ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan] 2385

ഞാൻ പറഞ്ഞു ആഹാ കൊള്ളാമല്ലോ ഇത് ഇതൊക്കെ മറക്കാതെ എടുത്ത് വച്ചാരുന്നോ. ആ അത് ഇന്നലെയെ എടുത്ത് വച്ചിരുന്നു കണ്ടപ്പോൾ. ഒന്ന് അടിച്ചു നോക്ക് ഇഷ്ടമായോ എന്ന്. ഞാൻ ഒരെണ്ണം എടുത്ത് എന്റെ കയ്യിൽ അടിച്ചു മണത്തു നോക്കി, ഒരു നേരിയ മണം അത്ര തുളച്ചു കേറുന്നതല്ല, ഞാൻ പറഞ്ഞു കൊള്ളാം അടിപൊളി. അപ്പോൾ അവൾ പറഞ്ഞു എവിടെ നോക്കട്ടെ എന്ന് എന്നിട്ട് എന്റെ കയ്യ് പിടിച്ചു അവളുടെ മൂക്കിൽ അടുപ്പിച്ചു മണത്തു, ഓഹ് ആ ചുണ്ടിൽ മുട്ടി മുട്ടില്ല എന്ന പോലെ നിന്നു അത്. എന്നിലെ പുരുഷൻ വീണ്ടും ഉണർന്നു.

അവൾ അടുത്തത് കൂടി എടുത്ത് എനിക്ക് തന്നിട്ട് അടിച്ചു നോക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഇനി അടിച്ചാൽ മണം അറിയാൻ പറ്റില്ല താൻ ഒന്ന് അടിച്ചു നോക്കിയിട്ട് പറയാൻ പറഞ്ഞു. അങ്ങനെ അവൾ ഒരു മടിയും കൂടാതെ അത് കയ്യിൽ അടിച്ചു എന്നിട്ട് എന്റെ നേരെ കയ്യ് നീട്ടി ഞാൻ ഒന്നും നോക്കാതെ ആ കയ്യ് പിടിച്ചു മണപ്പിച്ചു കൂട്ടത്തിൽ അറിയാത്ത പോലെ എന്റെ ചുണ്ടിൽ ഒന്ന് തട്ടിക്കുകയും ചെയ്തു, വേണ്ട എന്ന് വച്ചിട്ടും അന്നേരത്തെ വികാരം എന്നെ കൊണ്ട് ചെയ്യിച്ചതാണ്. അവൾ ഒന്ന് വിറച്ചോ എന്ന് തോന്നി എങ്കിലും അറിഞ്ഞ ഭാവം എടുക്കാതെ ഇരുന്നു.

എന്നിട്ട് പറഞ്ഞു കയ്യിൽ ആയാൽ അത്രക്ക് അറിയില്ല ഡ്രെസ്സിൽ നോക്കാമെന്നു എന്നിട്ട് അവളുടെ തോളിനു താഴെ മുട്ടിനു മുകളിൽ അടിച്ചു എന്നിട്ട് ഒന്ന് നോക്കാൻ പറഞ്ഞു. ഞാൻ സീറ്റിൽ നിന്നും അല്പം പൊങ്ങി അടുത്തേക്ക് ചെന്ന് മണത്തു നോക്കി, എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചതാണോ എന്ന് തോന്നിപ്പോയി, അത്രക്ക് മണം ആരുന്നു അതിന്. അവളിൽ ഒരു ചെറിയ നാണം ഞാൻ കണ്ടു പക്ഷെ എടുത്ത് ചാടി വല്ലോം ചെയ്താൽ ആകെ പ്രശ്നം ആകുമെന്ന് വിചാരിച്ചു ഞാൻ ഒന്നിനും നിന്നില്ല.

The Author

7 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കിടു സ്റ്റോറി…
    നന്നായിട്ടുണ്ട് തുടരൂ…… ❤️❤️❤️❤️

  2. ആട് തോമ

    വളരെ നന്നായി അവതരിപ്പിച്ചു.പക്ഷെ ഇത് എങ്ങനെ നിഷിദ്ധം കാറ്റഗറ്റി ആയി. ഒർജിനൽ സംഭവം മാതിരി ഫീൽ ചെയ്തു.അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

    1. Kandavante kettiyavale kalikunnathu pinne punya pravarthi allalo? Nishidham thanne alle 😂

      1. നിഷിദ്ധം എന്നാല് രക്ത ബന്ധം ഉളളവർ തമ്മിൽ ഉള്ള കളിയാണ്

  3. വളരെ നന്നായിരുന്നു ഇനി സാവധാനത്തിൽ ഉള്ള കളിമതി അടുത്ത അവസരത്തിൽ അവളുടെ റൂമിൽ വച്ച് തന്നെ അവളെഅവൻ പച്ചക്ക് തിന്നട്ടെ അതിന്റെ ഒരു തുടക്കമായിരുന്നല്ലോ ഈ സംഭവം അടുത്തെ വെ വെടിക്കെട്ടിന് വേണ്ടി കാത്തിരിക്കുന്നു വൈകാതെ തരണേ

  4. Suuuper kidukkan kambi

  5. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *