ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan] 2385

കുറച്ച് കഴിഞ്ഞ് അവൾ മെസ്സേജ് അയച്ചു പുള്ളിക്കാരൻ സമ്മതിച്ചു പഠിക്കാൻ പക്ഷെ സൂക്ഷിക്കണമെന്ന് പറഞ്ഞ് എന്ന്. പിന്നെ പഠിപ്പിക്കാൻ അറിയുന്ന ആൾ ആയതുകൊണ്ട് കുറച്ച് സമാധാനം ഉണ്ടെന്നും പുള്ളി പറഞ്ഞെന്ന്.എന്നിട്ട് അവൾ പറഞ്ഞു ഡ്രൈവിംഗ് സ്കൂളിലെ വണ്ടി അല്ല എന്ന് ഉള്ള പേടി ഉണ്ട് കാരണം അതിൽ ഇടത് വശം ക്ലച്ചും ബ്രേക്കും ഉണ്ടല്ലോ എന്ന സമാധാനം ഉണ്ട് ഇത് അതില്ലല്ലോ എന്ന്.

ഞാൻ പറഞ്ഞു ഒരു പേടിയും വേണ്ട ആദ്യം വീട്ടിൽ നിന്നും ഞാൻ എടുക്കാം എന്നിട്ട് ഒരു ഗ്രൗണ്ടിൽ കൊണ്ട് പോയി അവിടെ ഒന്ന് ഓടിച്ചു നോക്കാമെന്ന് അപ്പോൾ കുറച്ച് പരിചയം വരുമെന്നും. അപ്പോൾ അവൾ പറഞ്ഞു ഓടിക്കുമ്പോൾ നല്ലപോലെ ഒന്ന് ശ്രദ്ധിച്ചോണെ വണ്ടിക്ക് ഒന്നും പറ്റാതെ എന്ന്.

കാരണം അവളുടെ ഹസ്ബന്റ് അത്ര സൂക്ഷിച്ച അത് ഓടിക്കുന്നത് എന്നും ഒരു പോറൽ പോലും വരാതെ ആണ് കൊണ്ട് നടക്കുന്നത് എന്നും പറഞ്ഞു. ഞാൻ പറഞ്ഞു ഞാനല്ലേ കൂടെ ഉള്ളത് പേടിക്കണ്ട എന്ന്. അങ്ങനെ അടുത്ത ദിവസം തന്നെ പോകാൻ തീരുമാനിച്ചു. ഡ്രൈവിംഗ് സ്കൂളിലെ ചേട്ടനോട് അത്യാവശ്യം ഒരിടം വരെ പോകാൻ ഉള്ളതുകൊണ്ട് ഇന്ന് വരില്ല എന്ന് വിളിച്ചു പറഞ്ഞ് രാവിലെ. എന്നിട്ട് 10 മണി ആയപ്പോഴേക്കും നിഷ പറഞ്ഞ അടയാളം വച് അവരുടെ വീട്ടിൽ ചെന്നു.

അവളും ഹസ്ബൻഡ് ന്റെ ഉമ്മയും കയറി ഇരിക്കാൻ പറഞ്ഞു എങ്കിലും ഞാൻ കയറി ഇരുന്നില്ല. പുറത്തു തന്നെ നിന്നു. അവൾ ചാവി എടുത്ത് എന്റെ കയ്യിൽ തന്നിട്ട് ഗേറ്റ് തുറന്നു വെളിയിൽ നിന്നു. ഞാൻ കാർ എടുത്ത് പുറത്ത് ഇറക്കി. അവൾ ഗേറ്റ് അടച്ചിട്ട് അവരോട് പോകുവാണ് എന്നും പറഞ്ഞു പിറകിൽ കയറി. അടുത്ത വീട്ടിലെ ഒരു ചേച്ചിയെ വീട്ടിൽ ഒന്ന് നോക്കാൻ ഏൽപ്പിച്ചിട്ട് ആണ് ഇവൾ പഠിക്കാൻ വന്നത്. പുറകിൽ ഇരുന്ന അവളെ എനിക്ക് മിററിൽ കൂടെ കാണാൻ പറ്റുമായിരുന്നു.

The Author

7 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കിടു സ്റ്റോറി…
    നന്നായിട്ടുണ്ട് തുടരൂ…… ❤️❤️❤️❤️

  2. ആട് തോമ

    വളരെ നന്നായി അവതരിപ്പിച്ചു.പക്ഷെ ഇത് എങ്ങനെ നിഷിദ്ധം കാറ്റഗറ്റി ആയി. ഒർജിനൽ സംഭവം മാതിരി ഫീൽ ചെയ്തു.അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

    1. Kandavante kettiyavale kalikunnathu pinne punya pravarthi allalo? Nishidham thanne alle 😂

      1. നിഷിദ്ധം എന്നാല് രക്ത ബന്ധം ഉളളവർ തമ്മിൽ ഉള്ള കളിയാണ്

  3. വളരെ നന്നായിരുന്നു ഇനി സാവധാനത്തിൽ ഉള്ള കളിമതി അടുത്ത അവസരത്തിൽ അവളുടെ റൂമിൽ വച്ച് തന്നെ അവളെഅവൻ പച്ചക്ക് തിന്നട്ടെ അതിന്റെ ഒരു തുടക്കമായിരുന്നല്ലോ ഈ സംഭവം അടുത്തെ വെ വെടിക്കെട്ടിന് വേണ്ടി കാത്തിരിക്കുന്നു വൈകാതെ തരണേ

  4. Suuuper kidukkan kambi

  5. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *