“ഓ ..ഇറ്സ് ഓക്കേ ..കം ഇൻ ..” സാർ അവരെ അകത്തേക്ക് കയറ്റി ബാക്കി പഠിപ്പിക്കുവാൻ തുടങ്ങി …
ക്ലാസ്സിന്റെ ഏറ്റവും ബാക്കിൽ ആയിരുന്നു രേഷ്മയും ശ്രദ്ധയും ഇരുന്നിരുന്നത് ….ഇരുവരും സീറ്റിൽ വന്നിരുന്നു …ഒരു ദീർഘ നിശ്വാസത്തോടെ രേഷ്മ പിറകിലെ ഭിത്തിയിൽ ചാരി ഇരുന്നു ..അവൾ ശ്രദ്ധയെ ആരാധനയോടെ നോക്കിയിരുന്നു …
പെട്ടെന്നാണ് സൈഡിൽ നിന്നും ഒരു പേപ്പർ കടലാസ്സ് അവളുടെ ദേഹത്തു വന്ന് പതിച്ചത് ….അത് എറിഞ്ഞത് അവളുടെ BF രാഹുൽ ആയിരുന്നു …അവൾ നോക്കി എന്താണ് എന്ന് ആംഗ്യം കാണിച്ചു …’എങ്ങനെയുണ്ട് ഓക്കേ ആണോ’ എന്ന് അവനും തിരിച്ചു ചോദിച്ചു …’ഓക്കേ ആണ് .ക്ഷീണം ഉണ്ട് എന്ന് മയങ്ങുവാണ് എന്നും പറഞ്ഞു അവളും ഡെസ്കിലേക്ക് ചാരി കിടന്നു …ശ്രദ്ധ അവളെ നോക്കി ഒരു കള്ള ചിരി പാസ്സ് ആക്കി ..
ക്ലാസ് തുടർന്ന് കൊണ്ടിരുന്നു ..അവസാന ബെഞ്ച് ആയത് കൊണ്ട് തന്നെ അവിടെ ഇവർ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ … അത് കൊണ്ട് തന്നെ പഠിപ്പിക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന് അങ്ങോട്ട് ചെല്ലില്ല …മാത്രമല്ല ഇരുവരും ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളും അത് കൊണ്ട് തന്നെ ഇവരുടെ കാര്യത്തിൽ ആർക്കും ആവലാതി ഉണ്ടായിരുന്നില്ല …
രേഷ്മയെ പറ്റി പറയുക ആണ് എങ്കിൽ വട്ട മുഖമാണ് പൊക്കം കമ്മി .എന്നാൽ മൂക്കുത്തിയിട്ട അവളുടെ മുഖത്തിന് വല്ലാത്ത സൗന്ദര്യമാണ് …ഡാൻസർ കൂടി ആയത്കൊണ്ട് തന്നെ നല്ല വടിവൊത്ത ശരീരവുമാണ് …രാഹുലിന്റെ കാമുകി ആണ് എങ്കിൽ കൂടിയും , മനസ്സ് എപ്പോഴും ശ്രദ്ധക്കൊപ്പം ആയിരുന്നു …

Ini avalde poorile paal avane kond kudippikk
sure dear ❤️
Super bro
❤️
അടിപൊളി ബാക്കി എഴുതണം
തീർച്ചയായും .
അടിപൊളി സ്റ്റോറി..
വെരി intresting….
ശ്രദ്ധയുടെ ബാക്കിയുള്ള കളിക്കളങ്ങൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു..
സസ്നേഹം നന്ദൂസ്💚💚💚💚
അധികം വൈകില്ല നന്ദൂസ്..❤️
Super please continue dear
sure dear❤️