ഡ്രൈവിംഗ് സ്കൂളിലെ സൗമ്യ ചേച്ചി [Giri Madhav] 2208

 

ഗിരിയുടെ മുഖത്തെ ചിരി കണ്ടപ്പോ മനുവിന് മനസ്സിലായി സംസാരിച്ചു എന്ന്.

ഗിരി മനുനോട് കോളേജിലേക്ക് പോകാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ഗിരിയെ തന്നെ നോക്കിയിരുന്നു ഭക്ഷണം കഴിക്കുവാരുന്നു സൗമ്യ. ഗിരി അവളോട്‌ ഫോൺ വിളിക്കണേ എന്ന് ആംഗ്യം കാണിച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കോളേജിലേക്ക് പോയി. പോകും വഴിയിൽ മനു അവനോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു. ഗിരി അവനോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

 

മനു : അപ്പൊ എല്ലാം സെറ്റ് ആയി

ഗിരി : അതേടാ അവൾ ഇന്ന് വിളിക്കുമാരിക്കും

മനു : അതെ എന്തായാലും നീ അവളെ മൊതലാക്കണം സൂപ്പർ ചരക്കാണ് നല്ല കഴപ്പും.

ഗിരി : പക്ഷെ എവിടെ കൊണ്ടുപോകും

മനു : അത് ആലോചിച്ചു നീ ടെൻഷനാക്കേണ്ട അതിന് ഒരു സ്ഥലം ഉണ്ട്

ഗിരി : എവിടെ

മനു : എടാ ഹോട്ടൽ തന്നെ നമ്മടെ സീ പാലസ്

ഗിരി : അവിടെ പ്രശ്നം ആകില്ലേ

മനു : നീ ധൈര്യമായിട്ട് ഇരിക്കാടമോനെ നമ്മൾക്ക് അവിടെ ആളുണ്ടടാ

ഗിരി : നടക്കുവോ

മനു : നടന്നിരിക്കും, നീ അത്യം അവളുമായി ഒരു കണക്ഷൻ ഉണ്ടാക്കിഎടുക്ക്

ഗിരി : ഇന്ന് വിളിക്കും എന്നാ പറഞ്ഞെ

മനു : ഒക്കെ എന്തായാലും അവൾ വിളിക്കട്ടെ ബാക്കി എല്ലാം നമ്മൾക്ക് ശെരിയാക്കാം.

 

അവർ തിരിച്ചു കോളേജിൽ വന്നു ക്ലാസ്സിൽ ഇരിക്കുമ്പഴും ഗിരി ഫോണിൽ നോക്കി ഇരിക്കുവാരുന്നു അവൾ വിളിച്ചാലോ എന്ന് കരുതി. പക്ഷെ അവന്റെ പ്രേതിക്ഷകൾ ഒക്കെ തെറ്റി വൈകുനേരം ക്ലാസ്സ്‌ വിടുന്നതുവരെ അവൾ വിളിച്ചില്ല. ക്ലാസ്സ്‌ കഴിഞ്ഞ് അവൻ മനുവിനെയും കൂട്ടി ഡ്രൈവിംഗ് സ്കൂളിലേക്ക് വിട്ടു അവിടെ എത്തിയപ്പോ സ്കൂളിൽ അവൾ ഇല്ല. ഓണർ ചേട്ടൻ ഫ്രോന്റിൽ ഇരിക്കുന്നു മനു പറഞ്ഞു ഇന്ന് വിളിക്കും എന്നല്ലേ പറഞ്ഞെ നീ ഒന്ന്‌ വൈറ്റുചെയ്യടാ അവൾ വിളിക്കട്ടെ. അങ്ങനെ അവർ രണ്ടുപേരും സ്ഥിരം കളക്ഷനെടുപ്പ് തുടങ്ങി ഗിരിക്ക് പക്ഷെ വലിയ മൂഡ് ഇല്ലാരുന്നു. അവൻ ഫോണിൽ നോക്കി ഇരുപ്പായി. മനുവിനും മടുപ്പായി അവൻ ശ്രീജയെ വിളിച്ചു അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കുവാ അങ്ങോട്ടുവേരൻ അവൾ പറഞ്ഞു. അങ്ങനെ മനു ഗിരിയോട് ശ്രീജയെ കാണാൻ പോകുവാന്നും പറഞ്ഞു ഇറങ്ങി. ഗിരി അവിടെ കുറച്ചുനേരം കൂടി നിന്നു അവൾ വരും എന്ന് കരുതി. കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് അവൻ തിരിച്ചു വീട്ടിലേക്ക് പോയി.

The Author

7 Comments

Add a Comment
  1. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് പേജ് ഉണ്ട് കഥ കൊള്ളാം വായിച്ചു വായിച്ചു ഇഷ്ടപ്പെട്ടിരിക്കുന്നു പ്രത്യേകിച്ച് സൗമ്യ എന്ന കഥാപാത്രത്തെ.
    ബീന മിസ്സ്

    1. ബീനാ മിസ്സ്‌ നന്ദി, സൗമ്യ കഥാപാത്രം പോലെ ഒരാളെ ഇനി ജീവിതത്തിൽ കിട്ടുമോ എന്ന് അറിയില്ല. സത്യത്തിൽ തേടി മടുത്തു അയാളെ. എന്തായാലും എന്റെ അനുഭവം മിസ്സിന് ഉപകാരപ്പെട്ടല്ലോ വായിക്കുന്ന എല്ലാർക്കും അത് കിട്ടട്ടെ.. 😊.. ഇതിൽ contact നൽകാൻ പറ്റില്ല മോഡറേറ്റർ അത് മാറ്റുന്നു. 🥹

  2. വേട്ടവളിയൻ

    ഈ ബസ് സ്റ്റോപ്പ്‌ ഏതാ കാർബല ബസ് സ്റ്റോപ്പ്‌ ano

    1. അതെ

  3. കിട്ടും ബ്രോ

  4. Supper story bro

Leave a Reply

Your email address will not be published. Required fields are marked *