ഡബിൾ പ്രൊമോഷൻ 2 [Appus] 970

“കണ്ടിട്ട് വിലകൂടിയ സാരിയാണെന്ന് തോന്നുന്നല്ലോ….??” അവൾ സാരി പിടിച്ച് നോക്കിക്കൊണ്ട് പറഞ്ഞു…

“ഒരിക്കെ മഹാരാഷ്ട്രയിൽ പോയപ്പോ വാങ്ങിയതാ… വില ഞാൻ പറയുന്നില്ല..…!!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഇതിട്ടാൽ ഭാര്യയുടെ ഓർമ്മ ഉണ്ടാവാനാണോ…??” അവൾ എന്നെ നോക്കാതെ ചോദിച്ചു…

“അവളത് ഉടുത്തിട്ടില്ല…. ആ സാരിയുടെ ഓർമ്മ ഇനി ഉടുക്കുന്ന ആൾക്കുള്ളതാണ്…!!” ഞാൻ അവളെനോക്കി ചിരിച്ചു…

ശാലിനി പിന്നെ ഒന്നും പറയാതെ മുറിയിലേക്ക് പോവാൻ തുടങ്ങിയെങ്കിലും പാതി പോയി തിരിച്ച് വന്നു… ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി…

“സാരി മാത്രം പോരല്ലോ… മാച്ചിങ് ബ്ലൗസ് വേണ്ടേ അതും എന്റെ അളവിന്…??” ശാലിനി ചോദിച്ചു…

ഞാനും അപ്പോഴാണ് അത് ആലോചിച്ചത്… പക്ഷെ എന്റെ ഭാര്യയുടെ ബ്ലൗസ് ചിലപ്പോ അവൾക്ക് പകമാകുമെന്ന് എനിക്ക് തോന്നി… അറിയില്ല…

“മുറിയിലെ അലമാരയിൽ ഉണ്ടാവും… അളവ് കൃത്യമാണോ എന്നറിയില്ല പക്ഷെ ഏകദേശം ഒരുപോലെ ഉണ്ടാവും…!!” ഞാൻ അവളുടെ മാറിലേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞ് നടന്ന് മുറിയിൽ കയറി വാതിലടച്ചു….

ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് വീണ്ടും ആ വാതിൽ തുറന്നത്… ഞാൻ അന്നേരം റൂമിന് നേരെ വെളിയിൽ സോഫയിൽ ഇരിക്കുകയായിരുന്നു… എനിക്ക് മുന്നിൽ ആ വാതിൽ മലർക്കെ തുറക്കപ്പെട്ടു…

ലൈറ്റ് പർപ്പിൾ സാരിയിൽ പൂക്കളുടെ ഡിസൈൻ ഉള്ള ഓഫ്‌ വൈറ്റ് സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ച് ഒരു ദേവതയെപ്പോലെ അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു…

സ്ട്രൈറ്റ് ചെയ്ത തോളു കവിഞ്ഞുകിടക്കുന്ന മുടി… അതിമനോഹരമായ ശരീരഭംഗി… സ്വർണ്ണത്തിന്റെ നേർത്ത നിറം… കൂട്ടത്തിൽ വശ്യമനോഹരമായ അവളുടെ കണ്ണുകളും മയക്കുന്ന ചിരിയും…

“വൗ…!!” ഞാൻ അറിയാതെ പറഞ്ഞുപോയി…

എന്റെ പ്രതികരണം കണ്ട് അവൾക്ക് അൽപം അഭിമാനം തോന്നിയെന്ന് എനിക്ക് മനസ്സിലായി… പെണ്ണ് പൊങ്ങുവാണേൽ പൊങ്ങിക്കോട്ടെ എന്നുവെച്ച് ഞാനൊന്ന് താങ്ങാൻ തീരുമാനിച്ചു…

“ശ്രീകോവിൽ തുറന്ന് ദേവി എഴുന്നുള്ളിയത് പോലുണ്ട്…!!” ഞാൻ ഒരു ആശ്ചര്യം മുഖത്ത് വരുത്തി പറഞ്ഞു…

“ആഹാ നല്ല ക്ലിഷേ ഡയലോഗ്…. എന്നെ വിളിച്ച് വരുത്തിയത് വേറെ കാര്യത്തിനാണെന്ന് മറക്കണ്ട… എന്നിട്ട് ദേവിയാത്രേ …!!” അവൾ നിർധയമായി എന്റെ ശ്രമം മുളയിലേ നുള്ളി…..

The Author

96 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  2. മനോഹരം അതിമനോഹരം???

  3. ടിന്റുമോൻ

    ആര്കെങ്കിലും ഞൻ ഈ പറയുന്ന കധ അറിയുമോ അറിയുമെങ്കിൽ പറഞ്ഞു തരാമോ , ഭാര്യയുടെ വീട്ടിലേക് പോകുന്നവഴിക് ഭാര്യയെകൊണ്ട് അണ്ടി വായിൽ ഇടീപ്പിക്കുന്നു കാറിൽ വെച്ചു അമ്മായിയമ്മയുടെ അടിമ ആവാൻ താല്പര്യം കാണിക്കുന്ന മരുമകൻ ഭാര്യവീട്ടിൽ വെച്ചു ഭാര്യയുടെ സമ്മതത്തോടെ അമ്മായിയമ്മയെ പണിയുന്നു ഇതു കണ്ടുകൊണ്ട് അവിടത്തെ വേലക്കാരിയും ഇവരുടെ കൂടെ കൂടുന്നു

  4. Poli. Please continue ❤️

  5. അപ്പൂസേ പൊളിച്ചു.. ഇനിയും തുടരമായിരുന്നു… നല്ല എഴുത്ത്… Thanks മച്ചാ ??????

    1. ഈ കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ഈ കഥയിലെ ഓരോ ഭാഗങ്ങളും വളരെ റിയലിസ്റ്റിക് ആയി ഫീലിംഗ് ആയി എനിക്ക് തോന്നി ഇതേ രീതിയിൽ തന്നെ മുന്നോട്ടുള്ള കഥകളും എഴുതുക പുതിയ കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു

  6. നന്നായിട്ടുണ്ട് …തുടർന്നും കഥകൾ എഴുതി പെട്ടെന്ന് വരിക

  7. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

    1. പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും – wanderlust

  8. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

  9. ശാലിനിയുടെ കഥയായാണ്…..
    സാറും പ്രധാനം തന്നെ….

    സ്വാഭാവിക എഴുത്ത് പഠിക്കാനുള്ള പാഠപുസ്തകം…..

    ❤❤❤

    1. അപ്പു

      ❤️❤️

  10. A wonderful theme.. you should have continued it..

    1. അപ്പു

      അങ്ങനെ നീട്ടിയ കഥ തീർക്കാൻ പറ്റിയിട്ടില്ല അതുകൊണ്ട് ഇനി അങ്ങനൊരു സഹസത്തിന് ഇല്ല ?

  11. ഗ്രാമത്തിൽ

    കൊള്ളാം നല്ല തീം, അത് യാതൊരു വിരസതയും തോന്നാത്ത വിധം 2 പാർട്ടും നല്ല രീതിൽ എഴുതി ഫലിപ്പിച്ചു. പുതുമകളോട്ടെ 2ഭാഗം സ്ത്രീക്ക് വിലനൽകി അവതരിപ്പിച്ചു???

    1. മുത്തുമണി

      അതങ്ങനയൊരു വാണം. സ്ത്രീക്കു വില നൽകുന്നത് അവളെ ഭീഷണിപ്പെടുത്തി പ്രലോഭിപ്പിച്ചു ആണോടാ?

    2. നിർത്തല്ലേ തുടരൂ plzz

  12. അടിപൊളി കഥയായിരുന്നു ബ്രോ. ❤️❤️❤️ തുടര്‍ന്നും ഇതുപോലുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു

    1. അപ്പു

      ❤️❤️

  13. വളരെ നല്ല കഥ മോശം പറയാൻ ഒന്നുമില്ല

    പിന്നെ വരാൻ തുടങ്ങിയാൽ പിന്നെ ഒരു ഒഴുക്കാകും
    ❤️❤️❤️❤️❤️

    1. അപ്പു

      ❤️❤️

  14. നല്ല എഴുത്ത്. ഉഗ്രൻ ഫീൽ…

    തീരല്ലേ എന്ന ആഗ്രഹത്തിൽ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു.

    അടിപൊളി

    1. അപ്പു

      Thank you ❤️❤️

  15. പൊന്നു.?

    നല്ലൊരു കഥ….. അതിലും നല്ലഴുത്ത്…..

    ????

    1. അപ്പു

      Thankyou ❤️❤️

  16. ശ്രീജിത്തിനും ശാലിനിക്കും ബന്ധനങ്ങളും കെട്ടുപാടുകളുമൊന്നും ഇല്ലെന്നിരിക്കെ ജീവിതത്തിൽ അവരെ ഒരുമിപ്പിക്കുന്നതിനു തടസ്സമെന്തായിരുന്നു. ആ തീമിൽ നിന്നുകൊണ്ട് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.

    1. അപ്പു

      അതിന് വേറെ കാര്യങ്ങൾ മനസ്സിൽ ഉദ്ദേശിച്ചിരുന്നു പക്ഷെ അതെല്ലാം എഴുതിയാൽ കഥ വേറൊരു മൂഡിലേക്ക് പോവും… അതുകൊണ്ട് കാരണങ്ങൾ മാത്രം പറഞ്ഞ് നിർത്തിയതാണ്

  17. കൊള്ളാം, വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം. ക്ലൈമാക്സ്‌ വായിച്ചപ്പോൾ തുടരാനുള്ള സ്കോപ് ഉണ്ട് എന്ന് തോന്നി. പിന്നെ ഒക്കെ എഴുതുന്ന ആളുടെ ചിന്താഗതി പോലെ ഇരിക്കും.
    എന്തായാലും പുതിയ ഒരു തീം കൊണ്ട് വയനാസുഖം തന്നതിന് നന്ദി.
    സസ്നേഹം

    1. അപ്പു

      Thank you❤️❤️

  18. വളരെ പക്വമായി എന്നാൽ ഒട്ടും വിരസതയില്ലാെതെ യുള്ള എഴുത്ത് …. ആസ്വദിച്ചു: നന്ദി ?

    1. അപ്പു

      ❤️❤️

    2. അപ്പു

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *