്പിയ ചിന്നനും പൂറനും …നീ ആരാടാ …എവിടെ …എവിടെ ഒക്കെ കമെന്റ് box ഉണ്ടോ അവിടെ എല്ലാം കമെന്റ് ഇടും നീ ഒലത്തു …My
അപ്പൂ കഥ നല്ല ഭാഷ, ബ്ലാക്ക് മെയിലിങ് നല്ല പരിപാടി അല്ല. എന്നാലും കഥയല്ലേ പോട്ടെ. ആശംസകൾ, എപ്പോഴാണ് അടുത്ത ഭാഗം?!
മറ്റൊരു കാര്യം പറയാനുണ്ട്.
ഇവിടെയുള്ള അമൂൽ ബേബി വായനക്കാർ സകല കമന്റ് ബോക്സിലും കേറി തൂറി മെഴുകുകയാണല്ലോ. ലാൽ ഫാനും അല്ലാ ലാൽ ഹെറ്ററും അല്ല. എല്ലാ കഥയുടെ കീഴേയും പോയി ഇങനെ കമന്റാൻ ഇതെന്തുവാ മൈരുകളെ
നിങ്ങൾക്ക്? അവൻ പോയാൽ പോട്ടെന്നേ. ജികെ പോയിട്ട് ഇത്രേം പുകിൽ ഉണ്ടായില്ല പിന്നെയാണ് ഒരു ലാൽ. മലരൊളികളെ നിങ്ങൾക്ക് പഴഞ്ചൻ ആരാണ് അറിയാമോ ഒറ്റക്കൊമ്പൻ കേട്ടിട്ടുണ്ടോ ? സിമോണ ആരാണെന്നു അറിയാമോ , സാഗറിന്റെ കഥകൾ ഇപ്പോഴും വായനക്കാരില്ലേ.
ഇവരൊക്കെ പോയവർ ആണ്. വരുമെന്നു ഒരു ഉറപ്പും ഇല്ല. ഇപ്പോഴും അവരുടെ കഥകൾ വായനക്കാരുണ്ട്. അതിപ്പോൾ ഈസ്ഥലം അല്ലെങ്കിൽ മറ്റൊന്ന് എവിടെയെങ്കിലും കഥ കാണും.
നീ ആരാടാ …മറ്റവനെ ബാക്കി ഉള്ളവരെ ഒക്കെ അമുൽ ബേബി എന്ന് വിളിക്കാൻ …നിനക്ക് ഒരു വരി എഴുതാൻ പറ്റുമോ ലാൽ എഴുതുമ്പോലെ എന്നിട്ട് കോണക്കാൻ വന്നേക്കുന്നു my…മൈരേ നീയൊക്കെ കണ്ടി ഇടും നീ ഒക്കെ തന്നെ ഈ site നെ നശിപ്പിക്കുന്നത്
ലാൽ എഴുത് നിർത്തിയെന്ന് ഭയങ്കര സങ്കടം ആയിപോയി
Ethu vara publish cheytha parts Vera site il undu
ഏതു സൈറ്റ് ആണ് ബ്രോ ഒന്ന് പറയു
ലാൽ എഴുത്തു നിർത്തിയെന്നോ ???വല്ലാത്ത ചതി ആയി പോയല്ലോ എന്ത് പറ്റി കുട്ടേട്ട
പുതിയ പേരിൽ വരും. അതവന്റെ സ്ഥിരം പണിയാണ്. 2000 ലൈക് പോലും തികയാത്ത കഥയെ അവനുപേക്ഷിച്ചു. നിങ്ങൾ ഒക്കെ തന്നെ കാരണം.
ഇതിങ്ങനെയൊരു പാഷാണത്തിൽ കൃമി
Enth patti lal stories onnum kittunnilla
ബ്രോ എന്ത് പറയാൻ ആണ്.. തുടക്കം മുതൽ ഒരേ ഫീൽ.അടുത്ത ഭാഗത്തും ഇത് പ്രതീക്ഷിക്കുന്നു.
Sett aan mone onnum parayan illa
അർജുൻ ദേവിന്റെ കഥകൾക്ക് ശേഷം ഇപ്പോ ലാലിന്റെ കഥകൾ കാണാതെ ആയല്ലോ ?
മറ്റൊരു നഷ്ടം കൂടെ താങ്ങാൻ വയ്യ അഡ്മിൻ ബ്രോ കഥ എവിടെ? ?
Can you give email id of Lal?
Boss.. Baaki evde???