ഡ്രൈവിംഗ് സ്കൂളിലെ സൗമ്യ ചേച്ചി [Giri Madhav] 2208

ഗിരി : ചാടാൻ പോയിട്ടുണ്ട് പക്ഷെ ഇപ്പൊ കൊറേ കാലമായി ഇനിപ്പോ നിന്റെ വീട്ടിൽ ചാടല്ലോ 😜

സൗമ്യ : അയ്യടാ, അല്ല ആരുടെ വീട്ടിൽ ആയിരുന്നു ചാട്ടം.

ഗിരി : പഴയ കാമുകി

സൗമ്യ : പഴയ കാമുകിയോ അതെന്താ ഇപ്പൊ അല്ലെ.

ഗിരി : അല്ല.

സൗമ്യ : അതെന്ത് പറ്റി.

ഗിരി : അതൊക്കെ വലിയ കഥയാണ് മോളെ പിന്നെ പറഞ്ഞു തരാം, ഇപ്പൊ ഞാൻ റെഡി ആവട്ടെ നിന്നെ കാണാൻ കൊതിയാകുന്നു.

സൗമ്യ : ശെരി, വേഗം വാ എനിക്കും കൊതിയാകുന്നു.

ഗിരി : ഒക്കെ എന്നാ വെക്കട്ടെ

സൗമ്യ : mm ശെരി.

ഗിരി : ഓക്കെ ഇപ്പൊ വരാം bye.

 

ഗിരി ഫോൺ കട്ട്‌ ചെയ്തപ്പോളാണ് മനുവിന്റെ മിസ്സ്ഡ് കോൾ കണ്ടത്.

അവൻ മനുവിനെ വിളിച്ചു അവൻ നടന്ന കാര്യങ്ങൾ ഓക്കെ പറഞ്ഞു.

 

മനു : അളിയാ ഇനിവേച്ചുതാമസിപ്പിക്കല്ലും നീ അവളെ നല്ലപോലെ സുഖിപ്പിച്ചു നിർത്തണം അല്ലെ കൈയിൽ നിന്നുപോകും.

ഗിരി : ഒക്കെ ഞാൻ ഇപ്പൊ അവളെ കാണാൻ അങ്ങോട്ട് പോകുവാ.

മനു : അളിയാ എന്തായാലും നീ അവളെക്കാണാൻ പോകുവല്ലേ പറ്റുമെങ്കിൽ അകത്ത് കേറി അവളുമായി ചെറിയവല്ല കലാപരിപാടിയും നടക്കുമോ എന്ന് നോക്ക്.

ഗിരി : വല്ല പ്രേശ്നവും ആകുവോ

മനു : എടാ അവൾ നിനക്ക് സെറ്റായില്ലേ പിന്നെ എന്തിനാ പേടിക്കുന്നെ.

ഗിരി : അതല്ലടാ പുറത്ത് നിന്ന് ആരേലും വന്നല്ലോ.

മനു : ഓ അതാണോ ഒരുകാര്യം ചെയാം ഞാനും വരാം, ഞാൻ മനോജിന്റെ കടയിൽ നിന്ന് നോക്കാം ആരേലും വന്ന ഫോണിൽ പറയാം നീ ഹെഡ്സെറ്റ് വെച്ചാൽ മതി.

ഗിരി : ആ അത് കൊള്ളാം നല്ല ഐഡിയ.

മനു : ശെരി നീ എന്നാ കോളേജിലോട്ട് വാ.

ഗിരി : ഒക്കെ.

 

The Author

7 Comments

Add a Comment
  1. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് പേജ് ഉണ്ട് കഥ കൊള്ളാം വായിച്ചു വായിച്ചു ഇഷ്ടപ്പെട്ടിരിക്കുന്നു പ്രത്യേകിച്ച് സൗമ്യ എന്ന കഥാപാത്രത്തെ.
    ബീന മിസ്സ്

    1. ബീനാ മിസ്സ്‌ നന്ദി, സൗമ്യ കഥാപാത്രം പോലെ ഒരാളെ ഇനി ജീവിതത്തിൽ കിട്ടുമോ എന്ന് അറിയില്ല. സത്യത്തിൽ തേടി മടുത്തു അയാളെ. എന്തായാലും എന്റെ അനുഭവം മിസ്സിന് ഉപകാരപ്പെട്ടല്ലോ വായിക്കുന്ന എല്ലാർക്കും അത് കിട്ടട്ടെ.. 😊.. ഇതിൽ contact നൽകാൻ പറ്റില്ല മോഡറേറ്റർ അത് മാറ്റുന്നു. 🥹

  2. വേട്ടവളിയൻ

    ഈ ബസ് സ്റ്റോപ്പ്‌ ഏതാ കാർബല ബസ് സ്റ്റോപ്പ്‌ ano

    1. അതെ

  3. കിട്ടും ബ്രോ

  4. Supper story bro

Leave a Reply

Your email address will not be published. Required fields are marked *