സാദിക്ക് : ഡോക്ടര്‍ കോര അങ്ങനെ പറഞ്ഞോ. അതിനു തൈലം ഒക്കെ ഇട്ടു തടവിയാല്‍ പോരെ
അത് കേട്ട സുമിനയ്ക്ക് ദേഷ്യം വന്നു.
സുമിന : ഇവനെ ചികിത്സിക്കാന്‍ നീ വല്യ ഡോക്ടര്‍ അല്ലെ. എടാ ഡ്രൈവര്‍ ഡ്രൈവറുടെ ജോലി എടുത്താല്‍ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ടാ. അല്ലേലും നിനക്ക് രാജമ്മയുടെ വീട്ടില്‍ കിടന്നാലല്ലേ ഉറക്കം കിട്ടു.
സുമിന നല്ല കലിപ്പില്‍ ആയിരുന്നു. അത് കേട്ട് ഞെട്ടിയ സാദിക്ക് ഒന്നും മിണ്ടാതെ കാര്‍ ഡ്രൈവ് ചെയ്തു. സുമിനയുടെ സംസാരം കേട്ട അവനു കാര്യങ്ങള്‍ ചെറുതായി മനസ്സിലായിരുന്നു. ഉടനെ തന്നെ ഞങ്ങള്‍ ക്ലിനിക്കില്‍ എത്തി. സുമിന സാദിക്കിനെ തീരെ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല അവനോട് നല്ല ദേഷ്യത്തില്‍ ആയിരുന്നു പെരുമാറിയത്.
റിസപ്ഷനിലെ കാശ് അടിച്ചു മാറ്റിയത് കാരണം സാദിക്കിനോട് ഡ്രൈവര്‍ ഡ്യൂട്ടി മാത്രം എടുത്താല്‍ മതി എന്ന് മേനോന്‍ പറഞ്ഞിരുന്നു. അതെല്ലാം പുതിയ മാനേജര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ സാദിക്കിനെ റിസപ്ഷനില്‍ ഇരുത്താതെയായി.
കുറച്ചു കഴിഞ്ഞു രാജമ്മയും നിഷാദും എത്തി. രാജമ്മയുടെ മുഖത്ത് നല്ല സങ്കടം നിഴലിച്ചു. നിഷാദ് അവളെ കണക്കിന് പറഞ്ഞു കാണണം. അവള്‍ എന്നോട് ഒന്നും സംസാരിക്കാതെ ട്രീറ്റ്‌മെന്റ് റൂമിലേക്ക് പോയി. ഞാനും സുമിനയും ആയിരുന്നു റിസപ്ഷനില്‍. സാദിക്ക് രോഗികളെ പിക്ക് ചെയ്യാനായി പുറപ്പെട്ടു. നിഷാദ് ഉടനെ ചായ കുടിക്കാനായി പാന്‍ട്രിയിലേക്ക് പോയി.
ഞങ്ങള്‍ എല്ലാവരും ഡ്യൂട്ടിയ്ക്ക് കയറിയ ഉടനെ ചായ കുടിക്കും. ചിലര്‍ക്ക് കാപ്പി ആണ് ഇഷ്ടം. ആരും അവരുടെ റൂമില്‍ വച്ച് ചായ കുടിക്കാറില്ല. അക്കാര്യത്തില്‍ ഞങ്ങളുടെ കമ്പനി വളരെ നല്ല നിലവാരം പുലര്‍ത്തി.
സുമിനയും രാജമ്മയും സാദിക്കും നിഷാദും എല്ലാം പാന്‍ട്രിയില്‍ നിന്നും ടി ബാഗും കാപ്പി പൊടിയും പഞ്ചസാരയും എല്ലാം റൂമിലേക്ക് കൊണ്ട് പോകാറുണ്ടായിരുന്നു. അത് പോലെ തന്നെ അവര്‍ എല്ലാവരും ക്ലിനിക്കിലെ ടിഷ്യു പേപ്പര്‍ ആണ് റൂമില്‍ ഉപയോഗിച്ചിരുന്നത്. ആരും കാണാതെ ബാഗില്‍ ആണ് അവര്‍ ഇതെല്ലാം റൂമിലേക്ക് കടത്താറു. അതിനൊന്നും ആര്‍ക്കും പരാതി ഇല്ലായിരുന്നു.
നിഷാദ് ചായ കുടിച്ചു വന്ന ശേഷം പുറത്തേക്ക് പോയി. ഉടനെ ഞാന്‍ പാന്‍ട്രിയില്‍ കയറി ചായ ഇട്ടു. എനിക്കും സുമിനയ്ക്കും പിന്നെ രാജമ്മയ്ക്കും ഞാന്‍ ചായയിട്ടു. ഞാന്‍ ചായ ഇടുന്നത് കണ്ടു രാജമ്മ പാന്‍ട്രിയില്‍ കയറി.
കൊള്ളാം….. നല്ല അവതരണവും അതിലും സൂപ്പറായ കളികളും…..
????
വളരെ നന്ദി. പറഞ്ഞ പോലെ കളി മാത്രം പോരല്ലോ. ഇടയ്ക്ക് കഥയൊക്കെ ആവാല്ലോ അല്ലെ. പുതിയ പാര്‍ട്ട് അയച്ചിട്ടുണ്ട്
Nxt part?????
അയച്ചിട്ടുണ്ട്
Superb….. thammiladippikal adipoli???
Waiting next part
വളരെ നന്ദി. അയച്ചിട്ടുണ്ട്
കലക്കി, പുതിയ കഥാപാത്രവും നമ്മുടെ നായകന് ഉള്ളതാവുമോ? ആനിയുടെ വിവരം ഒന്നും ഇല്ലല്ലോ, ആനിക്ക് ഇനി റോൾ ഇല്ലേ?. അടുത്ത പാർട്ട് വേഗം വരട്ടെ.
അറിയില്ല. ആനിയെ പിന്നെ കണ്ടിട്ടില്ല
Super super super
വളരെ സന്തോഷം
Kollam.
നന്ദി
Super..adipoliyakunnundu katto..susan ningal puliyanu..eni adutha nhagathinayee kathirikkunnu..
വളരെ നന്ദി. അയച്ചിട്ടുണ്ട്
Susun chechi sooper nalla kali
കൊള്ളാം….. പഴയ ഭാഗങ്ങള്‍ പോയി വായിക്കട്ടെ.
സന്തോഷം
ithu kalakki, polichu, thimirthu. Adipoli
വളരെ സന്തോഷം
Eee partum kidukki.plzzz continue
Kali mattram porallo allae.edakokae ethupolae ezhuthunatha nallathae
വളരെ നന്ദി. പറഞ്ഞ കളി മാത്രം പോരല്ലോ ഇടയ്ക്കൊക്കെ കഥ ആവാല്ലോ അല്ലെ. പുതിയ പാര്‍ട്ട് അയച്ചിട്ടുണ്ട്