ഡബിൾ പ്രൊമോഷൻ [Appus] 1296

“ഇതൊക്കെ ഇപ്പൊ പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലടോ … ഞാൻ അന്നേ പറഞ്ഞതല്ലേ ആരോടും പറയരുതെന്ന്… ഇതൊക്കെ മുന്നിൽ കണ്ടാണ് അന്നത് പറഞ്ഞത്….!!”

“സോറി സർ.. പറ്റിപ്പോയി… ഇനി സാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ…??”

“പറ്റില്ല രാമൻ… ഇനി ചെയ്താ തന്നെ റിസ്ക് ആണ്…. ആരേലും അറിഞ്ഞാ എന്റെ പണികൂടി പോവും…ഇപ്പൊ തന്നെ നമ്മൾ തമ്മിലുള്ള ഒത്തുകളിയാണെന്നാ സംസാരം… !!”

“സർ… പ്ലീസ്… ഞാൻ എന്ത് വേണേലും ചെയ്യാം… എത്ര നാളായി സർ ഒരേ മാനേജർ പോസ്റ്റിൽ… എനിക്ക് പിന്നാലെവന്നവർ എന്റെ മുകളിൽ ഇരിക്കുന്നത് ആലോചിക്കാൻ പോലും വയ്യ… പ്ലീസ് സർ…!!”

“എന്തും ചെയ്യുമെന്ന് ഉറപ്പാണോ രാമാ..??” ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് ശബ്ദം വളരെ മൃദുവാക്കി ചോദിച്ചു…

“സർ… എന്തും തരാം സർ… പക്ഷെ ഈ അവസരം എനിക്ക് വേണം…!!”

“ശെരിയാ… ഇത് ശെരിയായാൽ തന്റെ കഷ്ടപ്പാട് മാറും… വീട് പണി സുഖായിട്ട് തീരും… കുറച്ച് നാൾ കഴിഞ്ഞാൽ കമ്പനിയുടെ ഷെയർ കിട്ടും… അല്ലേ…!!”

സീതാരാമൻ പ്രതീക്ഷയോടെ എന്നെ നോക്കി…

“അപ്പൊ അതിനൊത്ത ഒരെണ്ണം ഞാൻ പ്രതിഫലം ചോദിച്ചാൽ തരുമോ…??”

“തരാം സർ… ഒന്നായിട്ടു പറ്റിയില്ലേൽ ഗഡുക്കളായിട്ട് ആണേലും തരാം സർ…!””

“ഗഡുക്കളായിട്ടൊന്നും വേണ്ട രാമാ.. ഒറ്റത്തവണ… ഒറ്റത്തവണ മതി… തന്റെ വൈഷ്ണവിയെ….!!”

“സാർ….?!!!” സീതാരാമൻ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു…

“ഒച്ചവെക്കണ്ട രാമാ.. ഒരു ആഗ്രഹം… എന്റെ ജോലി പോലും പണയം വെച്ച് റിസ്ക് എടുക്കുമ്പോ താനും അതിനൊത്ത ഒന്ന് പണയമായി വെക്കണ്ടേ.. ആലോചിച്ചിട്ട് പറഞ്ഞാ മതി…!!”

സീതാരാമൻ നിസ്സഹായതയോടെ തലകുമ്പിട്ടിരുന്നു….

“രണ്ട് ദിവസം സമയമുണ്ട് രാമാ… അപ്പോഴേക്കും പറഞ്ഞാ മതി അപ്പോഴാണ് അവസാനത്തെ മെയിൽ അയക്കേണ്ടത്… ഇപ്പോ പൊക്കോ…!!” ഞാൻ അയാളെ നോക്കാതെ എന്റെ കസേരയിൽ വന്നിരുന്ന് ലാപ്ടോപ്പിൽ നോക്കി പറഞ്ഞു…

അയാൾ കണ്ണുതുടച്ച് തലകുമ്പിട്ട് എന്റെ കാബിനു പുറത്തേക്ക് പോയി… ഈ പ്രതികരണം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്… അയാളുടെ സ്വഭാവം വെച്ച് എന്നെ ആക്രമിക്കാനൊന്നും മുതിരില്ലെന്ന് എനിക്കുറപ്പായിരുന്നു… എങ്കിലും പറയുന്നത് തല്ലുകൊള്ളിത്തരം ആയതുകൊണ്ട് ഞാൻ തയ്യാറായാണ് നിന്നത്.. പക്ഷെ പ്രതീക്ഷ തെറ്റിയില്ല….

The Author

131 Comments

Add a Comment
  1. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️

  2. കിടിലൻ തന്നെ… നല്ല ആവേശവും ഉണ്ട്…

  3. പൊന്നു.?

    ചേട്ടാ…… സൂപ്പർ…… ഇടിവെട്ട് സ്റ്റോറി.

    ????

  4. അപ്പൂ കഥ നല്ല ഭാഷ, ബ്ലാക്ക് മെയിലിങ് നല്ല പരിപാടി അല്ല. എന്നാലും കഥയല്ലേ പോട്ടെ. ആശംസകൾ, എപ്പോഴാണ് അടുത്ത ഭാഗം?!

    മറ്റൊരു കാര്യം പറയാനുണ്ട്.

    ഇവിടെയുള്ള അമൂൽ ബേബി വായനക്കാർ സകല കമന്റ് ബോക്സിലും കേറി തൂറി മെഴുകുകയാണല്ലോ. ലാൽ ഫാനും അല്ലാ ലാൽ ഹെറ്ററും അല്ല. എല്ലാ കഥയുടെ കീഴേയും പോയി ഇങനെ കമന്റാൻ ഇതെന്തുവാ മൈരുകളെ
    നിങ്ങൾക്ക്? അവൻ പോയാൽ പോട്ടെന്നേ. ജികെ പോയിട്ട് ഇത്രേം പുകിൽ ഉണ്ടായില്ല പിന്നെയാണ് ഒരു ലാൽ. മലരൊളികളെ നിങ്ങൾക്ക് പഴഞ്ചൻ ആരാണ് അറിയാമോ ഒറ്റക്കൊമ്പൻ കേട്ടിട്ടുണ്ടോ ? സിമോണ ആരാണെന്നു അറിയാമോ , സാഗറിന്റെ കഥകൾ ഇപ്പോഴും വായനക്കാരില്ലേ.
    ഇവരൊക്കെ പോയവർ ആണ്. വരുമെന്നു ഒരു ഉറപ്പും ഇല്ല. ഇപ്പോഴും അവരുടെ കഥകൾ വായനക്കാരുണ്ട്. അതിപ്പോൾ ഈസ്‌ഥലം അല്ലെങ്കിൽ മറ്റൊന്ന് എവിടെയെങ്കിലും കഥ കാണും. അപ്പൊ ശെരി

    1. ഊമ്പിയ ചിന്നനും പൂറനും …നീ ആരാടാ …എവിടെ …എവിടെ ഒക്കെ കമെന്റ് box ഉണ്ടോ അവിടെ എല്ലാം കമെന്റ് ഇടും നീ ഒലത്തു …My

  5. അപ്പൂ കഥ നല്ല ഭാഷ, ബ്ലാക്ക് മെയിലിങ് നല്ല പരിപാടി അല്ല. എന്നാലും കഥയല്ലേ പോട്ടെ. ആശംസകൾ, എപ്പോഴാണ് അടുത്ത ഭാഗം?!

    മറ്റൊരു കാര്യം പറയാനുണ്ട്.

    ഇവിടെയുള്ള അമൂൽ ബേബി വായനക്കാർ സകല കമന്റ് ബോക്സിലും കേറി തൂറി മെഴുകുകയാണല്ലോ. ലാൽ ഫാനും അല്ലാ ലാൽ ഹെറ്ററും അല്ല. എല്ലാ കഥയുടെ കീഴേയും പോയി ഇങനെ കമന്റാൻ ഇതെന്തുവാ മൈരുകളെ
    നിങ്ങൾക്ക്? അവൻ പോയാൽ പോട്ടെന്നേ. ജികെ പോയിട്ട് ഇത്രേം പുകിൽ ഉണ്ടായില്ല പിന്നെയാണ് ഒരു ലാൽ. മലരൊളികളെ നിങ്ങൾക്ക് പഴഞ്ചൻ ആരാണ് അറിയാമോ ഒറ്റക്കൊമ്പൻ കേട്ടിട്ടുണ്ടോ ? സിമോണ ആരാണെന്നു അറിയാമോ , സാഗറിന്റെ കഥകൾ ഇപ്പോഴും വായനക്കാരില്ലേ.
    ഇവരൊക്കെ പോയവർ ആണ്. വരുമെന്നു ഒരു ഉറപ്പും ഇല്ല. ഇപ്പോഴും അവരുടെ കഥകൾ വായനക്കാരുണ്ട്. അതിപ്പോൾ ഈസ്‌ഥലം അല്ലെങ്കിൽ മറ്റൊന്ന് എവിടെയെങ്കിലും കഥ കാണും.

    1. നീ ആരാടാ …മറ്റവനെ ബാക്കി ഉള്ളവരെ ഒക്കെ അമുൽ ബേബി എന്ന് വിളിക്കാൻ …നിനക്ക് ഒരു വരി എഴുതാൻ പറ്റുമോ ലാൽ എഴുതുമ്പോലെ എന്നിട്ട് കോണക്കാൻ വന്നേക്കുന്നു my…മൈരേ നീയൊക്കെ കണ്ടി ഇടും നീ ഒക്കെ തന്നെ ഈ site നെ നശിപ്പിക്കുന്നത്

  6. ലാൽ എഴുത് നിർത്തിയെന്ന് ഭയങ്കര സങ്കടം ആയിപോയി

    1. Ethu vara publish cheytha parts Vera site il undu

      1. ഏതു സൈറ്റ് ആണ് ബ്രോ ഒന്ന് പറയു

  7. ലാൽ എഴുത്തു നിർത്തിയെന്നോ ???വല്ലാത്ത ചതി ആയി പോയല്ലോ എന്ത് പറ്റി കുട്ടേട്ട

    1. പുതിയ പേരിൽ വരും. അതവന്റെ സ്‌ഥിരം പണിയാണ്. 2000 ലൈക് പോലും തികയാത്ത കഥയെ അവനുപേക്ഷിച്ചു. നിങ്ങൾ ഒക്കെ തന്നെ കാരണം.

      1. ഇതിങ്ങനെയൊരു പാഷാണത്തിൽ കൃമി

  8. Enth patti lal stories onnum kittunnilla

  9. വിഷ്ണു ⚡

    ബ്രോ എന്ത് പറയാൻ ആണ്.. തുടക്കം മുതൽ ഒരേ ഫീൽ.അടുത്ത ഭാഗത്തും ഇത് പ്രതീക്ഷിക്കുന്നു.

  10. Sett aan mone onnum parayan illa

  11. അർജുൻ ദേവിന്റെ കഥകൾക്ക് ശേഷം ഇപ്പോ ലാലിന്റെ കഥകൾ കാണാതെ ആയല്ലോ ?
    മറ്റൊരു നഷ്ടം കൂടെ താങ്ങാൻ വയ്യ അഡ്മിൻ ബ്രോ കഥ എവിടെ? ?

    1. Can you give email id of Lal?

  12. Boss.. Baaki evde???

Leave a Reply

Your email address will not be published. Required fields are marked *