ഡ്രാക്കുള 1 [Vedikkettu] 228

അങ്ങനെ വേനലവധി തുടങ്ങിയതിന്റെ മൂന്നാം ദിവസം അമ്മുവിനെയും കൂട്ടി ഭാനുമതി മൈസൂർക്ക് വണ്ടി കയറി.. ബോധിപ്പിക്കാനും സമ്മതം വാങ്ങാനും കാര്യമായി ആരും ഇല്ലായിരുന്നത് കൊണ്ട് കൊച്ചിന്റെച്ഛനെ തന്റെ അമ്മയുടെ കൈകളിൽ ഏല്പിച്ചതാണ് അവൾ ഇറങ്ങിയത്..
ബസ് സ്റ്റാന്റിൽ ദാമോദരേട്ടൻ റേഡിയായിരുന്നു.. ഭാനുവിനെയും അമ്മുവിനെയും കണ്ടപ്പോഴേ അയാൾക്ക് സമാധാനമായുള്ളൂ..
അങ്ങേനെ അവർ മൂവരെയും കൊണ്ട് മൈസൂർ സൂപ്പർ ഫാസ്റ്റ് മുന്നോട്ട് കുതിച്ചു..
പലപ്പോഴും ദാമോദരേട്ടൻ ഒരു ശല്യമായി തോന്നിരുന്നെങ്കിലും തന്റെ കുടുംബട്ടത്തോട് അയാൾ കാണിക്കുന്ന ആ പരിഗണനയ്ക്ക് അവൾ ദൈവത്തോട് നന്ദി പറഞ്ഞു..
ഇടനേരത്തു അമ്മു മോൾക്ക് ബസ്സിലിരുന്നു ഛർദ്ദിക്കാൻ തോന്നിയപ്പോഴും ബസ്സ്‌ നിർത്തി മോളെ പുറത്തിറക്കി അവളുടെ കാര്യങ്ങൾ നോക്കിയതും അവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതും എല്ലാം ദാമോദരേട്ടൻ തന്നെയായിരുന്നു..

ആറേഴു മണിക്കൂർ വാഹനത്തിലിരുന്നു കാണണം.. നേരം ഇരുട്ടിയിട്ടുണ്ട്..
ദാമോദരേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ അവർ ഇറങ്ങി.. പിന്നെ കുറച്ച് ദൂരം നടക്കാനുണ്ടായിരുന്നു..
വീടുകൾക്കിടയിലൂടെ ഒരാൾ വീതിയുള്ള ഒരു ചെറിയ വഴിയിലൂടെ ദാമോദരട്ടൻ അവരെ നയിച്ചു.. ഒടുവിൽ അവർ ഒരു വലിയ കെട്ടിടത്തിന് പിറകിലെത്തി നിന്നു..
‘കുമാർ എങ്കെ എടാ..??’
ദാമോദരവട്ടൻ വിളിച്ച് ചോദിച്ചു..
‘നാൻ ഇങ്കെ ഇരിക്ക് സാർ .’
പൂർണമായ തമിഴല്ലെങ്കിലും ആ മനുഷ്യൻ അയാളോട് എന്തൊക്കെയോ സംസാരിച്ചു.. ഒടുവിൽ അവരെ മുകളിലെ നിലയിലേക്ക്‌ ക്ഷണിച്ചു..
‘ദാ ഇതാണ് ലോഡ്ജ്.. ഷണ്മുഖ ലോഡ്ജ്..
നിങ്ങൾ ഇന്നിവിടെ താമസിക്ക്.. ഞാൻ താമസിക്കുന്നത് അടുത്ത സ്ട്രീറ്റിലാ.. ഞാൻ നാളെ രാവിലെയെത്താം.. എന്നിട്ട് ഞാൻ മുൻപ് പറഞ്ഞിരുന്ന ആ കട മുറിയില്ലേ അത് നമുക്ക് റെഡിയാക്കാം..’

ഭാനുമതി മകളെയും കൊണ്ട് മുറിയിലേക്ക് നടന്നു..
പുറത്തു നിന്ന് ഭക്ഷണം വരുത്തിക്കൊടുക്കാൻ ദാമോദരേട്ടൻ പറഞ്ഞിരുന്നതുകൊണ്ട റൂം ശരിയാക്കി തന്ന ആ തമിഴ് പയ്യൻ തന്നെ പുറത്തുപോയി. ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു തന്നു..
അമ്മുവിന് ഈ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല.. എങ്കിലും അവൾ ഒന്നും പറഞ്ഞില്ല..
ഭക്ഷണം കഴിച്ച ഉടൻ ഭാനുമതി കിടക്കയിലേക്ക് കിടന്നു…
വരാൻ പോവുന്ന ദിവസങ്ങളെ കുറിച്ച ഒരു എത്തും പിടിയും കിട്ടാത്ത പോൽ അവൾക്ക് തോന്നി.. രാത്രി വൈകിയിട്ടും പക്ഷെ അമ്മു വായന തുടർന്നു.. ബാഗിൽ ഏറ്റിക്കൊണ്ടു വന്നിരുന്ന പുസ്തകങ്ങളിൽ നിന്ന് ആ ഡ്രാക്കുളയെയെടുത്തു പുറത്തേക്ക് വച്ചു…ഇന്നലെ പാതി മുറിഞ്ഞ വായന അവൾ അന്നും തുടർന്നു കൊണ്ടേയിരുന്നു… ഒടുവിൽ അതിൽ കണ്ണും തറച്ചിരിപ്പായി…

The Author

വെടിക്കെട്ട്‌

45 Comments

Add a Comment
  1. Vediket bro Thudakam super ayitund .njan adutha bagam vayichit varam

  2. Dear വെടിക്കെട്ട്‌ മച്ചു…..

    എനിക്ക് താങ്കളുടെ ഒരു help വേണമായിരുന്നു….. Its personal how can i get you….. I am not joking, its serios. Just give me an idea. As soon as possible.

    Thanks bro.

    1. Freddy bro..
      ഞാൻ ഇ-മെയിൽ ഐഡി തന്നാ മതിയോ..
      അതിലെ ചാറ്റ് ഓപ്ഷൻ ഉപയോഗിച്ചാൽ മതി..
      **
      കുട്ടൻ തമ്പുരാനെ ഇവിടെ മെയിൽ ഐഡി ഇടുന്നതിനു കുഴപ്പമുണ്ടോ..??

      1. വെടിക്കെട്ട്‌ മച്ചൂ.,

        ഇത്രയും പെട്ടെന്ന് തന്നെ ഒരു മറുപടി തന്നതിൽ thanks മച്ചു.
        കുട്ടൻ തമ്പുരാൻ നോട്‌ എന്റെ മെയിലിലോട്ട് നിങ്ങളുടെ mail id അയച്ചു തരാൻ request ചെയ്താൽ മതിയാവും എന്ന് തോന്നുന്നു.

        താങ്കളുടെ അനുവാദമില്ലാതെ ഞാൻ direct ആയി കുട്ടൻ തമ്പുരാനോട് താങ്കളുടെ id ചോദിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ്, താങ്കളോട് തന്നെ അതിനു ഒരു option ചോദിച്ചത്…. താങ്കൾക്ക് വിരോധമില്ലെങ്കിൽ തമ്പുരാനോട് താങ്കൾ അനുവാദം കൊടുത്താൽ മതിയാവും.

        Thanks a lot bro.

        1. ഡോക്ടറോട് ഞാൻ പറഞ്ഞിട്ടുണ്ട് മച്ചാനെ..അയക്കുമായിരിക്കും..

  3. തിരക്കിലാണ് ബ്രോ ,എന്നാലും വായിച്ചു .. നന്നായിട്ടുണ്ട് ,ഇനിയും നന്നാക്കും എന്ന പ്രതിക്ഷിക്കുന്നു …

  4. അടിപൊളി ആയിട്ടുണ്ട്. വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടണേ. പേജ് ഇത്തിരി കൂടിയാലും കുഴപ്പം ഇല്ല.

    1. തീർച്ചയായും..
      വായനയ്ക്ക് നന്ദി അഭിരാമി.. 🙂

    2. Hai abhirami aunty enthokkeyunde vishesham sugamano

  5. പങ്കാളി

    ഈ കഥയുടെ പേര് കണ്ടപ്പോൾ ന്റെ ഫൈസി യെ ഓർമ്മ വന്നു …:::))) എവിടെയാ faizy നീ … നിന്റെ dracula തീം മനസ്സിലുണ്ട് … പേപ്പറിൽ ആകുന്നില്ല

    1. പങ്കു ബ്രോ..
      അത് എന്തേ തുടങ്ങാഞ്ഞെ ??
      നിങ്ങ എഴുതി പോസ്റ്റ്‌ ചെയ്യ് ഭായി..
      നുമ്മ ഉണ്ട് കൂടെ..

      1. പങ്കാളി

        എഴുത്തിനു ഒരു mood കിട്ടുന്നില്ല വെടിക്കെട്ട്‌ ജീ…, തുടങ്ങണം … എഴുതിയത് ബാക്കി എഴുതണം ഇതൊക്കെ എന്നാകുമോ എന്തോ ?
        നിങ്ങടെ story ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം …ഇപ്പോൾ നടക്കില്ല . കുറച്ച് days കഴിയും …

        1. മതി…
          പങ്കു ബ്രോ സമയമെടുത്ത് വായിച്ചറിയിച്ചൽ മതി..?

    2. Njanivide und Panku Ammaavoi

  6. thudakkam adipoli…super avatharanam..super theme ..keep it up and continue dear vedikettu..

    1. Thanks വിജയകുമാർ ബ്രോ..
      ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ ഏറെ സന്തോഷം..
      🙂

  7. കൊള്ളാം,കല്യാണി പോലെ ഒരു ഹൊറർ-കമ്പി-ത്രില്ലർ സ്റ്റോറി. കളികൾക്ക് ഒരുപാട് ചാൻസ് ഉണ്ട്‌. അത്കൊണ്ട് ബോർ ആവാതെ എഴുതാൻ നോക്കണം, അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ.

    1. താങ്ക്സ് ബ്രോ..
      പരമാവധി ബോറാക്കാതെ എഴുതാൻ ശ്രമിക്കുന്നതായിരിക്കും.. 🙂

  8. മന്ദന്‍ രാജ

    അടിപൊളി
    കമ്പിയും ഹോററും സസ്പെന്‍സും …..എല്ലാം കൂടി അടിപൊളി …മൃഗം വയിച്ചതിന്റെ തരിപ്പ് ഇത് വരെ മാറിയിട്ടില്ല ..ദെ ഇപ്പൊ ഇതും ..കുട്ടന്‍ തമ്പുരാന്‍ ആ പടയൊരുക്കം ഇടുവയിരുന്നേല്‍ “ഒരു റിലാക്സേഷന്‍” ഒക്കെ ആയേനെ

    1. എന്റെ പൊന്നു രാജാവേ..
      നിങ്ങൾ മൃഗവുമായൊന്നും താരതമ്യം ചെയ്യല്ലേ..
      മാസ്റ്ററ് പൊറുക്കത്തില്ല..

  9. Super bro adipoli puru keruna vedikettu thana venam

    1. താങ്ക്സ് ബ്രോ..
      നമുക്ക് നോക്കാം.. 🙂

  10. വെടിക്കെട്ട്‌ മച്ചൂ…..

    സംഭവം അടിപൊളിയാണ് കേട്ടോ….. ഇഷ്ട്ടപ്പെട്ടു…. ഭാനുമതിയെ ആ ചെറുക്കൻ മാർ ഡ്രാക്കുള കോട്ടയിൽ കൊണ്ടുപോയി രണ്ടു നക്ഷത്രങ്ങളും “മൂ-പൂ” ഒന്നാക്കും എന്നാണ് എനിക്ക് തോന്നുന്നത്…..
    പിന്നെ അമ്മു വിൽ കണ്ട മാറ്റം…. പുസ്തകത്തിലെ ഡ്രാക്കുള അവളെ പ്രാപിച്ചോ എന്നും കൂടി ഒരു സംശയമില്ലാതില്ല…..

    എന്തായാലും its intresting, എന്തായാലും മച്ചു മികവ് തെളിയിക്കണം…. ആശംസകൾ… ഒപ്പം കട്ട സപ്പോർട്ട്…….

    1. ഫ്രഡ്‌ഡി മച്ചാനെ, ഒരുപാട് നന്ദി..
      ഇഷ്ടപ്പെട്ടത്തിലും വിലയേറിയ അഭിപ്രായങ്ങൾ പങ്കു വച്ചതിലും ഒരുപാട് സന്തോഷം..
      ഭാനു കോട്ടയിലെത്തട്ടെ..
      നമുക്ക് കാണാം..
      🙂

  11. Thirilling akunnund wting 4 nxt part.

  12. superb….perfect presentation….waiting for the next part

  13. ഹൊറർ ആണോ ബ്രോ.

  14. കാമപ്രാന്തൻ

    അടിപൊളിയായിട്ടുണ്ട്. കലക്കൻ ഒരു ത്രില്ലറിന്റെ മണം അടിക്കുന്നുണ്ട്

    1. ഇങ്ങടെ കമന്റിന് പെരുത്ത് നന്ദി..?
      ത്രില്ലറിന്റെ ആ മണം പോവാതിരുന്നാ മതിയായിരുന്നു എന്റെ കമ്പി ഭഗവാനെ….!!

  15. Machane thudakkam Kollam. Soochanakal palathun viral choondunnathu oru horror thrillarilekkanallo. Chilappo oru thonnalakanum mathy. Pinne orapekshayundu parayamo ennariyilla ennalum… chechiye drakkulakkottayiltyu peedippikkaruthe.
    Adutha bhagangalkkayi kaathrikkunnu
    Sasneham
    Kocheekkaran

    1. വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി കൊച്ചിക്കാരാ..
      🙂
      ഇത് എന്താണെന്നുള്ളത് ഞാൻ ഇപ്പോൾ പറഞ്ഞാൽ ശരിയാവൂലല്ലോ..

      ഭാനുചേച്ചിയുടെ കഥ നമുക്ക് അടുത്ത ഭാഗം കാണാം.. 😉

  16. Good stating keep it up

    1. താങ്ക്സ് അക്കു..
      🙂

  17. കഥയൊക്കെ കൊള്ളാം ബ്രോ. ഭാനു ചേച്ചി ന്തേലും ചെയ്‌തൊട്ട് ബട്ട്‌ അമ്മുനെ വെറുതെ വിടണം. ഇത് ഒരു കമ്പി സൈറ്റ് ആണ്. എങ്കിലും അമ്മു ഒരു പ്രോബ്ലം ആണ് എനിക്ക്.

    1. Pattoola. Athokke ezhuthukarantae theerumanamanu

      1. എഴുത്തുകാരൻ തീരുമാനിച്ചോട്ടെ. എനിക്ക് ന്റെ അഭിപ്രായം പറയാൻ പറ്റില്ലേ ബ്രോ

        1. അമ്മു എന്ന പേരാണോ അതോ അമ്മുവിന്റെ പ്രായമാണോ പ്രശ്നം തമാശക്കാരൻ ബ്രോ..??
          ഒരു confusion ആണ്..

          1. ആഹാ.. നഷ്ടങ്ങളുടെ പേരാണോ അമ്മു..??

            ഒരു നിരാശ ഇല്ലേ എന്നൊരു സംശയം ബ്രോ..

            🙂

            *മറ്റൊരു കഥയിലും അമ്മു എന്നൊരു ക്യാരക്ടറിന് ബ്രോ വാദിച്ചതായി ഓർക്കുന്നു..

  18. adipoli ..nalal theme..bakki fagom petnnu ponnotte

    1. വായനയ്ക്ക് നന്ദി..
      ഉടൻ ഇറക്കാം കെ.കെ.. 🙂

Leave a Reply

Your email address will not be published. Required fields are marked *