ഞാന്‍ : എന്തു പറ്റി, ഇപ്പൊ നല്ല പോലെ ഒരുങ്ങി ആണല്ലോ വരുന്നത്
സുമിന : എന്താ കൊള്ളാവോ
ഞാന്‍ : പിന്നെ, നല്ല ഭംഗിയുണ്ട് കാണാന്‍. പക്ഷെ നമുക്കൊന്നും ഭാഗ്യം ഇല്ലല്ലോ
സുമിന : എന്ത് ഭാഗ്യം ഇല്ലെന്നു
ഞാന്‍ : നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടാന്‍
സുമിന : എന്നെ പോലെയോ
ഞാന്‍ : അതെടി, നിന്നെ പോലെ തന്നെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്
സുമിന : പോടാ, ചുമ്മാ പറയല്ലേ
ഞാന്‍ : സത്യം ആണെടി
സുമിന : എടാ നിനക്ക് എന്നെക്കാളും നല്ല പെണ്ണിനെ കിട്ടും
ഞാന്‍ : നല്ലത് എന്നാല്‍
സുമിന : നല്ല ഭംഗി ഉള്ള പെണ്ണിനെ കിട്ടും എന്ന്
ഞാന്‍ : ഭംഗിയില്‍ ഒക്കെ എന്തിരിക്കുന്നു. മനപ്പൊരുത്തം അല്ലെ വേണ്ടത്. കല്യാണം കഴിഞ്ഞു സ്വഭാവം ശരി അല്ലേല്‍ ജീവിതം കോഞ്ഞാട്ടയാകും
സുമിന : എടാ അതൊക്കെ ഭാഗ്യം പോലെ ഇരിക്കും
ഞാന്‍ : അല്ല നിന്റെ കെട്ടിയവന്‍ എങ്ങനെ ആണ്
അത് കേട്ട അവളുടെ മുഖം വടി
ഞാന്‍ : അയ്യോ, ഇഷ്ടം അല്ലേല്‍ പറയണ്ടാ. ഞാന്‍ ചുമ്മാ ചോദിച്ചതാ
സുമിന : അതിനെന്താ, അത് മറച്ചു വച്ചിട്ട് എനിക്ക് എന്ത് കിട്ടാന്‍.
ഞാന്‍ : അല്ല വല്ല പ്രശ്നവും ഉണ്ടേല്‍ പറയണ്ടാ
സുമിന : എടാ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞില്ലേല്‍ എനിക്ക് ഭാന്തു പിടിക്കും. നീ ഇപ്പൊ തന്നെ എന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് സഹായിച്ചില്ലേ. അതിനു പോലും എന്റെ കെട്ടിയോന്‍ എന്റെ കൂടെ വരില്ല. ഇതൊന്നും എനിക്ക് ആരോടും പറയാനും പറ്റില്ല.
ഞാന്‍ : അത് ഞാന്‍ സുമിയെ കണ്ടപ്പോള്‍ ഇഷ്ടത്തോടെ ചെയ്തതാ
സുമിന : എടാ, നീ എന്താ വിളിച്ചത്
ഞാന്‍ : സുമി എന്ന്, എന്താ ഇഷ്ടം ആയില്ലേ
സുമിന : പിന്നെ ഇഷ്ടം ആകാതെ, എന്നോട് കൂടുതല്‍ അടുപ്പം ഉള്ളവര്‍ ആണ് എന്നെ അങ്ങനെ വിളിക്കാര്‍
കൊള്ളാം…. കിടു.
????
Adipoli,……
ബെന്‍സി വളരെ നന്ദി. ഈ പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു
Susan ith sherikum real story ano?
അതെ എന്റെ ജീവിതത്തില്‍ നടന്ന കഥയാണ്. പിന്നെ കുറച്ചു മസാല ചേര്‍ത്ത് എഴുതി എന്ന് മാത്രം
super…adipoli mikavu pularthunna kidukkan novel… ‘congragulation Susan’ keep it up and continue dear susan..
ഒരുപാട് നന്ദി . പ്രോത്സാഹനത്തിനു വളരെ നന്ദി. ഇനിയും എഴുതാം
Nice
സന്തോഷം
nice….pls continue
വളരെ നന്ദി. ഉടനെ എഴുതാം
Superb.plzzz continu
നന്ദി. ഉടനെ എഴുതാം
Kollam. Super.
വളരെ സന്തോഷം