ഡ്രൈവിംഗ് സ്കൂൾ [Pranav Mohan] 1775

ഡ്രൈവിംഗ് സ്കൂൾ

Driving School | Author : Pranav Mohan


ഞാൻ പ്രണവ് ഇപ്പോൾ 29 വയസ്സ്. പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് എന്റെ വീട്.കാണാൻ അത്ര മോശമല്ല എന്ന് തന്നെ പറയാം. ശരീരം നല്ലപോലെ സൂക്ഷിക്കും അത് 10 ഇൽ പഠിക്കുമ്പോഴേ സ്പോർട്സ് എല്ലാം പങ്കെടുക്കുമായിരുന്നു.

സാമ്പത്തികം കുറവായതിനാൽ അല്ലറ ചില്ലറ ജോലികൾ ചെയ്ത് ആയിരുന്നു പഠനം.+2 കഴിഞ്ഞ് പോളിക്ക് പോയി പോളി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഒരു വെക്കേഷന് അടുത്തുള്ള ഒരു ഡ്രൈവിംഗ് സ്കൂളിൽ ഇൻസ്‌ട്രക്ടർ ലൈസൻസ് ന് ആളെ വേണമെന്നും എന്റെ സർട്ടിഫിക്കറ്റ് അതിനു കൊടുക്കാമോ എന്നും മാസം 5000 രൂപ തരാമെന്നും പറഞ്ഞു ഒരു സുഹൃത്ത് വഴി അറിഞ്ഞു.

പൈസക്ക് നല്ല ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അത് സമ്മതിച്ചു. മാത്രമല്ല അവിടെ പഠിപ്പിക്കാൻ 2 മാസത്തേക്ക് പറ്റുമോ എന്നും അവർ ചോദിച്ചു. ഡ്രൈവിംഗ് അറിയാമെങ്കിലും പഠിപ്പിച്ചു പരിചയം ഇല്ലാത്ത ഞാൻ നിലവിലെ അവസ്ഥ മനസ്സിലാക്കി അവിടെ പഠിപ്പിക്കാൻ കയറി.

ആദ്യം ഒക്കെ പേടി ആയിരുന്നു എങ്കിലും 2 ആഴ്ച ആയപ്പോഴേക്കും നല്ലപോലെ പഠിപ്പിച്ചു തുടങ്ങി. രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണിവരെയും,4 മണി മുതൽ 6 മണി വരെയും പഠിപ്പിക്കണമായിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ധാരാളം ഉള്ള ഡ്രൈവിംഗ് സ്കൂൾ ആയതുകൊണ്ട് തന്നെ സമയം നല്ലപോലെ പോയിക്കൊണ്ടിരുന്നു. എന്റെ പെരുമാറ്റവും പഠിപ്പിക്കലും എല്ലാം അവർക്ക് ഇഷ്ടമായി.

എന്റെ നമ്പർ അവരും അവരുടെ നമ്പർ എനിക്കും തന്ന് ആണ് എന്നെ വിളിച്ചിരുന്നത്. അങ്ങനെ ഇരിക്കെ അവധി ദിവസം മാത്രം ക്ലാസ്സ്‌ എടുക്കാമോ എന്ന് ആവശ്യക്കാർ ചിലർ വന്നു അവർ അധികം പൈസ എനിക്ക് തരാമെന്നും പറഞ്ഞു അങ്ങനെ വന്ന ഒരാൾ ആയിരുന്നു ഈ കഥയിലെ ഒരു നായിക ഒരു ഉമ്മച്ചി കുട്ടി പേര് നിഷാന.

The Author

9 Comments

Add a Comment
  1. Keep it up 👍 continue

  2. Thudakkam,bakki koodi vegam idu

  3. Ithinte bakki evide??ath koodi idu

  4. Nice ishtapettu

  5. ആട് തോമ

    ബാക്കി പോരട്ടെ 😁😁😁

  6. നല്ല തുടക്കം 👍 continue with more pages.

  7. നല്ല തുടക്കം

  8. Nalla thudakkam👌

  9. ജോണിക്കുട്ടൻ

    സൂപ്പർ, തുടരുക

Leave a Reply

Your email address will not be published. Required fields are marked *