“… അത് എന്തിനാ അച്ഛാ…”ചേട്ടന്റെ ആ സംശയം എനിക്കും ഉണ്ടായിരുന്നു
“… മോളുടെ സാധനങ്ങൾ ഫ്ലാറ്റിലോട്ട് മാറ്റണം പിന്നെ ഇവൻ അവിടെ വെപ്പും കുടിയും ഇല്ലാതെ ഇരിക്കയല്ലേ. ആ കൊച്ചിന് ഭക്ഷണം ഉണ്ടാക്കാനും മറ്റും സാധനങ്ങൾ ഒക്കെ വാങ്ങണം. ഫ്ലാറ്റ് ഏത് കോലത്തിൽ ആണ് കിടക്കുന്നത് എന്ന് ദൈവത്തിന് അറിയാം…”അച്ഛൻ മൊത്തത്തിൽ എന്നെ അങ്ങ് താഴ്ത്തികെട്ടി
“… അത് ശരിയാ ഇവൻ ആയോണ്ട് ആ ഫ്ലാറ്റ് എടുത്ത് മറിച് വച്ചു കാണും…” സബാഷ് ഭാര്യയുടെ മുന്നിൽ സ്വന്തം മകനെ അടിച്ചു അമർത്തിയപ്പോ ഭാര്യക്കും ഭർത്താവിനും സന്തോഷം ആയി കാണും.
വയറു നിറഞ്ഞത് കൊണ്ട് ഞാൻ കൈയ്യും കഴുകി നേരെ റൂമിൽ പോയി ഫോൺ കുത്തികൊണ്ട് കിടന്നു. കുറച്ചു കഴിഞ്ഞ് റൂമിലേക്കു കൊലുസ്സിന്റെ ശബ്ദം കെട്ടു നോക്കിയപ്പോ ചൈതന്യ റൂമിലേക്ക് വരുന്നു. റൂം മുഴുവൻ തപ്പി കളിക്ക കാര്യമായി എന്തോ ചോദിക്കാൻ ഉണ്ട്.
“… അതെ… നമ്മൾ എപ്പോഴാ എന്റെ വീട്ടിൽ പോവുന്നത്..?”കുറച്ചു പ്രയാസപ്പെട്ടു അവൾ ചോദ്യം പൂർത്തി ആക്കി
“…നമുക്ക് ഉച്ചക്ക് ചോർ കഴിച്ചിട്ട് ഇറങ്ങാം. എന്താ പോരെ..?”
“.. മ്.. മതി…”അവൾ തിരിച്ചു നടക്കാൻ തുടങ്ങി
“… ചൈതന്യ…”എന്റെ വിളി കേട്ടു വെള്ളിടി വെട്ടിയ പോലെ തിരിഞ്ഞൊരു നോട്ടം
“… തനിക് ഈ വീടും വീട്ടുകാരെയും ഇഷ്ട്ടായോ..?”ചോദ്യഭാവേന അവളെ നോക്കി
“… ഒരുപാട് ഇഷ്ട്ടായി…”പുഞ്ചിരിച്ചോണ്ട് അതും പറഞ്ഞു തിരിഞ്ഞ് ഒറ്റ പോക്കായിരുന്നു.
ഞാൻ അതും നോക്കി കിടന്നു. അവൾ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞ വീട്ടുകാരിൽ ഞാനും ഉൾപ്പെടുമോ ആവോ..? ഉൾപ്പെട്ടാൽ കൊള്ളാമായിരുന്നു. അതും ചിന്തിച്ചു ഞാൻ ഇരിന്നു.

❤️❤️❤️
സൂപ്പർ….
അടിപൊളി സ്റ്റോറി….
Bro next story waiting , next story minimum oru 10 part engilum venam erotic love
❤❤❤❤
ബ്രോ അവരുടെ ഇണക്കവും കൊച്ചു കൊച്ചു പിണക്കവും ഒക്കെ ആയി മുന്നോട്ടു പോട്ടെ അടിപൊളി ആണ് നിർത്തണ്ട ബ്രോ
Good story
Good story
Kollaaa nalla romantic aayitundu
ആ ടെയിലെൻ്റിലാണല്ലോ യഥാർത്ഥ കഥയിരിക്കുന്നത്. അതിങ്ങോട്ട് പോരട്ടെ
Bro ഫസ്റ്റ് പാർട്ട് പോലെ തന്നെ ഇതും തകർത്തു. Page കൂട്ടിയതിൽ സന്തോഷം അവരുടെ moments എല്ലാം കൊള്ളാമായിരുന്നു. പിന്നെ ഇത് പെട്ടന്ന് ഒന്നും നിർത്തണ്ട നല്ലം രെസമിൻഡ് ഇങ്ങനെ പോട്ടെ. 🙌🏻ഇതിനും അടിപൊളി പാർട്ട് ayit വേഗം വരും എന്ന് പ്രേതീക്ഷിക്കുന്നു.
കട്ട waiting for nxt part
Please continue 🫶❤️❤️
മോനെ കുട്ടാ നീ വീണ്ടും തകർത്തു. Next part ayit വേഗം വാടാ മോനു ❤🔥
@nishinoya next story petten thanne thannekanam ‘erotic love’
Ee katha ividam kond avasanichoo??
Ithe polathey erotic kathakal ineem azhuthanamm ok
To be honest kadha kazhinju enn vishvasikkan kazhiyunnilla oru thudakkakarante poaraymakal ottum thanne illa ✨ keep going ❤️❤️
tale end
🖤
ഈ കഥക്കൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അല്ലെങ്കിൽ കഥ തീർന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു.
Nalla part ayirunn otheri istam ayyii
Romance onn koottikooo
Chaithanyakk dhruv nod prenayam thonniyathe onn parayanam next part ill
Like um comment chelapo korav ayirikum demotivate akaruthe
Katha thudaranam okk broo
Eey katha ista pedunna korach perr ondd
Ithe polathey love story ineem pratheshikunnuu
😃😃🫂
Bro eey part kunjuu kond poyyy nalla oru kathapatharam ayirunn aval, nalla comedy part ayirunnn kollam broo
Bro ithe pole thanne katha munnott pokatte speed kootandaa
Chaithanyaa udee prenayam ariyanam enn ondd
Next part petten thannekannee
കഥയിലുള്ള ബാക്കി സ്ത്രീ കഥാപാത്രങ്ങളുടെ ശരീരം വർണ്ണിക്കുന്നതെ ഇല്ലല്ലോ
ചേട്ടത്തിയെ കാണാൻ എങ്ങനെയാണു എന്ന് പറഞ്ഞു കണ്ടില്ല
ചേട്ടത്തിയുടെയും അവന്റെ ചേട്ടന്റെയും കളിയും മറ്റും കഥയിൽ കാണിച്ചാൽ നന്നാകും
Bro ഉദ്ദേശിച്ച type അല്ല bro eyy കഥ 🙌🏻അതോണ്ട് അങ്ങനെ വിചാരിച് വായിക്കേണ്ട