ഗിരി : എനിക്ക് വേണ്ടത് എന്താന്ന് നിനക്ക് അറിയില്ലേ
സൗമ്യ : നീ പറ എന്താ നിനക്ക് വേണ്ടത്
ഗിരി : നമ്മൾക്കൊന്നു നല്ലപോലെ നേരിട്ട് സംസാരിക്കാൻ
സൗമ്യ : നമ്മൾ ഇപ്പോൾ സംസാരികുവല്ലേ
ഗിരി : അങ്ങനെ അല്ല നേരിട്ട് നല്ലപോലെ ഒന്ന് സംസാരിക്കണ്ടെന്നു.
സൗമ്യ : അതിനെന്താ നീ സ്കൂളിലേക്ക് വാ നമ്മൾക്ക് ഇവിടെ ഇരുന്നു സംസാരിക്കാം.
ഗിരി : അവിടെ ഇരുന്നു സംസാരിക്കാൻ അല്ല
സൗമ്യ : പിന്നെ
ഗിരി : അവിടെ ഒരു പ്രൈവസിയില്ലല്ലോ
സൗമ്യ : ഹോ ഹോ, അപ്പൊ നിനക്ക് പ്രൈവസി ആണ് വേണ്ടേ.
സൗമ്യ ചിരിച്ചുപോയി, സൗമ്യ അവനെ നല്ലപോലെ ഇട്ടു വട്ടുകളിപ്പിച്ചു. ഗിരിയുടെ വായിൽ നിന്ന് തന്നെ കളി ചോദിക്കണം അതായിരുന്നു അവളുടെ ഉദ്ദേശം.
ഗിരി : അതെ
സൗമ്യ : അല്ല എന്താ നിനക്ക് ഇത്ര സംസാരിക്കാൻ ഉള്ളത്.
ഗിരി : അത് നിനക്ക് സംസാരിക്കാൻ ഉള്ളതൊക്കെ തന്നെ ആണ്.
സൗമ്യ : ഓ എനിക്ക് അങ്ങനെ പ്രേതെകിച്ചൊന്നു സംസാരിക്കാൻ ഇല്ലെങ്കിലോ
ഗിരി : ഓ അങ്ങനെ ആണോ.
സൗമ്യ : അതെ.
ഗിരി : എന്നാലെ എനിക്ക് നിന്നോട് നല്ലപോലെ സമയം എടുത്തു കൊറേ സംസാരിക്കാൻ ഉണ്ട്.
സൗമ്യ : hehehe
ഗിരി : എന്താ നീ ചിരികുനെ
സൗമ്യ : ഒന്നുമില്ല, നിന്റെ സംസാരം എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചുപോയതാ.
ഗിരി : അത് അറിയണം എന്ന് നിനക്ക് നല്ല ആഗ്രഹം ഉണ്ടല്ലോ
സൗമ്യ : ഉണ്ടെങ്കിൽ?
ഗിരി : അങ്ങനെ ഉള്ള ആഗ്രഹങ്ങൾ വെച്ചോണ്ടിരിക്കണ്ടല്ലോ.
സൗമ്യ : ശെരിയാ ആഗ്രഹം വെച്ചോണ്ടിരിക്കണ്ട അല്ലെ.
ഗിരി : അതെ
സൗമ്യ : അല്ല സംസാരിക്കാൻ മാത്രം ആണോ.
ഗിരി : അല്ലെങ്കിലോ
ഒരുപാട് പേജ് ഉണ്ട് കഥ കൊള്ളാം വായിച്ചു വായിച്ചു ഇഷ്ടപ്പെട്ടിരിക്കുന്നു പ്രത്യേകിച്ച് സൗമ്യ എന്ന കഥാപാത്രത്തെ.
ബീന മിസ്സ്
ബീനാ മിസ്സ് നന്ദി, സൗമ്യ കഥാപാത്രം പോലെ ഒരാളെ ഇനി ജീവിതത്തിൽ കിട്ടുമോ എന്ന് അറിയില്ല. സത്യത്തിൽ തേടി മടുത്തു അയാളെ. എന്തായാലും എന്റെ അനുഭവം മിസ്സിന് ഉപകാരപ്പെട്ടല്ലോ വായിക്കുന്ന എല്ലാർക്കും അത് കിട്ടട്ടെ.. 😊.. ഇതിൽ contact നൽകാൻ പറ്റില്ല മോഡറേറ്റർ അത് മാറ്റുന്നു. 🥹
🥰
ഈ ബസ് സ്റ്റോപ്പ് ഏതാ കാർബല ബസ് സ്റ്റോപ്പ് ano
അതെ
കിട്ടും ബ്രോ
Supper story bro