ഇന്നത്തെ ആദ്യകാഴ്ചയിൽ എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച…
ഒരു സാരിയിൽ… അല്ലെങ്കിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു ക്യാഷ്വൽ വേഷത്തിൽ അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത് മിക്കവാറും ഓഫീസിൽ ധരിക്കുന്ന ഒരു വേഷത്തിൽ വന്ന ശാലിനിയെയാണ്… പക്ഷെ ഞാനാ നിരാശ പ്രകടിപ്പിച്ചില്ല…. അതിലും അവൾക് സൗന്ദര്യത്തിന് കുറവില്ല…
“ഹായ്… ഇത്ര നേരത്തെ ഞാൻ പ്രതീക്ഷിച്ചില്ല…!!” ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…
“ഓഫീസിലേക്ക് ഇറങ്ങുംപോലെ ഇറങ്ങിയതാ… അപ്പൊ….!!”
“ഓഹ്.. ഓക്കേ… ഇരിക്കൂ…!!” അവളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ തപ്പിക്കളിച്ചു…
അവൾ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു… അവൾക്ക് എതിർവശത്തായി ഞാനും… അവളുടെ മുഖത്ത് ഒരു ചളിപ്പുണ്ട്… എനിക്കാണെങ്കിൽ ഒരു തുടക്കവും കിട്ടുന്നില്ല… എന്ത് ചോദിക്കണം പറയണം എന്നറിയാതെ ഞാനിരുന്ന് പരുങ്ങി…
“സാറിവിടെ ഒറ്റക്കാണോ…?? സെർവെൻറ് ആരുമില്ലേ…??” എന്റെ അവസ്ഥ മനസിലാക്കിയപോലെ അവൾ ചോദിച്ചു…
“ഇല്ല ശാലിനി… ആദ്യം ഒരാളുണ്ടായിരുന്നു പക്ഷെ കുറേ കഴിഞ്ഞപ്പോ എനിക്ക് തോന്നി എനിക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഇവിടുള്ളുവെന്ന്.. അപ്പൊ അയാളെ പറഞ്ഞുവിട്ടു…!!” ഞാൻ ആ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു… അവൾ അതുകേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി…
ഞങ്ങൾക്കിടയിൽ വീണ്ടും മൗനം പടർന്നു…
‘ഞാനെന്താണ് ചെയ്യുന്നത്… ഞാനല്ലേ മുൻകൈ എടുക്കേണ്ടത്… പിന്നെ ഞാനെന്താണ് ഒരുമാതിരി ഇന്റർവ്യൂവിന് വന്നപോലെ…??’ ഞാൻ എന്നോട്തന്നെ ചോദിച്ചു….
“സർ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ…??” ശാലിനി വീണ്ടുമൊരു തുടക്കമിട്ടു…
“വൈ നോട്ട്…!! ചോദിച്ചോ…!!” ഞാൻ പറഞ്ഞു..
“സാറിന് ഇത് ചെയ്യാതെ തന്നെ എന്നെ ഹെല്പ് ചെയ്തൂടെ… വേറൊന്നും കൊണ്ടല്ല സാറിനെ ഞാനിതുവരെ അങ്ങനൊന്നും കണ്ടിട്ടില്ല… എനിക്ക് ആ അവസരം വിട്ട് കളയാൻ പറ്റാത്തോണ്ട് സമ്മതിച്ചുവെന്നേയുള്ളു… പക്ഷെ ഇപ്പഴും എന്നെക്കൊണ്ട് പറ്റുവൊന്ന് എനിക്കറിയില്ല…!!” ശാലിനി നിസ്സഹായതയോടെ പറഞ്ഞു…
പക്ഷെ അത് അവളുടെ അവസാനത്തെ അടവാണെന്ന് എനിക്ക് മനസ്സിലായി….. അവസാനമായി കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി എന്നരീതിക്ക് ഒന്ന് എറിഞ്ഞു നോക്കിയതാ… അവളെ നന്നായറിയാവുന്ന എനിക്കത് കൃത്യമായി മനസിലായി…
“ഒഫ് കോഴ്സ് ശാലിനി … എനിക്ക് അത് ചെയ്യാൻ പറ്റും…. പക്ഷെ ഞാൻ പറഞ്ഞില്ലേ .. അതിന് ഒരുപാട് റിസ്ക്കുണ്ട്… ഒന്നാമത് സീതാരാമനോട് ഞാൻ എല്ലാം പറഞ്ഞുപോയി … ഓഫീസിലും എല്ലാവരും അറിഞ്ഞു… ഇനിയിപ്പോ അത് വേണ്ടെന്ന് വെച്ച് തനിക്ക് തന്നാൽ ചിലപ്പോ ആരെങ്കിലും പ്രതികരിച്ചേക്കാം… അറിയാല്ലോ മുകളിലേക്ക് ഒരു മെയിൽ പോയാ മതി… പിന്നെ ഒരു പെണ്ണിന് വേണ്ടി ഇതൊക്കെ ചെയ്തുവെന്ന് പറഞ്ഞ് പറ്റിച്ചാൽ എന്റെ പ്രൊമോഷൻ ക്യാൻസൽ ആവും ചിലപ്പോ ജോലി വരെ പോവും…!!” ഞാൻ പറഞ്ഞു…
Super
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
മനോഹരം അതിമനോഹരം???
ആര്കെങ്കിലും ഞൻ ഈ പറയുന്ന കധ അറിയുമോ അറിയുമെങ്കിൽ പറഞ്ഞു തരാമോ , ഭാര്യയുടെ വീട്ടിലേക് പോകുന്നവഴിക് ഭാര്യയെകൊണ്ട് അണ്ടി വായിൽ ഇടീപ്പിക്കുന്നു കാറിൽ വെച്ചു അമ്മായിയമ്മയുടെ അടിമ ആവാൻ താല്പര്യം കാണിക്കുന്ന മരുമകൻ ഭാര്യവീട്ടിൽ വെച്ചു ഭാര്യയുടെ സമ്മതത്തോടെ അമ്മായിയമ്മയെ പണിയുന്നു ഇതു കണ്ടുകൊണ്ട് അവിടത്തെ വേലക്കാരിയും ഇവരുടെ കൂടെ കൂടുന്നു
Poli. Please continue ❤️
അപ്പൂസേ പൊളിച്ചു.. ഇനിയും തുടരമായിരുന്നു… നല്ല എഴുത്ത്… Thanks മച്ചാ ??????
ഈ കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ഈ കഥയിലെ ഓരോ ഭാഗങ്ങളും വളരെ റിയലിസ്റ്റിക് ആയി ഫീലിംഗ് ആയി എനിക്ക് തോന്നി ഇതേ രീതിയിൽ തന്നെ മുന്നോട്ടുള്ള കഥകളും എഴുതുക പുതിയ കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു
നന്നായിട്ടുണ്ട് …തുടർന്നും കഥകൾ എഴുതി പെട്ടെന്ന് വരിക
ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ് ഒന്ന് പറിയുമോ.
prrr
പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും – wanderlust
ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ് ഒന്ന് പറിയുമോ.
Wanderlust
ശാലിനിയുടെ കഥയായാണ്…..
സാറും പ്രധാനം തന്നെ….
സ്വാഭാവിക എഴുത്ത് പഠിക്കാനുള്ള പാഠപുസ്തകം…..
❤❤❤
❤️❤️
A wonderful theme.. you should have continued it..
അങ്ങനെ നീട്ടിയ കഥ തീർക്കാൻ പറ്റിയിട്ടില്ല അതുകൊണ്ട് ഇനി അങ്ങനൊരു സഹസത്തിന് ഇല്ല ?
കൊള്ളാം നല്ല തീം, അത് യാതൊരു വിരസതയും തോന്നാത്ത വിധം 2 പാർട്ടും നല്ല രീതിൽ എഴുതി ഫലിപ്പിച്ചു. പുതുമകളോട്ടെ 2ഭാഗം സ്ത്രീക്ക് വിലനൽകി അവതരിപ്പിച്ചു???
അതങ്ങനയൊരു വാണം. സ്ത്രീക്കു വില നൽകുന്നത് അവളെ ഭീഷണിപ്പെടുത്തി പ്രലോഭിപ്പിച്ചു ആണോടാ?
നിർത്തല്ലേ തുടരൂ plzz
അടിപൊളി കഥയായിരുന്നു ബ്രോ. ❤️❤️❤️ തുടര്ന്നും ഇതുപോലുള്ള കഥകള് പ്രതീക്ഷിക്കുന്നു
❤️❤️
വളരെ നല്ല കഥ മോശം പറയാൻ ഒന്നുമില്ല
പിന്നെ വരാൻ തുടങ്ങിയാൽ പിന്നെ ഒരു ഒഴുക്കാകും
❤️❤️❤️❤️❤️
❤️❤️
നല്ല എഴുത്ത്. ഉഗ്രൻ ഫീൽ…
തീരല്ലേ എന്ന ആഗ്രഹത്തിൽ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു.
അടിപൊളി
Thank you ❤️❤️
നല്ലൊരു കഥ….. അതിലും നല്ലഴുത്ത്…..
????
Thankyou ❤️❤️
ശ്രീജിത്തിനും ശാലിനിക്കും ബന്ധനങ്ങളും കെട്ടുപാടുകളുമൊന്നും ഇല്ലെന്നിരിക്കെ ജീവിതത്തിൽ അവരെ ഒരുമിപ്പിക്കുന്നതിനു തടസ്സമെന്തായിരുന്നു. ആ തീമിൽ നിന്നുകൊണ്ട് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.
അതിന് വേറെ കാര്യങ്ങൾ മനസ്സിൽ ഉദ്ദേശിച്ചിരുന്നു പക്ഷെ അതെല്ലാം എഴുതിയാൽ കഥ വേറൊരു മൂഡിലേക്ക് പോവും… അതുകൊണ്ട് കാരണങ്ങൾ മാത്രം പറഞ്ഞ് നിർത്തിയതാണ്
കൊള്ളാം, വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം. ക്ലൈമാക്സ് വായിച്ചപ്പോൾ തുടരാനുള്ള സ്കോപ് ഉണ്ട് എന്ന് തോന്നി. പിന്നെ ഒക്കെ എഴുതുന്ന ആളുടെ ചിന്താഗതി പോലെ ഇരിക്കും.
എന്തായാലും പുതിയ ഒരു തീം കൊണ്ട് വയനാസുഖം തന്നതിന് നന്ദി.
സസ്നേഹം
Thank you❤️❤️
വളരെ പക്വമായി എന്നാൽ ഒട്ടും വിരസതയില്ലാെതെ യുള്ള എഴുത്ത് …. ആസ്വദിച്ചു: നന്ദി ?
❤️❤️
❤️❤️