ദുബായിലെ മെയില്‍ നേഴ്സ് 25 288

രാജമ്മ : സാറേ ഞാന്‍ പറയുന്ന കാര്യം ആരോടും പറയരുത്

മാനേജര്‍ : നീ കാര്യം പറ

രാജമ്മ : സാര്‍ എന്റെ കയ്യില്‍ പിടിച്ചു സത്യം ചെയ്തു തരണം

മാനേജര്‍ : അതെന്തിനാ

രാജമ്മ : എന്റെ ഒരു ആശ്വാസത്തിന് ആണ്

രാജമ്മ അങ്ങേരെ വശീകരിക്കാന്‍ വേണ്ടി ആണ് അങ്ങനെ ചെയ്തത്.

മാനേജര്‍ : ശരി ഞാന്‍ സത്യം ചെയ്യാം

ഉടനെ രാജമ്മയുടെ പഞ്ഞി പോലുള്ള മിനുസം ഉള്ള കൈകളില്‍ അങ്ങേര് കൈ വച്ച് കൊണ്ട് സത്യം ചെയ്തു കൊടുത്തു

മാനേജര്‍ : നല്ല കൈ. നല്ല സോഫ്റ്റ്‌ ആണല്ലോ

രാജമ്മ : ആണോ സാറേ. ഇതിലും സോഫ്റ്റ്‌ ആയ പലതും ഉണ്ട്

അത് കേട്ട മാനേജര്‍ ഞെട്ടി

മാനേജര്‍ : അതെന്താ

രാജമ്മ : അതൊക്കെ ഉണ്ട്. ആവശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി

അത് പറഞ്ഞു കൊണ്ട് അവള്‍ നാണം കൊണ്ട് ചിരിച്ചു. ആണുങ്ങളെ വളയ്ക്കാന്‍ അവളെ കഴിഞ്ഞേ ആരും ഉള്ളു.

മാനേജര്‍ ചിരിച്ചു കൊണ്ട്

മാനേജര്‍ : തീര്‍ച്ചയായും. ആവശ്യം ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കാം. അല്ല എന്താ പ്രശനം

രാജമ്മ : സാറേ ആ നിഷാദ് ഇല്ലേ. അവനെ കൊണ്ട് ശല്യം സഹിക്കാന്‍ വയ്യ

മാനേജര്‍ : എന്ത് പറ്റി

രാജമ്മ : അവന്‍ എന്റെ പുറകെ തന്നെയാ. അവന്‍ എന്നോട് വേണ്ടാത്തത് ഒക്കെ പറയുന്നു. അത് പോലെ അവന്റെ കൂടെ കിടക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. സമ്മതിച്ചില്ലേല്‍ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു നടക്കും എന്ന് പറഞ്ഞു.

മാനേജര്‍ : അവന്‍ അങ്ങനെ പറഞ്ഞോ

രാജമ്മ : അതെ സാറേ. അവന്‍ ആള് ശരി അല്ല. സാറിന്റെ പേര് പറഞ്ഞു അവന്‍ വല്ലാതെ ഷൈന്‍ ചെയ്യുന്നുണ്ട്. എനിക്ക് അവനെ ഇഷ്ടമേ അല്ല. അവന്‍ വെറും ഡ്രൈവര്‍ അല്ലെ

മാനേജര്‍ : അത് ശരി. ഞാന്‍ ഇപ്പൊ തന്നെ അവനോടു സംസാരിക്കാം

രാജമ്മ : സാറേ ഞാന്‍ പറഞ്ഞു എന്ന് പറയരുത്

The Author

susan

22 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല അവതരണവും അതിലും സൂപ്പറായ കളികളും…..

    ????

  2. വളരെ നന്ദി. പറഞ്ഞ പോലെ കളി മാത്രം പോരല്ലോ. ഇടയ്ക്ക് കഥയൊക്കെ ആവാല്ലോ അല്ലെ. പുതിയ പാര്‍ട്ട്‌ അയച്ചിട്ടുണ്ട്

  3. Nxt part?????

    1. അയച്ചിട്ടുണ്ട്

  4. Superb….. thammiladippikal adipoli???

    Waiting next part

    1. വളരെ നന്ദി. അയച്ചിട്ടുണ്ട്

  5. കലക്കി, പുതിയ കഥാപാത്രവും നമ്മുടെ നായകന് ഉള്ളതാവുമോ? ആനിയുടെ വിവരം ഒന്നും ഇല്ലല്ലോ, ആനിക്ക് ഇനി റോൾ ഇല്ലേ?. അടുത്ത പാർട്ട്‌ വേഗം വരട്ടെ.

    1. അറിയില്ല. ആനിയെ പിന്നെ കണ്ടിട്ടില്ല

    1. വളരെ സന്തോഷം

  6. താന്തോന്നി

    Kollam.

    1. നന്ദി

  7. Super..adipoliyakunnundu katto..susan ningal puliyanu..eni adutha nhagathinayee kathirikkunnu..

    1. വളരെ നന്ദി. അയച്ചിട്ടുണ്ട്

      1. Susun chechi sooper nalla kali

  8. കൊള്ളാം….. പഴയ ഭാഗങ്ങള്‍ പോയി വായിക്കട്ടെ.

    1. സന്തോഷം

  9. കുട്ടൂസ്

    ithu kalakki, polichu, thimirthu. Adipoli

    1. വളരെ സന്തോഷം

  10. Eee partum kidukki.plzzz continue

    1. Kali mattram porallo allae.edakokae ethupolae ezhuthunatha nallathae

    2. വളരെ നന്ദി. പറഞ്ഞ കളി മാത്രം പോരല്ലോ ഇടയ്ക്കൊക്കെ കഥ ആവാല്ലോ അല്ലെ. പുതിയ പാര്‍ട്ട്‌ അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *